Jnu Student
(Search results - 101)KeralaJan 21, 2021, 7:03 PM IST
കൊവിഡ് കാലത്ത് ജെഎന്‍യുവിലെ ഹോസ്റ്റലിൽ താമസിച്ച വിദ്യാർത്ഥികള്‍ക്ക് പിഴ
ക്ലാസുകൾ പ്രവർത്തിച്ച് തുടങ്ങാത്ത വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിക്കുന്നത് അനധികൃതമെന്ന് എന്നാരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
IndiaApr 5, 2020, 11:08 AM IST
കൊവിഡ് പരത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ കേസ്
ജെഎന്‍യു ലോ ആന്‍ഡ് ഗവണന്‍സ് എംഫില്‍ വിദ്യാര്‍ത്ഥിയാണ് പ്രണവ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
IndiaMar 15, 2020, 11:38 PM IST
ജെഎന്‍യുവില്‍ സവര്‍ക്കര്‍ മാര്‍ഗ്; സര്‍വകലാശാലയുടെ പാരമ്പര്യത്തിന് കളങ്കമെന്ന് ഐഷി ഘോഷ്
ജെഎന്‍യുവില്‍ ഫീസ് വര്‍ധനക്കെതിരെ ഐഷിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ വലിയ സമരം നടന്നിരുന്നു. സമരത്തെ തുടര്‍ന്ന് അക്രമികള്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. ആക്രമണത്തില്‍ ഐഷിക്കടക്കം പരിക്കേറ്റിരുന്നു.
IndiaFeb 28, 2020, 9:32 PM IST
കലാപത്തില്‍ ആം ആദ്മി നേതാവിനെതിരെ കൊലക്കുറ്റം, പിന്നാലെ കനയ്യയെ വിചാരണ ചെയ്യാന്‍ കെജ്രിവാളിന്റെ അനുമതി
രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാക്കളെ വിചാരണ ചെയ്യാന്‍ ദില്ലി സര്‍ക്കാറിന്റെ അനുമതി. 2016ല്‍ ജെഎന്‍യു ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കനയ്യ അടക്കം ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസില്‍ ഏപ്രില്‍ മൂന്നിന് വിചാരണ തുടങ്ങും.
IndiaFeb 6, 2020, 6:33 PM IST
ജെഎൻയുവില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മുന്‍ എബിവിപി നേതാവ് അറസ്റ്റില്‍
ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിൽ എബിവിപി മുൻ നേതാവ് അറസ്റ്റിൽ. ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ രാഘവേന്ദ്ര മിശ്രയാണ് അറസ്റ്റിലായത്.
IndiaFeb 4, 2020, 11:21 AM IST
ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു, 50ലേറെ പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മുംബൈ പൊലീസ്
പൗരത്വനിയമഭേദഗതിക്കെതിരെ ഷഹീന് ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെ പിന്തുണക്കുന്ന മുദ്രാവാക്യം വിളിച്ചുവെന്നതാണ്...
IndiaJan 30, 2020, 6:59 PM IST
'ഷര്‍ജീല്‍ ഇമാമിന്റെ കൈ വെട്ടണം'; അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ ശിവസേന
''ഒരു ഷര്‍ജീല്‍ അറസ്റ്റിലായി. പക്ഷേ മറ്റൊരു ഷര്‍ജീല്‍ ഉദയം ചെയ്യാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റെ ചുമലിലാണ്..''
IndiaJan 29, 2020, 6:20 PM IST
'മോദിയും അമിത് ഷായും ഹിന്ദു-മുസ്ലീം സംഘർഷങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നു': കനയ്യകുമാർ
ഹിന്ദു-മുസ്ലീം സംഘർഷം സൃഷ്ടിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്ന് കനയ്യ ആരോപിച്ചു. സിഎഎയ്ക്കും എൻആർസിക്കുമെതിരെ മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ പാത്രിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
IndiaJan 28, 2020, 4:06 PM IST
രാജ്യദ്രോഹക്കുറ്റം: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ബീഹാറില്‍ അറസ്റ്റില്‍
ബീഹാറിലെ ജെഹനബാദില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇയാളുടെ ജന്മനാടാണിത്.
Web SpecialsJan 28, 2020, 3:22 PM IST
ഷർജീൽ ഇമാം; ആരുമറിയാത്ത ഒരു ജെഎൻയു വിദ്യാർത്ഥിയിൽ നിന്ന് അഞ്ചു സംസ്ഥാനങ്ങളിലെ പൊലീസ് തിരയുന്ന 'ദേശദ്രോഹി'യിലേക്ക് എത്തിപ്പെട്ടതെങ്ങനെ?
ഷർജീലിനു മേൽ ദേശശദ്രോഹകുറ്റം ചുമത്തിയതിനെ മാർക്കണ്ഡേയ കട്ജു അടക്കമുള്ള സുപ്രീം കോടതി അഭിഭാഷകർ വിമർശിച്ചിരുന്നു
Web SpecialsJan 27, 2020, 8:50 AM IST
ഷർജീൽ ഇമാം: ദേശദ്രോഹക്കുറ്റം ചുമത്തി രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ പൊലീസ് തിരയുന്ന ഈ ജെഎൻയു വിദ്യാർത്ഥി ആരാണ്?
"കനയ്യയെപ്പോലുള്ളവർ ചെയ്യുന്നതെന്തെന്ന് നമ്മൾ തിരിച്ചറിയണം. അവർ വരും നാല് ഇൻക്വിലാബ് വിളിക്കും. കുറെ ഫോട്ടോ എടുപ്പിക്കും. സ്ഥലം വിടും. ഒരു കാര്യവുമുണ്ടാകില്ല. ഫോട്ടോ എടുക്കുന്നതിൽ അല്ല കാര്യം. രാഷ്ട്രീയ നേതാക്കൾ ശ്രമിക്കേണ്ടത് ജനങ്ങളുടെ രോഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ്. അല്ലാതെ ഫോട്ടോ എടുത്ത് സ്വന്തം മൈലേജ് കൂട്ടാൻ അല്ല.."
IndiaJan 21, 2020, 9:52 PM IST
ഐഷിക്കും സുഹൃത്തുക്കൾക്കുമൊപ്പം ജെഎൻയുവിൽ; സമരാവേശം വിവരിച്ച് മന്ത്രി തോമസ് ഐസക്ക്
''ഒരുകാര്യം എനിക്കു ബോധ്യമായി. ഒരു തളർച്ചയുമില്ല. വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് സഖാക്കൾ''. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി തോമസ് ഐസക്.
IndiaJan 21, 2020, 10:40 AM IST
ജെഎൻയുവിൽ ന്യൂനപക്ഷ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മർദ്ദിച്ചു
രജീബിനെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശ്നമാണെന്നും എബിവിപി
IndiaJan 19, 2020, 4:17 PM IST
ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്; വിദ്യാർത്ഥി യൂണിയൻ ദില്ലി ഹൈക്കോടതിയെ സമീപിക്കും
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഫീസ് വർധനവ് നിയമപരമായി നേരിടാൻ വിദ്യാർത്ഥി യൂണിയൻ നേരത്തെ തന്നെ ആലോചിച്ചിരുന്നു.
Fact CheckJan 14, 2020, 1:31 PM IST
'ജെഎൻയുവിലെ പ്രശ്നക്കാരൻ 47 വയസുള്ള മലയാളി വിദ്യാർത്ഥി മൊയ്നിദ്ദീന്‍'; ആ പ്രചാരണം കെട്ടുകഥ
ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ സംഘപരിവാര്‍ അനുകൂല, സമൂഹമാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും പേജുകളിലും സജീവമായിരുന്ന ഈ പ്രചാരണമാണ് തെറ്റാണെന്ന് ബിബിസിയുടെ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്