Asianet News MalayalamAsianet News Malayalam
70 results for "

Job Opportunities

"
Jobs for more than 3000 engineers in KeralaJobs for more than 3000 engineers in Kerala

Engineer Vacancy : കേരളത്തിൽ 3000 ലേറെ എഞ്ചിനീയർമാർക്ക് തൊഴിലവസരം; പദ്ധതി ആവിഷ്കരിച്ച് ക്വസ്റ്റ് ഗ്ലോബൽ

 ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ, ക്ലൗഡ്, ഡാറ്റാ എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ്, ഐ ഒ ടി എന്നിവ ഉൾപ്പെടുന്ന എംബഡഡ് സോഫ്റ്റ്‍വെയർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

Career Dec 6, 2021, 2:51 PM IST

job opportunities project engineer and research assistantjob opportunities project engineer and research assistant

Job Oppotunities : പ്രോജക്ട് എൻജിനിയർ കരാർ നിയമനം; റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. 

Career Dec 4, 2021, 12:16 PM IST

walk in interview teachers vacancywalk in interview teachers vacancy

Job Opportunities : എം.ബി.എ ബിരുദധാരികൾക്ക് അവസരം; അധ്യാപക തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് അധ്യാപന പരിചയമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 

Career Dec 2, 2021, 1:40 PM IST

nursing job vacancies germanynursing job vacancies germany

Nursing Job : ജർമ്മനിയിൽ മലയാളി നഴ്സുമാർക്ക് അവസരം; കൊവിഡാനന്തരം പ്രതീക്ഷിക്കുന്നത് പതിനായിരത്തിലധികം ഒഴിവുകൾ

അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷിക്കപ്പെടുന്നു. പ്രതിവർഷം  കേരളത്തിൽ 8500 ലധികം നഴ്‌സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. 

Career Dec 1, 2021, 4:53 PM IST

jon vacancies computer technicianjon vacancies computer technician

Appointments : സംയോജിത ശിശു സംരക്ഷണ പദ്ധതി, കംപ്യൂട്ടർ ടെക്‌നീഷ്യൻ ട്രെയിനി; ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Career Dec 1, 2021, 11:16 AM IST

job opportunity  Test housejob opportunity  Test house

Job Opportunity : തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്: അനേകർക്ക് അവസരം

വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇത്. 

Career Nov 25, 2021, 12:28 PM IST

Here is why a photography course could help your careerHere is why a photography course could help your career
Video Icon

ഫോട്ടോഗ്രഫിയിലെ ജോലി സാദ്ധ്യതകൾ

ഇഷ്ടപ്പെട്ട ജോലിക്കൊപ്പം മികച്ച വരുമാനവും ഉറപ്പിക്കാൻ സാധിക്കുന്ന മേഖലകളാണ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. മാധ്യമങ്ങൾ, സിനിമ, മൾട്ടി നാഷണൽ കമ്പനികൾ, ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി തൊഴിൽ സാദ്ധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. കൂടാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനും ഫ്രീലാൻസർ ആയി ജോലി ചെയ്ത് മികച്ച വരുമാനം നേടാനും അവസരമുണ്ട്. എന്നാൽ ഏറെ മത്സരം നേരിടുന്ന ഈ രംഗത്ത് വിജയിക്കാൻ ആഴത്തിലുള്ള അറിവ് നേടേണ്ടതുണ്ട്. ഈ മേഖലയിൽ പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ പരിശീലനം നേടാനും ജോലി കണ്ടെത്താനും സഹായകമായ കോഴ്സ് ഒരുക്കുകയാണ് ഐബിസ് മീഡിയ സ്കൂൾ. ഏഷ്യാനെറ്റും ന്യൂസ് ഓൺലൈനും ഐബിസ് മീഡിയ സ്കൂളും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സ് ഫോട്ടോഗ്രഫി രംഗത്ത് അമേരിക്കൻ ഡിപ്ലോമ കരസ്ഥമാക്കാനുള്ള അവസരം കൂടിയാണ്. കൂടുതൽ അറിയാൻ: https://bit.ly/3xg6bFj

Career Nov 23, 2021, 10:03 PM IST

job vacancy facilitator senior consultant assistant proffessorjob vacancy facilitator senior consultant assistant proffessor

Job Vacancies| ഫെസിലിറ്റേറ്റർ, സീനിയർ കൺസൾട്ടന്റ്, അസിസ്റ്റന്റ് പ്രൊഫസർ; ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഗ്രിക്കൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Career Nov 8, 2021, 10:16 AM IST

Job vacancies NISHJob vacancies NISH

കംപ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍, കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ്; നിഷ് ഒഴിവുകളിലേക്ക് അപേക്ഷ

നാല്‍പതു ശതമാനവും അതില്‍ കൂടുതലും ശ്രവണ-സംസാര പരിമിതിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുക. ലീവ് വേക്കന്‍സിയിലാണ്  ലക്ചറര്‍ നിയമനം. 

Career Nov 6, 2021, 4:56 PM IST

Job opportunities for expats in UAE government sector with salary offers up to AED 50000Job opportunities for expats in UAE government sector with salary offers up to AED 50000

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം. വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്.

pravasam Nov 2, 2021, 3:14 PM IST

job opportunities in Mahatma Gandhi National Rural Employment Guarantee Schemejob opportunities in Mahatma Gandhi National Rural Employment Guarantee Scheme

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാർ വ്യവസ്ഥയിൽ തൊഴിലവസരം

അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (ജനുവരി ഒന്ന് അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ഉണ്ട്.

Career Oct 26, 2021, 9:47 AM IST

study MBBS in Jamaica and job opportunitiesstudy MBBS in Jamaica and job opportunities

കരീബിയന്‍ ദ്വീപിലെ മെഡിക്കല്‍ പഠനം; അമേരിക്കയിലേക്ക് കുടിയേറാനും എളുപ്പം

ജമെക്ക, ഉസ്ബക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലെ കോളേജുകളിൽ ഓരോ വർഷവും നുറുകണക്കിന് വിദ്യാർത്ഥികളാണ് എംബിബിഎസ് പഠനത്തിനായി പോകുന്നത്. ഫിലിപ്പൈൻസിൽ രണ്ടും ഉസ്ബക്കിസ്ഥാൻ, ജമൈക്ക എന്നിവിടങ്ങളിൽ ഓരോ കോളേജുകളുമാണുള്ളത്.

Career Oct 13, 2021, 2:40 PM IST

many  job opportunities in micro small and medium enterprisesmany  job opportunities in micro small and medium enterprises

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ 20689 തൊഴിൽ ലഭ്യത; സംരംഭകർക്ക് മികച്ച വ്യാവസായിക അന്തരീക്ഷം

2021 - 22 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ വരെ 5181 എം.എസ്.എം.ഇ യൂണിറ്റുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവഴി 20689 പേർക്ക് തൊഴിൽ ലഭിച്ചു. 

Career Oct 13, 2021, 10:08 AM IST

increase job opportunities in IT sectorincrease job opportunities in IT sector

വൻ തൊഴിലവസരങ്ങളുമായി ഐടി മേഖല; 60 ശതമാനം വർദ്ധനവ്, നടപ്പ് സാമ്പത്തികവർഷത്തിൽ ഒന്നരലക്ഷം നിയമനങ്ങൾ

ഐടി ഹബ്ബുകളായ ബംഗലൂരൂ, ഹൈദരാബാദ്, പൂണെ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഒഴിവുകള്‍. 60 ശതമാനമാണ് തൊഴില്‍ വർദ്ധനവ്. പരിചയ സമ്പന്നരായ ടെക്കികള്‍ക്ക് വൻ ഓഫറാണ്. 

Career Oct 12, 2021, 10:00 AM IST

job opportunities for assistant instructor and assistant professorjob opportunities for assistant instructor and assistant professor

അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം; പ്രവര്‍ത്തി പരിചയം അഭികാമ്യം

മണ്ണന്തല ഗവ.കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

Career Sep 27, 2021, 3:45 PM IST