Joint Protest
(Search results - 19)IndiaJan 11, 2021, 4:51 PM IST
കാർഷിക നിയമത്തിൽ കടുംപിടിത്തം തുടരുന്ന കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷം
കാർഷിക നിയമത്തിൽ രാജി ഭീഷണിയുമായി ഹരിയാനയിലെ ഐഎൻഎൽഡി നേതാവ് അഭയ് സിങ് ചൗട്ടാല രംഗത്തെത്തി
KeralaFeb 26, 2020, 6:31 PM IST
പിണറായി വിജയൻ പൗരത്വ സമരത്തിന്റെ ഒറ്റുകാരനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും പാടില്ല എന്ന സമീപനത്തോട് യോജിപ്പില്ലെന്ന് പറഞ്ഞ അദ്ദേഹം, കലാലയങ്ങളിൽ നടക്കുന്ന അക്രമവും വിധ്വംസക പ്രാവർത്തനങ്ങളും തടയണമെന്നും പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ കെഎസ്യു അപ്പീൽ നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
KeralaJan 24, 2020, 1:08 PM IST
മനുഷ്യചങ്ങല: ലീഗിനേയും കോൺഗ്രസിനേയും ക്ഷണിച്ച് സിപിഎം, സംയുക്തസമരമാവാമെന്ന് ലീഗ്
ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പങ്കു ചേരാനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ എതിർമുന്നണിയിലെ പ്രബല കക്ഷികളെ ക്ഷണിച്ചത്
KeralaJan 20, 2020, 1:06 PM IST
പൗരത്വനിയമഭേദഗതി: മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് ചെന്നിത്തല
'തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാർ ശ്രമിക്കുകയാണ്. വാര്‍ഡ് വിഭജനം ഇപ്പോൾ ആവശ്യമില്ല. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാര്‍ഡ് വിഭജനം'.
KeralaJan 16, 2020, 5:45 PM IST
യോജിച്ച സമരത്തിൽ നിന്ന് പിന്മാറിയ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി, ഗവർണർക്കും പരോക്ഷ വിമർശനം
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരെ പരോക്ഷ വിമർശനവും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നു
KeralaJan 14, 2020, 5:41 PM IST
സംയുക്തപ്രക്ഷോഭത്തില്‍ സംസ്ഥാനകോണ്‍ഗ്രസിലെ ഭിന്നനിലപാട്; അതൃപ്തി അറിയിച്ച് സോണിയ ഗാന്ധി
സംയുക്തപ്രതിഷേധത്തിന്റെ എല്ലാ ക്രെഡിറ്റും സിപിഎമ്മിനെന്ന നിലയിലേക്കെത്തിക്കരുതെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാകരുതെന്നും സോണിയ ആവശ്യപ്പെട്ടതായും വിവരമുണ്ട്.
KeralaJan 1, 2020, 7:36 AM IST
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം; മുസ്ലീം സംഘടനകളുടെ സംയുക്ത പ്രതിഷേധ റാലി കൊച്ചിയില്‍
വൈകിട്ട് മൂന്ന് മണിയോടെ നെഹ്റു സ്റ്റേഡിയം പരിസരത്ത് നിന്നാണ് ചെറുജാഥകൾ സമ്മേളന നഗരിയിലേക്ക് പുറപ്പെടുന്നത്.
KeralaDec 29, 2019, 2:10 PM IST
പൗരത്വ ഭേദഗതിയില്‍ യോജിച്ച പ്രക്ഷോഭം; പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണം, രാഷ്ട്രപതിയെ കാണണമെന്നും പ്രതിപക്ഷം
'യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഈ സമയത്തു ഉപയോഗിക്കരുത്. കേസുകൾ അതിരുകടക്കാൻ പാടില്ല'. സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ നിർമ്മിക്കരുതെന്നും ആവശ്യപ്പെട്ടതായി പ്രതിപക്ഷനേതാവ് പറഞ്ഞു.
KeralaDec 27, 2019, 12:31 PM IST
സംയുക്ത പ്രതിഷേധം; കേരളത്തിലെ കാര്യങ്ങൾ കെപിസിസി തീരുമാനിക്കും, മുല്ലപ്പള്ളിയെ പിന്തുണച്ച് കെസി വേണുഗോപാല്‍
'കേരളത്തിലെ കാര്യങ്ങൾ കെപിസിസി നേതൃത്വം തീരുമാനിക്കും. ദേശീയ തലത്തിൽ യോജിച്ച പ്രതിഷേധം നടത്താം'.
KeralaDec 23, 2019, 5:11 PM IST
ചെന്നിത്തലയെ വേദിയിലിരുത്തി വിമര്‍ശിച്ച് കെ മുരളീധരൻ: ഗവര്‍ണര്‍ക്കും രൂക്ഷ വിമര്‍ശനം
മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം നീങ്ങുകയും ചെയ്യുന്ന പിണറായിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. അതാണ് യോജിച്ചുള്ള സമരത്തെ എതിർക്കുന്നത്
KeralaDec 22, 2019, 4:38 PM IST
പൗരത്വ ഭേദഗതി നിയമം: ചെന്നിത്തലയുടെ നിലപാട് ശരി; മുല്ലപ്പള്ളിയെ തള്ളി മുസ്ലിം ലീഗ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണ് മുസ്ലിം ലീഗെന്ന് കെപിഎ മജീദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണിയുമായി യോജിച്ച സമരമാണ് വേണ്ടതെന്നും മുസ്ലിം ലീഗ്
KeralaDec 22, 2019, 4:04 PM IST
ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും യോജിച്ച് സമരം ചെയ്യും: മുല്ലപ്പള്ളിക്കെതിരായ പ്രസംഗത്തെ ന്യായീകരിച്ച് വിഡി സതീശന്
"ദില്ലിയില്‍ സോണിയയും യെച്ചൂരിയും ഡി രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ താല്‍ക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടത്".
KeralaDec 18, 2019, 6:09 PM IST
പൗരത്വ ഭേദഗതി നിയമം: ഭരണ-പ്രതിപക്ഷ സംയുക്ത സമരം ഇനിയും വേണമെന്ന് ഇ ടി മുഹമ്മദ് ബഷീർ
സംയുക്ത സമരവുമായി ബന്ധപ്പെട്ട് ആലോചന നടന്നില്ലെങ്കിൽ അതു ബോധപൂർവ്വമാകില്ലെന്നും ഇടി മുഹമ്മദ് ബഷീർ. രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ മാറ്റിവയ്ക്കേണ്ട സമയമാണിതെന്നും ഇടി
KeralaDec 16, 2019, 12:09 PM IST
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് പ്രതീക്ഷ: സംയുക്ത പ്രതിഷേധത്തിൽ കാന്തപുരം
സംയുക്ത പ്രതിഷേധത്തിൽ അണിചേര്‍ന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടിയാണെന്ന് കാന്തപുരം
KeralaDec 16, 2019, 11:14 AM IST
രാജ്യത്ത് പടരുന്ന ഭയത്തിന് എതിരെയാണ് കേരളത്തിലെ സംയുക്ത പ്രതിഷേധം ; ചെന്നിത്തല
മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കകയെന്ന സംഘപരിവാര്‍ അജണ്ടയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ചേര്‍ന്ന് നടപ്പാക്കുന്നതെന്ന് രമേശ് ചെന്നിത്തല