Asianet News MalayalamAsianet News Malayalam
5 results for "

Joju George Case

"
Joju george case in courtJoju george case in court

JoJu George: കാർ തകർത്ത കേസിൽ കക്ഷി ചേരാൻ ജോജു അപേക്ഷ നൽകി, ഒത്തുതീർപ്പിനുള്ള സാധ്യത തള്ളാതെ അഭിഭാഷകൻ

കേസിൽ കക്ഷി ചേരാനുള്ള ജോജുവിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. കൃത്യമായ കാര്യം വ്യക്തമാക്കാതെയുള്ളതാണ് ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Kerala Nov 5, 2021, 5:12 PM IST

the case of joju george's vehicle wreckage is less likely to be settledthe case of joju george's vehicle wreckage is less likely to be settled

വാഹനം തകർത്ത കേസ് ഒത്തുതീർപ്പാകാനുള്ള സാധ്യത മങ്ങുന്നു, അറസ്റ്റിലായ ആളുടെ ജാമ്യഹ‍ർജിയിൽ കക്ഷി ചേരാൻ ജോജു

കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കെതിരെയാണ് കേസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോൾ കോൺ​ഗ്രസിന്റെ ഭാ​ഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായി. ജോജു ജോർജുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. 
ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. പ്രശ്നം രമ്യമായി തീരുമെന്നാണ് കോൺ​ഗ്രസ് പ്രതീക്ഷ. ഇതിനിടയിലാണ് ജോജു ജോർജ് ജാമ്യഹ‍ർജിയിൽ കക്ഷി ചേരാൻ തീരുമാനിച്ചത്

Kerala Nov 5, 2021, 12:23 PM IST

kochi congress protest Joju George not wear mask complaint by youth congresskochi congress protest Joju George not wear mask complaint by youth congress

Joju George|സംഭവസമയത്ത് ജോജു മാസ്ക് വച്ചില്ല; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്, വാഹനം തകർത്തതിൽ അന്വേഷണം തുടരുന്നു

ജോജുവിനെതിരായ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. സംഭവസമയത്ത് ജോജു മാസ്ക്ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവ4ത്തകർ കൊച്ചി ഡിസിപിക്ക് പരാതിയും നൽകിയിട്ടുണ്ട്

Kerala Nov 4, 2021, 7:25 AM IST

more arrests are likely today in the case of joju george's vehicle attack casemore arrests are likely today in the case of joju george's vehicle attack case

Joju George|നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്

Kerala Nov 3, 2021, 6:43 AM IST

Joju George vehicle attack case congress worker arrestedJoju George vehicle attack case congress worker arrested

Joju George| ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ആദ്യ അറസ്റ്റ്; കോൺഗ്രസ് പ്രവർത്തകൻ ജോസഫ് പിടിയിൽ

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Kerala Nov 2, 2021, 6:40 PM IST