Joby George
(Search results - 32)Movie NewsJan 23, 2021, 5:23 PM IST
'17 അല്ല 100 കോടി മുടക്കിയാലും മമ്മൂക്ക രാശിയാണ്'; 'ഷൈലോക്ക്' നിര്‍മ്മാതാവ് പറയുന്നു
"മുൻപ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസർ ബജറ്റ് കൂടുതലായതിനാൽ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം, കാരണം നായകൻ മമ്മൂക്കയാണ്"
IPL 2020Sep 30, 2020, 10:55 AM IST
ലോകകപ്പ് ടീമിലുണ്ടാകുമോ, മനസിലെന്ത്; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്
ദുബായ്: ഐപിഎല്ലിലെ തിളക്കം തുടര്‍ന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിനുള്ള സുവര്‍ണാവസരമാണ് ഐപിഎല്‍. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും രാജസ്ഥാന് റോയല്‍സിനായി വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ്.
IPL 2020Sep 30, 2020, 10:29 AM IST
സിക്സര്‍ പൂരത്തിന് മുമ്പ് തിവാട്ടിയയോട് പറഞ്ഞത് എന്ത്? വെളിപ്പെടുത്തി സഞ്ജു സാംസണ്
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ്- കിംഗ്സ് ഇലവന് പഞ്ചാബ് മത്സരഫലം മാറ്റിമറിച്ച ഇന്നിംഗ്സായിരുന്നു രാഹുല്‍ തിവാട്ടിയയുടേത്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ച രാജസ്ഥാന് റോയല്‍സ് താരം പിന്നീട് ഷെല്‍ഡണ്‍ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്സുകളുമായി വിസ്മയമാവുകയായിരുന്നു. മത്സരത്തിനിടെ തിവാട്ടിയയോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട്.
IPL 2020Sep 30, 2020, 9:05 AM IST
രാവിലെ അഞ്ചരയ്ക്ക് ഗ്രൗണ്ടിലേക്ക്, ലോക്ക്ഡൗണില്‍ കഠിന പരിശീലനം; വിജയരഹസ്യം തുറന്നുപറഞ്ഞ് സഞ്ജു
ഐപിഎല്ലില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ ആദ്യ പ്രതികരണം. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം.
Web ExclusiveMay 21, 2020, 5:17 PM IST
'ഇനിയും ആയിരം വർഷം സിനിമാ ലോകത്ത് നിറഞ്ഞുനിൽക്കട്ടെ'; ഞാൻ കണ്ട ലാലേട്ടൻ
മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നിർമ്മാതാവ് ജോബി ജോർജ്. ജീവിതത്തിൽ ഒരിക്കലും ദേഷ്യപ്പെടാത്ത മനുഷ്യനാണ് മോഹൻലാലാണെന്നും ഒരിക്കലെങ്കിലും അദ്ദേഹം ദേഷ്യപ്പെട്ടുകാണണമെന്ന് ആഗ്രഹമുണ്ടെന്നും ജോബി ജോർജ് പറഞ്ഞു.
NewsFeb 17, 2020, 2:12 PM IST
'പ്രതിഫലം തന്നില്ലെങ്കിലും വെയില് പൂര്‍ത്തിയാക്കാന്‍ തയ്യാര്‍'; നിര്‍മ്മാതാവിന് കത്തയച്ച് ഷെയ്ന് നിഗം
വിലക്ക് ഒഴിവാക്കാന്‍ മാപ്പപേക്ഷയുമായി വീണ്ടും ഷെയ്ന് നിഗം. ചിത്രീകരണം മുടങ്ങിയത് തന്റെ തെറ്റ് കൊണ്ടാണെന്നും പ്രതിഫലമായി ബാക്കി തുക തന്നില്ലെങ്കിലും വെയില് പൂര്‍ത്തിയാക്കാന്‍ തയ്യാറെന്നും കാട്ടി ഷെയ്ന് നിര്‍മ്മാതാവായ ജോബി ജോര്‍ജിന് കത്തയച്ചു. കത്ത് അസോസിയേഷന് കൈമാറുമെന്നും സംഘടനയുടെ തീരുമാന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ജോബി പറഞ്ഞു.
NewsFeb 17, 2020, 11:31 AM IST
തെറ്റ് പറ്റി, ക്ഷമിക്കണം; ചിത്രീകരണം മുടങ്ങിയ വെയിൽ സിനിമയുടെ നിർമ്മാതാവിനോട് ഷെയ്ൻ
വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്ന് ഷെയ്ൻ നിഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോർജ്.
Other SportsJan 16, 2020, 11:14 AM IST
ജോബി ജോര്‍ജിന് ജി വി രാജ പുരസ്കാരം; അവാര്‍ഡ് ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിംഗിന്
ജിവി രാജ ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സ്പോര്‍ട്സ് എഡിറ്റര്‍ ജോബി ജോര്‍ജിന്
Other SportsJan 16, 2020, 10:45 AM IST
മുഹമ്മദ് അനസിനും പി സി തുളസിക്കും ജി വി രാജ പുരസ്കാരം
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തിയതും അടക്കമുള്ള പ്രകടനമാണ് മുഹമ്മദ് അനസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
NewsNov 21, 2019, 11:29 PM IST
'വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം'; 'വെയിലി'ന് അഞ്ച് ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് ഷെയ്ന്
'ഷെഹ്ല എന്ന പൊന്നുമോള്‍ടെ വേര്‍പാടില്‍ ആണ് കേരളം എന്നറിയാം. എന്നിരുന്നാലും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്.'
KeralaNov 21, 2019, 10:03 PM IST
'വെയില് പൂര്‍ത്തിയാകും വരെ മറ്റ് സിനിമകളില്‍ സഹകരിപ്പിക്കേണ്ട'; ഷെയ്നെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
വെയില് എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഷെയ്ന് എത്തുന്നില്ലെന്ന് കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പരാതി നല്കി. ഈ സിനിമ പൂര്‍ത്തിയാകുന്നതുവരെ മറ്റ് സിനിമകളില്‍ സഹകരിപ്പിക്കേണ്ട എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
NewsNov 21, 2019, 7:33 PM IST
'സെറ്റില്‍ എത്തുന്നില്ല, കാരണം പറയാതെ സെറ്റിൽ നിന്നും ഇറങ്ങിപ്പോകും'; ഷെയ്ന് നിഗത്തിനെതിരെ പരാതിയുമായി ജോബി ജോര്‍ജ്
സിനിമയില്‍ അഭിനയിക്കാന്‍ ഷെയ്ന് എത്തുന്നില്ലെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്കി.
NewsNov 14, 2019, 5:43 PM IST
'മാമാങ്ക'ത്തിനുവേണ്ടി വഴിമാറി 'ഷൈലോക്ക്'; ക്രിസ്മസിന് എത്തില്ല
ഇതോടെ മലയാളത്തില്‍ ക്രിസ്മസ് റിലീസുകളായി എത്തുമെന്ന് കരുതപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം നിലവില്‍ മൂന്നായി ചുരുങ്ങി.
NewsOct 24, 2019, 2:22 PM IST
എല്ലാവരും കുറ്റം മാത്രമേ കണ്ടുപിടിക്കൂ, നല്ല വശങ്ങള് പറയില്ല, വൈകാരികമായി പ്രതികരിച്ച് ഷെയ്ൻ നിഗം
ജോബി ജോര്‍ജ്ജ് കുടുംബത്തെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത് എന്ന് നടൻ ഷെയ്ൻ നിഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ ഷെയ്ൻ നിഗവും ജോബി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം.
NewsOct 23, 2019, 6:27 PM IST
'വെയില്' പൂര്‍ത്തിയാക്കും; ജോബിയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കില്ല; ഷെയ്ൻ നിഗം-ജോബി ജോര്‍ജ് തര്‍ക്കം പരിഹരിച്ചു
നടൻ ഷെയ്ൻ നിഗമും നിർമാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം ഒത്തുതീര്‍പ്പായി. ജോബി ജോർജിന്റെ വെയില് എന്ന ചിത്രം ഷെയ്ന് പൂര്‍ത്തിയാക്കും. എന്നാല്‍ ജോബിയുടെ തന്നെ അടുത്ത ചിത്രത്തില്‍ നിന്നും ഷെയിന്‍ പിന്മാറി