Asianet News MalayalamAsianet News Malayalam
5 results for "

John Luther

"
Jayasurya starrer film John Luther dubbing stillJayasurya starrer film John Luther dubbing still

John Luther : 'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ ഡബ്ബിംഗ് വിശേഷം പങ്കുവെച്ച് ജയസൂര്യ

ജയസൂര്യ (Jayasurya) നായകനാകുന്ന ചിത്രമാണ് 'ജോണ്‍ ലൂതര്‍ (John Luther)'.  അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.  'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ നടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ജയസൂര്യ.

Movie News Jan 22, 2022, 4:47 PM IST

Jayasurya starrer film John Luther shooting completesJayasurya starrer film John Luther shooting completes

John Luther : ജയസൂര്യ നായകനാകുന്ന 'ജോണ്‍ ലൂതര്‍', ഷൂട്ടിംഗ് പൂര്‍ത്തിയായി

ജയസൂര്യ (Jayasurya) നായകനാകുന്ന ചിത്രം 'ജോണ്‍ ലൂതര്‍'  (John Luther) ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജോണ്‍ ലൂതര്‍ എന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായ കാര്യം ജയസൂര്യ തന്നെയാണ് അറിയിച്ചത്.
 

Movie News Nov 29, 2021, 9:45 PM IST

Jayasurya starrer film John Luther first look outJayasurya starrer film John Luther first look out

John Luther|ജയസൂര്യ നായകനാകുന്ന 'ജോണ്‍ ലൂതര്‍', ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ജോണ്‍ ലൂതര്‍. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജോണ്‍ ലൂതര്‍ എന്ന ചിത്രത്തിലെ ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
 

Movie News Nov 15, 2021, 10:27 PM IST

jayasurya starring john luther have started in vagamonjayasurya starring john luther have started in vagamon

ജയസൂര്യ നായകനാവുന്ന 'ജോണ്‍ ലൂതര്‍' വാഗമണ്ണില്‍ തുടങ്ങി

പ്രജേഷ് സെന്നിന്‍റെ സംവിധാനത്തിലെത്തിയ 'വെള്ള'മാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം

Movie News Sep 4, 2021, 5:29 PM IST

john luther new movie starring jayasuryajohn luther new movie starring jayasurya

'ജോണ്‍ ലൂഥര്‍'; ജയസൂര്യയുടെ പുതിയ ചിത്രം വരുന്നു

നവാഗതനായ അഭിജിത്ത് ജോസഫ് ആണ് സംവിധാനം. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം.

Movie News Aug 17, 2020, 11:00 AM IST