Joe Biden
(Search results - 157)InternationalJan 21, 2021, 10:43 AM IST
ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി
ചുമതലയേറ്റത്തിന് പിന്നാലെ ബൈഡനെയും കമലയെയും അഭിനന്ദിച്ച് ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ. സമാധാനവും സഹകരണവും സൃഷ്ടിക്കാൻ കഴിയട്ടെ എന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ ആശംസിച്ചത്.
InternationalJan 21, 2021, 10:25 AM IST
ലോകം ഉറ്റുനോക്കിയ അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ്
അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡനും ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായ ഏക മലയാളം വാർത്താ ചാനൽ ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ജനാധിപത്യത്തിന്റെ ആഘോഷമായിരുന്നു വാഷിംഗ്ടൺ ഡിസിയിൽ നടന്നത്.
InternationalJan 21, 2021, 9:08 AM IST
ബൈഡനൊപ്പം വൈറ്റ് ഹൗസിൽ കഴിയാൻ റെഡിയായി മേജറും ചാംപും!
ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളുമായാണ് ബൈഡൻ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ശേഷം വൈറ്റ് ഹൗസിൽ വളരാൻ ഭാഗ്യം ലഭിച്ച ആദ്യ നായ എന്ന ബഹുമതിയും ബൈഡന്റെ മേജർ എന്ന നായയ്ക്ക് സ്വന്തം.
pravasamJan 21, 2021, 8:56 AM IST
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍
നാല്‍പ്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍.
InternationalJan 21, 2021, 8:48 AM IST
അമേരിക്കയിൽ ഇനി ബൈഡൻ-കമല കാലം!
എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജോ ബൈഡൻ അധികാരത്തിലേറിയത്. അമേരിക്കയുടെ ഐക്യം പുനഃസ്ഥാപിക്കുക എന്നതുതന്നെയാണ് ബൈഡന് മുന്നിലെ ആദ്യ കടമ്പയും.
InternationalJan 21, 2021, 8:44 AM IST
ബൈഡനും കമലയും സ്ഥാനമേറ്റു; അമേരിക്കയിൽ പുതുയുഗപ്പിറവി
അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ബൈഡൻ വൈറ്റ് ഹൗസിലെത്തി.
InternationalJan 21, 2021, 6:51 AM IST
ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ലോക രാജ്യങ്ങൾ; യോജിച്ച് പ്രവർത്തിക്കുമെന്ന് മോദി
ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊത്ത് യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മുൻകാലങ്ങളിലെ അമേരിക്കയുടെ കറകൾ ബൈഡൻ മായിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു
InternationalJan 21, 2021, 6:44 AM IST
ട്രംപിനെ തിരുത്തി ബൈഡൻ; ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ടു.
InternationalJan 21, 2021, 12:56 AM IST
അധികാരത്തിലേറിയ ജോ ബൈഡൻ ആദ്യം എന്തുചെയ്യും? കാത്തിരിക്കുന്നത് വെല്ലുവിളികൾ
ഇസ്ലാമികരാഷ്ട്രങ്ങൾക്ക് വളരെ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകും ജോ ബൈഡനിൽ നിന്ന്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ തിരികെ ഭാഗമാകും അമേരിക്കയെന്നതാകും ഏറ്റവും പ്രധാനപ്പെട്ടത്. കൊവിഡെന്ന മഹാമാരിയെ തടയാൻ എന്തെല്ലാം ചെയ്യും ബൈഡൻ. കാത്തിരിക്കുന്നു അമേരിക്ക.InternationalJan 20, 2021, 11:59 PM IST
'വൈറസും വയലൻസും ഒന്നിച്ച കാലം അമേരിക്ക ഒറ്റക്കെട്ടായി അതിജീവിക്കും', ഇനി ബൈഡൻ യുഗം
'ഇത് ജനാധിപത്യത്തിന്റെ ദിവസമാണ്. നാളെ നമ്മൾ അമേരിക്കയുടെ കഥയെഴുതും. പ്രതീക്ഷയുടെ കഥ, ഭയത്തിന്റേതല്ല. ഐക്യത്തിന്റെ കഥ, വംശീയതയുടേതല്ല', എന്ന് ജോ ബൈഡൻ. ആദ്യ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞതെന്ത്? വായിക്കാം, വിശദമായി.
InternationalJan 20, 2021, 11:11 PM IST
അഭിമാനമാണ് കമല, ചരിത്രമെഴുതി വൈസ് പ്രസിഡന്റായി നടന്നു കയറി ആദ്യ കറുത്ത, ഇന്ത്യൻ വംശജ
ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണം മുതലുള്ള ഒട്ടേറെ സംഭവങ്ങളിലൂടെ അരക്ഷിതാവസ്ഥയിലായ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെയും വംശീയ ന്യൂനപക്ഷങ്ങളെയും ഡെമോക്രാറ്റ് പക്ഷത്ത് ചേര്‍ത്തുനിർത്തിയത് കമലയാണ്.
InternationalJan 20, 2021, 9:44 PM IST
Live Update - അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡൻ അധികാരമേറ്റു, വൈസ് പ്രസിഡൻ്റായി കമല ഹാരിസും
അമേരിക്കയുടെ 46-ാം പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേറ്റു. വാഷിംഗ്ടണിലെ ക്യാപ്പിറ്റോൾ ഹിൽസിൽ നടന്ന ചടങ്ങിൽ യുഎസ് ചീഫ് ജസ്റ്റിസ് ബൈഡന് സത്യവാചകം ചൊല്ലി കൊടുത്തത്. ബൈഡന് മുൻപേ അമേരിക്കയുടെ വൈസ് പ്രസിഡൻ്റായി കമല ഹാരിസ് അധികാരമേറ്റു.
InternationalJan 20, 2021, 7:31 PM IST
'തത്കാലത്തേക്ക് ഗുഡ്ബൈ, വൈകാതെ വീണ്ടും കാണാം'; ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടു
വൈറ്റ് ഹൌസിൽ ട്രംപിനെ യാത്രയാക്കാൻ എത്തിയത് വളര ചെറിയ ആൾക്കൂട്ടം. വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസും യാത്ര പറയാൻ എത്തിയില്ല.
Innathe VarthamanamJan 20, 2021, 5:06 PM IST
ട്രംപിന് പകരം ബൈഡൻ വരുമ്പോൾ അമേരിക്കയെ കാത്തിരിക്കുന്നത്...
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് സ്ഥാനമേൽക്കും. ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷയോടെയാണ് ഇന്ന് ജോ ബൈഡന്റെയും കമല ഹാരിസിന്റെയും സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക.
ExplainerJan 20, 2021, 11:52 AM IST
ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ
അമേരിക്കയിൽ ഇതുവരെയുള്ള അധികാര കൈമാറ്റങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. ബൈഡനോട് ട്രംപ് പരാജയപ്പെട്ടപ്പോള്‍ നടന്നത് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങളായിരുന്നു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ...