Joker  

(Search results - 19)
 • spice28, Jun 2020, 11:42 AM

  ലോഹിതദാസ് സംവിധാനം ചെയ്ത 12 ചിത്രങ്ങള്‍


  ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ 1955 മേയ് 10 ന് ആണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്‍റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്ക് എത്തുന്നത് ചെറുകഥകളിലൂടെയാണ്. 

  പിന്നീട് ചെറുകഥയില്‍ നിന്ന് അദ്ദേഹം നാടകത്തിലേക്ക് കടന്നു. ചെറുകഥയുടെയും നാടകത്തിന്‍റെയും പരിമിതികളെ മറികടന്ന് കൂറേക്കൂടി കഥ പറയാന്‍ സ്വാതന്ത്രം തരുന്ന സിനിമയുടെ ക്യാന്‍വാസിലേക്ക് അദ്ദേഹം വളരെ വേഗം തന്നെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 20 വര്‍ഷങ്ങള്‍  ലോഹിതദാസില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ചത് 39 ചിത്രങ്ങള്‍. 47 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 

  'സിന്ധു ശാന്തമായി ഒഴുകുന്നു' ആയിരുന്നു ആദ്യമെഴുതിയ നാടകം. തോപ്പില്‍ ഭാസിയുടെ 'കേരള പീപ്പിള്‍സ് ആര്‍ട്‍സ് ക്ലബ്' എന്ന നാടകവേദിക്ക് വേണ്ടിയായിരുന്നു അത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ചു. തനിയാവര്‍ത്തം എന്ന ആദ്യ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മലയാള സിനിമയിലേക്കുള്ള തന്‍റെ വരവറിയിക്കാന്‍ ലോഹിതദാസിന് കഴിഞ്ഞു.

  തനിയാവര്‍ത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയിലെ അഭിനേതാവിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം തുടങ്ങിയവ മോഹന്‍ലാലിന്‍റെ പകര്‍ന്നാട്ടങ്ങള്‍ക്ക് തിളക്കമേറ്റി. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളെ അറിയാം. 
   

 • <p>Make Up artist </p>

  Lifestyle1, Jun 2020, 4:24 PM

  ഇത് ജോക്കറോ, ക്വീന്‍ എലിസബത്തോ അതോ ബെത്തോ! മിനുട്ടുകള്‍ക്കുള്ളില്‍ സ്വയം മാറുന്ന പെണ്‍കുട്ടി

  ജോക്കര്‍, ക്വീന്‍ എലിസബത്ത്, ഗോര്‍ഡന്‍ റാംസി... ഇതെല്ലാം ഒരാളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ !!!

 • joker

  News12, Feb 2020, 2:28 PM

  ഫിനിക്‌സിന്റെ ഓസ്‌കര്‍; വീണ്ടും തീയേറ്ററുകളിലേക്ക് 'ജോക്കര്‍'

  ഫിനിക്‌സിന് മികച്ച നടനുള്ള അവാര്‍ഡിനൊപ്പം മറ്റൊരു പുരസ്‌കാരവും 'ജോക്കറി'ന് ലഭിച്ചിരുന്നു. മികച്ച ഒറിജിനല്‍ സ്‌കോറിന് ലഭിച്ച പുരസ്‌കാരമാണ് അത്.

 • జోకర్ - 70కోట్లకు పైగా..

  News13, Jan 2020, 9:51 PM

  ഓസ്കാര്‍ അവാര്‍ഡ് 2020: ജോക്കറിന് 11 നോമിനേഷനുകള്‍

  92-മത് ഓസ്കാര്‍ അവാര്‍ഡുകളുടെ നോമിനേഷനുകള്‍ തിരഞ്ഞെടുത്തു. ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷനുകളില്‍ 24 എണ്ണം നേടിയിരിക്കുന്നത്

 • manya naidu

  spice13, Jan 2020, 4:03 PM

  ജോക്കറിലെ കമലയെ ഓര്‍മയില്ലേ; മന്യയിപ്പോള്‍ ഇവിടെയുണ്ട്!

  ഇപ്പോള്‍ നാലുവയസുകാരിയ മകള്‍ ഒമിഷ്കയുമൊത്തുള്ള രസകരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി. ഒമിഷ്കയുടെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു ഇവ. 

 • Joaquin Phoenix

  News6, Jan 2020, 12:46 PM

  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; 'ജോക്കർ' താരം ഹാക്വിന്‍ ഫിനിക്‌സ് മികച്ച നടന്‍

  ഡ്രാമ വിഭാഗത്തില്‍ ജോക്കറിനെ പിന്തള്ളി സാം മെന്‍ഡസ് സംവിധാനം ചെയ്ത 1917 മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി.  

 • India28, Dec 2019, 6:19 PM

  ഈ വർഷത്തെ 'ജോക്കർ' എൻ‌ഡി‌എ സർക്കാർ, മോദിയോ രാഹുലോ നുണയനെന്ന കാര്യത്തില്‍ സംവാദമാകാം; ജാവദേക്കറിന് കോണ്‍ഗ്രസിന്‍റെ വെല്ലുവിളി

  എൻഡിഎ സർക്കാരാണ് ഈ വർഷത്തെ ജോക്കറെന്ന് ചൗധരി പറഞ്ഞു. 2019ലെ ഏറ്റവും വലിയ നുണയൻ രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൗധരി രംഗത്തെത്തിയിരിക്കുന്നത്.

 • Chuttuvattom21, Nov 2019, 4:16 PM

  ജോക്കറും നാഗവല്ലിയും; കാണാം ഒരു പ്രണയ കഥ

  ജോക്കറും നാഗവല്ലിയും വ്യത്യസ്ത സിനിമകളിലെ രണ്ട് അനശ്വരകഥാപാത്രങ്ങളാണ്. ഇരുവരും ഒന്നുചേര്‍ന്നാല്‍ ? ഈ ചിന്തയില്‍ നിന്നാണ് യാമി ഇരുവരെയും വച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യുന്നത്. ഇന്ന് ജോക്കറും നാഗവല്ലിയും  സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

  ബിബിഎ ഏവിയേഷന്‍ പഠനം കഴിഞ്ഞ യാമി കുറച്ച് കാലം ബെഗളൂരു എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ പാഷനായ ഫോട്ടോഗ്രാഫിക്ക് വേണ്ടി ജോലിയുപേക്ഷിച്ചു. കൊല്ലമാണ് യാമിയുടെ സ്വദേശം. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. രണ്ട് വര്‍ഷത്തോളമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് യാമി. കാണാം യാമിയുടെ ജോക്കറിനെയും നാഗവല്ലിയെയും. 

 • joker

  Box Office3, Nov 2019, 6:40 PM

  ബജറ്റ് 423 കോടി, വാര്‍ണര്‍ ബ്രദേഴ്‌സിന് 'ജോക്കര്‍' നേടിക്കൊടുത്ത ലാഭം എട്ടിരട്ടി

  റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.
   

 • joker movie

  spice1, Nov 2019, 9:41 PM

  ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളി; ആളുകള്‍ കൂട്ടത്തോടെ പുറത്തേക്കോടി; കള്ളന്മാരുടെ പ്ലാന്‍.!

  ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്.

 • joker

  Special14, Oct 2019, 7:27 PM

  ആര്‍തര്‍ ഫ്‌ളെക്കിനും സി.കെ.രാഘവനും തമ്മിലെന്ത്? 'ജോക്കര്‍' വീണ്ടും കാണുമ്പോള്‍

  പക്ഷെ ജോക്കര്‍ എന്ന സിനിമ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു വായനയാണ്. സിനിമ കഴിയുമ്പോഴാണ് അറിയുക വായിച്ചതു സാമ്പ്രദായിക മഹാഭാരതമല്ല മറിച്ചു 'രണ്ടാമൂഴം' ആണെന്ന്. രണ്ടാമൂഴമെന്ന എം ടി കൃതി വായിച്ചുകഴിയുമ്പോള്‍ യുധിഷ്ഠിര സങ്കല്പത്തിന് എന്ത് സംഭവിക്കുന്നുവോ അതാണ് ബാറ്റ്മാന് സംഭവിക്കുന്നതും ജോക്കര്‍ നേടുന്നതും.
   

 • joker

  News12, Oct 2019, 6:05 PM

  കേരളത്തിലും മികച്ച മൗത്ത് പബ്ലിസിറ്റിയുമായി 'ജോക്കര്‍'; രണ്ടാംവാരത്തില്‍ 80 തീയേറ്ററുകളിലേക്ക്

  തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ 12 തീയേറ്ററുകളില്‍ മാത്രമായിരുന്നു റിലീസ്. എന്നാല്‍ മികച്ച പ്രേക്ഷക പ്രതികരണത്തെ തുടര്‍ന്ന് ചെറു പട്ടണങ്ങളിലെ തീയേറ്ററുകളിലേക്കും ചിത്രം എത്തിച്ചിരിക്കുകയാണ് വിതരണക്കാര്‍.
   

 • joker

  Box Office8, Oct 2019, 4:56 PM

  ഇന്ത്യയിലും ജനപ്രിയനായി 'ജോക്കര്‍'; അഞ്ച് ദിവസത്തെ കളക്ഷന്‍

  ഹോളിവുഡില്‍ ഈ വര്‍ഷത്തേക്ക് ചാര്‍ട്ട് ചെയ്തിരുന്ന ചിത്രങ്ങളില്‍ പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമകളില്‍ ഒന്നായിരുന്നു ജോക്കര്‍. ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ 'ജോക്കര്‍' കഥാപാത്രമായിരുന്നു അതിനുള്ള ഒരു കാരണം.
   

 • joker

  Box Office7, Oct 2019, 6:14 PM

  മുടക്കുമുതലിന്റെ നാലിരട്ടി! 'ജോക്കര്‍' ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് ആദ്യ വാരാന്ത്യം നേടിയത്

  ഹോളിവുഡില്‍ ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം. ഡിസി കോമിക് ബുക്ക് ഹീറോ 'ബാറ്റ്മാന്റെ' പ്രതിനായകന്‍ 'ജോക്കര്‍' എങ്ങനെ അത്തരമൊരു വ്യക്തിത്വത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് അന്വേഷിക്കുകയാണ് ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രം. വാക്കീന്‍ ഫിനിക്‌സ് ആണ് 'ജോക്കര്‍' ആവുന്നത്. വെനീസ് ചലച്ചിത്രമേളയില്‍ മികച്ച ചലച്ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരവും നേടിയിരുന്നു ചിത്രം.
   

 • new releases

  News3, Oct 2019, 6:03 PM

  ജോക്കര്‍, ജല്ലിക്കട്ട്, അസുരന്‍; തീയേറ്ററുകളില്‍ ഈ വാരം 'ഫിലിം ഫെസ്റ്റിവല്‍'

  അഞ്ച് ഭാഷകളിലായി എട്ട് സിനിമകള്‍. പലതും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചവ. മലയാളത്തില്‍ നിന്ന് നാല് സിനിമകള്‍.