Joe Salisbury  

(Search results - 1)
  • undefined

    Other SportsJun 10, 2021, 8:14 PM IST

    ഫ്രഞ്ച് ഓപ്പൺ ക്രോസിക്-സാലിസ്ബറി സഖ്യത്തിന് മിക്സ്ഡ് ഡബിൾസ് കിരീടം

    ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം അമേരിക്കയുടെ ഡിസൈറെ ക്രോസിക് ബ്രിട്ടന്റെ ജോ സാലിസ്ബറി സഖ്യം സ്വന്തമാക്കി. കടുത്ത പോരാട്ടത്തിൽ റഷ്യയുടെ എലേന വെസ്നീന-അസലാൻ കരത്സേവ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ തകർത്താണ് ക്രോസിക്-സാലിസ്ബറി സഖ്യം കിരീടം നേടിയത്. സ്കോർ  2-6 6-4 (10-5).