Asianet News MalayalamAsianet News Malayalam
1276 results for "

Job

"
suresh gopi thank audience for kaaval successsuresh gopi thank audience for kaaval success

Kaaval : 'തിയറ്ററുകള്‍ക്കും എനിക്കും കാവലായതിന് നന്ദി'; പ്രേക്ഷകരോട് സുരേഷ് ഗോപി

നിഥിന്‍ രണ്‍ജി പണിക്കരുടെ രണ്ടാം ചിത്രം

Movie News Nov 27, 2021, 3:41 PM IST

apprentice vacancies IOCLapprentice vacancies IOCL

IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 527 അപ്രന്റീസ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 4

ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ. 

Career Nov 27, 2021, 3:15 PM IST

Job home stipend sanctioned for Maoist surrendered in WayanadJob home stipend sanctioned for Maoist surrendered in Wayanad

കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലവസരവും സ്റ്റെപ്പെന്റും നല്‍കാന്‍ ശുപാര്‍ശ

സായുധ സമരം ഉപേക്ഷിച്ച് മുഖ്യധാരയിലേയ്ക്ക് വരുന്ന മാവോയിസ്റ്റുകള്‍ക്ക്, അവരുള്‍പ്പെട്ട കേസുകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും

Kerala Nov 27, 2021, 1:13 PM IST

technical training for wire exam winnerstechnical training for wire exam winners

wireman exam : വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഡിസംബര്‍ 5ന്

വയര്‍മാന്‍ പരീക്ഷ 2020 വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സാങ്കേതിക പരശീലന ക്ലാസ് നടത്തും

Career Nov 27, 2021, 12:58 PM IST

job vacancies lab assistant lab technician physicianjob vacancies lab assistant lab technician physician

Appointments : ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം; മാലിദീപിലേക്ക് ഫിസീഷ്യൻ, അനസ്തെറ്റിസ്റ്റ്

ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം

Career Nov 26, 2021, 9:14 AM IST

kaaval movie review suresh gopi nithin renji panickerkaaval movie review suresh gopi nithin renji panicker

Kaaval Review : ആക്ഷന്‍ ഹീറോയുടെ തിരിച്ചുവരവ്; 'കാവല്‍' റിവ്യൂ

സുരേഷ് ഗോപിക്കൊപ്പം രണ്‍ജി പണിക്കരുടെ കാസ്റ്റിംഗും ഏറെ ശ്രദ്ധേയം

Review Nov 25, 2021, 4:21 PM IST

job opportunity  Test housejob opportunity  Test house

Job Opportunity : തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്: അനേകർക്ക് അവസരം

വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇത്. 

Career Nov 25, 2021, 12:28 PM IST

job vacancies appointment Ernakulam districtjob vacancies appointment Ernakulam district

Careers : എസ് സി പ്രമോട്ടർ, എൽപി. സ്‌കൂൾ ടീച്ചർ, വർക്ക് സൂപ്രണ്ട്; എറണാകുളം ജില്ല ഒഴിവുകൾ, നിയമനങ്ങൾ, അഭിമുഖം

മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ  എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

Career Nov 25, 2021, 11:14 AM IST

Union Coop Announces 50 Jobs for Emiratis to Mark UAEs Golden Jubilee CelebrationUnion Coop Announces 50 Jobs for Emiratis to Mark UAEs Golden Jubilee Celebration

യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യൂണിയന്‍ കോപ്

യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ്, യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ദുബൈയിലെ തങ്ങളുടെ വിവിധ ശാഖകളിലും ഡിപ്പാര്‍ട്ട്മെന്റുകളിലും സെന്ററുകളിലും ഡിവിഷനുകളിലുമായി സ്വദേശികള്‍ക്ക് വേണ്ടി 50 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. മതിയായ യോഗ്യതയുള്ള പരിചയ സമ്പന്നരെയും ഒപ്പം പുതുമുഖങ്ങളെയും ആകര്‍ഷിക്കുക വഴി രാജ്യത്തെ സ്വദേശിവത്‍കരണ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.

pravasam Nov 24, 2021, 9:43 PM IST

job vacancies juvenile justice paneljob vacancies juvenile justice panel

Juvenile Justice : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രാൻസ്ലേറ്റർ; ജുവനൈൽ ജസ്റ്റിസ് ബോർഡ് പാനലില്‍ ഒഴിവുകള്‍

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. 

Career Nov 24, 2021, 12:11 PM IST

Assistant professor SAT multitasking staff medical collegeAssistant professor SAT multitasking staff medical college

Appointments : എസ്.എ.ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, മെഡിക്കൽ കോളജിൽ മൾട്ടിടാസ്‌കിങ് സ്റ്റാഫ് നിയമനങ്ങൾ

തിരുവനന്തപുരം അവിട്ടം തിരുനാൾ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ  കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ - കാർഡിയാക് അനസ്തീഷ്യ തസ്തികയിൽ നയമനത്തിന് നവംബർ 30നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. 

Career Nov 24, 2021, 9:56 AM IST

Here is why a photography course could help your careerHere is why a photography course could help your career
Video Icon

ഫോട്ടോഗ്രഫിയിലെ ജോലി സാദ്ധ്യതകൾ

ഇഷ്ടപ്പെട്ട ജോലിക്കൊപ്പം മികച്ച വരുമാനവും ഉറപ്പിക്കാൻ സാധിക്കുന്ന മേഖലകളാണ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. മാധ്യമങ്ങൾ, സിനിമ, മൾട്ടി നാഷണൽ കമ്പനികൾ, ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി തൊഴിൽ സാദ്ധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. കൂടാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനും ഫ്രീലാൻസർ ആയി ജോലി ചെയ്ത് മികച്ച വരുമാനം നേടാനും അവസരമുണ്ട്. എന്നാൽ ഏറെ മത്സരം നേരിടുന്ന ഈ രംഗത്ത് വിജയിക്കാൻ ആഴത്തിലുള്ള അറിവ് നേടേണ്ടതുണ്ട്. ഈ മേഖലയിൽ പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ പരിശീലനം നേടാനും ജോലി കണ്ടെത്താനും സഹായകമായ കോഴ്സ് ഒരുക്കുകയാണ് ഐബിസ് മീഡിയ സ്കൂൾ. ഏഷ്യാനെറ്റും ന്യൂസ് ഓൺലൈനും ഐബിസ് മീഡിയ സ്കൂളും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സ് ഫോട്ടോഗ്രഫി രംഗത്ത് അമേരിക്കൻ ഡിപ്ലോമ കരസ്ഥമാക്കാനുള്ള അവസരം കൂടിയാണ്. കൂടുതൽ അറിയാൻ: https://bit.ly/3xg6bFj

Career Nov 23, 2021, 10:03 PM IST

vacancies of data entry operator guest lecturervacancies of data entry operator guest lecturer

Careers| പ്രവാസി കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ, ഡയറ്റീഷ്യൻ ഒഴിവ്

 പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു താത്കാലിക ഒഴിവിലേക്ക് (ദിവസവേതനം) അപേക്ഷ ക്ഷണിച്ചു. 

Career Nov 23, 2021, 10:29 AM IST

joby george interviewjoby george interview

Joby George | ഒടിടിയിലെ വൻ ഓഫര്‍ വേണ്ടെന്നുവെച്ചു, കാവല്‍ തിയറ്ററിനുള്ളതാണ്: ജോബി ജോര്‍ജ് അഭിമുഖം

കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകൻ എത്തി തുടങ്ങിയിരിക്കുന്നു. വൻനിര താരങ്ങളുടേത് അടക്കം നിരവധി സിനിമകൾ തിയറ്ററിലേക്ക് എത്താനുള്ള കാത്തിരിപ്പിലുമാണ്. മലയാളത്തില്‍ ആദ്യം തിയറ്ററുകളിലേയ്ക്ക് എത്തുന്ന സൂപ്പർ താര ചിത്രമാണ് സുരേഷ് ഗോപി  (suresh gopi) നായകനാവുന്ന 'കാവൽ' (kaaval). പ്രേക്ഷകൻ എന്നും സ്വീകരിച്ചിട്ടുള്ള പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി അവതരിപ്പിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. 

INTERVIEW Nov 23, 2021, 9:27 AM IST

Asian expat arrested in Kuwait for providing shelter for run away maidsAsian expat arrested in Kuwait for providing shelter for run away maids

Gulf News | സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍

കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

pravasam Nov 22, 2021, 4:29 PM IST