Jofra Archer Wicket
(Search results - 3)IPL 2020Oct 31, 2020, 9:16 AM IST
ഇതാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്; ബാറ്റ് വലിച്ചെറിഞ്ഞിട്ടും ആര്‍ച്ചര്‍ക്ക് കൈകൊടുത്ത് ഗെയ്ല്- വീഡിയോ
തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടമായതില്‍ ബാറ്റ് വലിച്ചെറിഞ്ഞ് അരിശം തീര്‍ക്കല്‍. ഒടുവില്‍ ആര്‍ച്ചറിന് കൈ കൊടുത്ത്, ബാറ്റിന്റെ നെറ്റിയില്‍ ഹെല്‍മറ്റ് വച്ച് മടക്കം. പകരംവെക്കാനില്ലാത്ത ഗെയ്ല് കാഴ്ചകള്‍. കാണാം വീഡിയോ
IPL 2020Oct 14, 2020, 8:22 PM IST
ഇങ്ങനെയൊക്കെ ചെയ്യാമോ...ആദ്യ പന്തില്‍ ഷായുടെ സ്റ്റംപ് കവര്‍ന്ന് ആര്‍ച്ചറുടെ ആനന്ദനൃത്തം- വീഡിയോ
ഡല്‍ഹിക്കായി ആദ്യ പന്ത് നേരിട്ട യുവതാരം പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് രാജസ്ഥാന് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്
IPL 2019Apr 23, 2019, 8:56 AM IST
ബെയ്ല്‍സ് ചതിച്ചാശാനേ; ഐപിഎല്ലില്‍ വീണ്ടും വിക്കറ്റ് നിഷേധിക്കപ്പെട്ട് ആര്‍ച്ചര്‍!
പൃഥ്വി ഷാ ക്രീസിലുള്ളപ്പോള്‍ ആര്‍ച്ചറിന്റെ മിന്നല്‍ വേഗത്തിലുള്ള പന്ത് ലെഗ് സ്റ്റംപില്‍ തലോടി കടന്നുപോയി. എന്നാല്‍ ബെയ്ല്‍സിലെ ലൈറ്റ് തെളിഞ്ഞെങ്കിലും വിക്കറ്റ് തെറിച്ചില്ല.