Asianet News MalayalamAsianet News Malayalam
12 results for "

Jnu Students Union

"
Arvind Kejriwal government gives nod to prosecute Kanhaiya Kumar JNU Sedition caseArvind Kejriwal government gives nod to prosecute Kanhaiya Kumar JNU Sedition case
Video Icon

കലാപത്തില്‍ ആം ആദ്മി നേതാവിനെതിരെ കൊലക്കുറ്റം, പിന്നാലെ കനയ്യയെ വിചാരണ ചെയ്യാന്‍ കെജ്‌രിവാളിന്റെ അനുമതി

രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാക്കളെ വിചാരണ ചെയ്യാന്‍ ദില്ലി സര്‍ക്കാറിന്റെ അനുമതി. 2016ല്‍ ജെഎന്‍യു ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കനയ്യ അടക്കം ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസില്‍ ഏപ്രില്‍ മൂന്നിന് വിചാരണ തുടങ്ങും.
 

India Feb 28, 2020, 9:32 PM IST

jnu students union will approach high courtjnu students union will approach high court

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്; വിദ്യാർത്ഥി യൂണിയൻ ദില്ലി ഹൈക്കോടതിയെ സമീപിക്കും

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഫീസ് വർധനവ് നിയമപരമായി നേരിടാൻ വിദ്യാർത്ഥി യൂണിയൻ നേരത്തെ തന്നെ ആലോചിച്ചിരുന്നു. 

India Jan 19, 2020, 4:17 PM IST

jnu students union president aishe ghosh visits kerala cm pinarayi vijayan photo storyjnu students union president aishe ghosh visits kerala cm pinarayi vijayan photo story

ഒപ്പമുണ്ടാകും... കേരളത്തിന്‍റെ കരുതല്‍; ഐഷി ഘോഷിന് കരുത്ത് പകര്‍ന്ന് പിണറായി

ദില്ലി ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥി സമരങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സമരത്തിന് പിന്നീട് വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാത്രിയുടെ മറവില്‍ ക്യാമ്പസിലേക്ക് മുഖംമറച്ചെത്തിയ ക്രിമിനലുകള്‍ പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു. ഈ അക്രമിസംഘം സംഘപരിവാര്‍ പിന്തുണയുള്ള എബിപിവി പ്രവര്‍ത്തകരാണെന്ന് സമരമുഖത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നെങ്കിലും കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്.

India Jan 12, 2020, 9:34 AM IST

jnu students union president Aishe Ghosh visits kerala cm pinarayi vijayanjnu students union president Aishe Ghosh visits kerala cm pinarayi vijayan

'അതവരുടെ പരിശീലനത്തിന്‍റെ ഭാഗമാണ്'; ഐഷി ഘോഷിനോട് പിണറായി പറഞ്ഞത്

എല്ലാം കേട്ട ശേഷം പോരാട്ടം തുടരണമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നുമാണ് ഐഷിയോടും കൂട്ടരോടും പിണറായി പറഞ്ഞത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് പിണറായി വിജയനോട് ഐഷി നന്ദിയും പറഞ്ഞു

India Jan 11, 2020, 2:29 PM IST

5 more attackers identified in jnu mask attack none arrested5 more attackers identified in jnu mask attack none arrested
Video Icon

പ്രതികള്‍ എവിടെയെന്നറിയില്ല, ജെഎന്‍യു ആക്രമണത്തില്‍ ഒരാളെയും പിടികൂടാതെ ക്രൈംബ്രാഞ്ച്‌

ജെഎന്‍യു മുഖംമൂടി ആക്രമണത്തില്‍ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
 

India Jan 10, 2020, 10:08 AM IST

case against jnu students union president Aishe Ghoshcase against jnu students union president Aishe Ghosh

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസ്

ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സർവകലാശാല നൽകിയ പരാതിയില്‍ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്

India Jan 7, 2020, 12:37 AM IST

Aishe Ghosh's father reacts about attack on his daughterAishe Ghosh's father reacts about attack on his daughter

ജെഎൻയു ആക്രമണം: 'ഇന്ന് എന്റെ മകൾ, നാളെ അത് ഞാനാകാം, അല്ലെങ്കിൽ മറ്റൊരാൾ': ഐഷി ഘോഷിന്റെ അച്ഛൻ

''സംഭവത്തിന് ശേഷം അവളോട് സംസാരിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അവിടെ ഉണ്ടായിരുന്നവരാണ് അക്രമണമുണ്ടായി എന്ന് എന്നോട് പറഞ്ഞത്. അഞ്ചു തുന്നലുകളുണ്ട് അവളുടെ തലയിൽ. ഞങ്ങൾ വളരെയധികം ആശങ്കയിലാണ്.'' അദ്ദേഹം കൂട്ടിച്ചേർത്തു.

India Jan 6, 2020, 3:40 PM IST

ABVP Called for a protest in JNU campusABVP Called for a protest in JNU campus

ജെഎന്‍യു ക്യാംപസില്‍ മൂന്ന് മണിക്ക് എബിവിപിയുടെ പ്രതിഷേധ പ്രകടനം: സംഘടിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

ക്യാംപസില്‍ കടന്നു കയറിയ അക്രമിസംഘം അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച സംഭവത്തില്‍ എബിവിപി പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് പ്രതിഷേധത്തിന് എബിവിപി ആഹ്വാനം ചെയ്തിരിക്കുന്നത്

India Jan 6, 2020, 10:22 AM IST

fee hike jnu strike to continue students union calls for boycott of semester registrationfee hike jnu strike to continue students union calls for boycott of semester registration

ഫീസ് വര്‍ധന: പിന്നോട്ടില്ലെന്ന് ജെഎൻയു വിദ്യാര്‍ത്ഥികള്‍; ശൈത്യക്കാല സെമസ്റ്റർ രജിസ്ട്രേഷൻ ബഹിഷ്ക്കരിക്കും

ശൈത്യകാല സെമസ്റ്ററുക്കുള്ള രജിസ്ട്രേഷൻ ബഹിഷ്ക്കരിക്കാനാണ് യൂണിയൻ തീരുമാനം. ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കും വരെ സമരം തുടരമെന്ന് വിദ്യാർത്ഥികൾ പറയുന്നു. 

India Jan 2, 2020, 3:46 PM IST

JNUSU president gets notice over postersJNUSU president gets notice over posters

പോസ്റ്റർ പതിച്ചതിന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിന് നോട്ടീസ്

ഒരന്വേഷണവും നടത്താതെയാണ് ഭരണസമിതി തനിക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സായി ബാലാജി

India Aug 10, 2019, 11:51 AM IST

kanhaiya kumar says fall and rise again to fight and winkanhaiya kumar says fall and rise again to fight and win

വീണാലും ഉയർത്തെഴുന്നേറ്റ് വന്ന് വീണ്ടും പൊരുതണം, തീർച്ചയായും വിജയിക്കും- കനയ്യ കുമാർ

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തോട് പ്രതികരിച്ച് ബീഹാറിലെ ബെ​ഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി ആയിരുന്ന കനയ്യ കുമാർ.

news May 25, 2019, 9:24 AM IST

left alliance won in all general seats in jnu students unionleft alliance won in all general seats in jnu students union

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍; ഇടത് സഖ്യത്തിന് സമ്പൂര്‍ണ്ണ വിജയം

ജവഹര്‍ലാല്‍ നെഹ്‍റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് സമ്പൂര്‍ണ ജയം. കേന്ദ്രപാനലില്‍ നാലില്‍ നാലും ജയിച്ച് ഐസ-എസ്.എഫ്.ഐ സഖ്യം തൂത്തുവാരി. എ.ബി.വി.പിക്കും എന്‍.എസ്.യുവിനും ചലനങ്ങളുണ്ടാക്കാനായില്ല. 

Sep 10, 2016, 5:26 PM IST