Joe Biden Wins
(Search results - 3)InternationalNov 14, 2020, 11:12 AM IST
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയിലും ജോ ബൈഡന് വിജയം; തോല്‍വി സമ്മതിക്കാതെ ട്രംപ്
ബില്‍ ക്ലിന്റനാണ് അവസാനമായി ജോര്‍ജിയയില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി.തെരഞ്ഞെടുപ്പില്‍ ഇതോടെ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളായി.ട്രംപിന്റെ നിയമപോരാട്ടത്തിന് ജനവിധിയെ മാറ്റാന്‍ സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍
viralNov 8, 2020, 7:29 PM IST
ബൈഡന്റെ വിജയം; ലൈവില്‍ വികാരാധീനനായി സിഎന്‍എന്‍ അവതാരകന്; വീഡിയോ വൈറല്‍
വാര്‍ത്ത വന്ന്, അതില്‍ അഭിപ്രായം പറയുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ സിഎന്‍എന്‍ അവതാരകന് വാന്‍ ജോണ്‍സിന്റെ സ്വരം ഇടറുന്നതും വികാരാധീനനാകുന്നതും കരയുന്നതും ലൈവില്‍ പ്രേക്ഷകര്‍ കണ്ടു.
InternationalNov 7, 2020, 10:26 PM IST
ട്രംപ് പുറത്ത്, ജോ ബൈഡന് യുഎസ് പ്രസിഡന്റ്; ഇന്ത്യന്‍ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റാകും
273 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡന് യുഎസ് പ്രസിഡന്റ്. അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റാണ് ബൈഡന്. പെന്‍സില്‍വേനിയയിലെ വോട്ടുകള്‍ നേടിയാണ് ബൈഡന് വിജയമുറപ്പിച്ചത്.