Asianet News MalayalamAsianet News Malayalam
74 results for "

Jordan

"
ISL 2021-2022: Injury Time winner edges Jamshedpur FC to 3-2 win against NorthEast United FCISL 2021-2022: Injury Time winner edges Jamshedpur FC to 3-2 win against NorthEast United FC

ISL 2021-2022: ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ നാടകീയ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്

ഐഎസ്എല്ലില്‍(ISL 2021-2022) ഇഞ്ചുറി ടൈമിലെ വിജയഗോളുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(NorthEast United FC) വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി(Jamshedpur FC) പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. നിശ്ചിത സമയത്ത് 2-1 മുന്നിലായിരുന്ന ജംഷഡ്പൂരിനെതിരെ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ഇഞ്ചുറി ടൈം തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ ഇഷാന്‍ പണ്ഡിതയിലൂടെ വിജയഗോള്‍ നേടിയാണ് ജംഷഡ്പൂര്‍ നാടകീയ ജയം സ്വന്തമാക്കിയത്.

Football Jan 6, 2022, 10:09 PM IST

fistfights in Jordanian Parliamentfistfights in Jordanian Parliament

Jordanian Parliament : ചർച്ചയിൽ നിന്നില്ല, കയ്യാങ്കളിയായി, ജോർദാനിൽ പാർലമെന്റിൽ പൊരിഞ്ഞ തമ്മില്‍ത്തല്ല്...

ഏതായാലും 'ജോർദാൻ പൗരനെ' ചൊല്ലിയുള്ള വഴക്കിനിടെ സെഷൻ നിയന്ത്രണാതീതമായതോടെ, പാർലമെന്‍റില്‍ ഏറ്റവും കൂടുതൽ കാലം നിയമനിർമ്മാതാവായിരിക്കുന്ന ദുഗ്മിക്ക് സെഷൻ 30 മിനിറ്റ് നേരത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നു.

Web Specials Dec 30, 2021, 12:53 PM IST

jordan man made cockpit at homejordan man made cockpit at home

ചെറുപ്പത്തിൽ പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു; ഇപ്പോള്‍ വീട്ടിലിരുന്ന് വിമാനം പറത്തുന്നു...

സ്‌കൂള്‍ കാലഘട്ടത്തിലും ( School Studies ) കോളേജ് കാലഘട്ടത്തിലുമെല്ലാം ( Higher Education ) മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഭാവിയില്‍ ആരാകണമെന്ന കാര്യത്തില്‍ ഒരു ചിത്രം കാണും. ഇതില്‍ പലര്‍ക്കും ആ ആഗ്രഹത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കണമെന്നില്ല. കഴിവും ഭാഗ്യവും ഒത്തുകിട്ടുന്നവര്‍ മാത്രം അവരുടെ സ്വപ്‌നത്തിലേക്ക് നടന്നുകയറും. 

Lifestyle Dec 4, 2021, 9:45 PM IST

ISL 2021-2022, FC Goa vs Jamshedpur: Valskis and Murray star in JFC win 3-1ISL 2021-2022, FC Goa vs Jamshedpur: Valskis and Murray star in JFC win 3-1

ISL : ഗോവയെ വീഴ്ത്തി ജംഷഡ്പൂര്‍ ഒന്നാമത്

 ഐഎസ്എല്ലില്‍(ISL ) എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ജംഷഡ്‌പൂര്‍ എഫ്‌സി(FC Goa vs Jamshedpur FC). നെരിജൂസ് വാല്‍സ്കിസിന്‍റെ(Nerijus Valskis) ഇരട്ട ഗോളും ജോര്‍ദാന്‍ മുറേയുടെ(Jordan Murray) ഗോളിലുമാണ് ജംഷഡ്പൂര്‍ ഗോവയെ മുട്ടുകുത്തിച്ചത്. ഐറാം കാര്‍ബ്രെറയാണ്(Airam Cabrera) ഗോവയുടെ തോല്‍വിഭാരം കുറച്ച് ഒരു ഗോള്‍ മടക്കിയത്.

Football Nov 26, 2021, 9:35 PM IST

Iran accused of playing a man in goal during crucial women's match vs JordhanIran accused of playing a man in goal during crucial women's match vs Jordhan

Iran women’s football team | ഇറാനിയന്‍ വനിത ഫുട്ബോള്‍ ടീമിലെ ഗോളി 'പുരുഷന്‍'; ആരോപണം, വിവാദം കത്തുന്നു

മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും ജോര്‍ദാന്‍ രാജകുമാരനിമായ അലി ബിന്‍ അല്‍ ഹൊസൈന്‍ ഇത് സംബന്ധിച്ച് ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഔദ്യോഗികമായി കത്ത് എഴുതിയിരിക്കുകയാണ്. 
 

Football Nov 19, 2021, 12:09 PM IST

young brothers stabbed to death by their neighbouryoung brothers stabbed to death by their neighbour

സഹോദരങ്ങളായ യുവാക്കളെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

സഹോദരങ്ങളായ രണ്ടുപേരെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി(stabbed to death). ജോര്‍ദാനിലെ അമ്മാന്‍ (Amman)നഗരത്തിന് വടക്ക് ഇര്‍ബിദിലാണ് (Irbid)സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. 

pravasam Nov 12, 2021, 4:05 PM IST

Man in Jordan divorced wife for recording his mum snoring and sharing it on WhatsApp groupMan in Jordan divorced wife for recording his mum snoring and sharing it on WhatsApp group

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് മരുമകള്‍ ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഒടുവില്‍ വിവാഹമോചനം

മാതാവ് കൂര്‍ക്കം വലിക്കുന്നത്(snoring) റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി(divorce) ഭര്‍ത്താവ്. ജോര്‍ദാനിലാണ് സംഭവം. 

pravasam Nov 5, 2021, 5:34 PM IST

T20 World Cup 2021: England beat Australia by 8 wicketsT20 World Cup 2021: England beat Australia by 8 wickets

ടി20 ലോകകപ്പ്: ഓസീസിനെ അടിച്ചുപറത്തി ജോസ് ബട്‌ലര്‍; ഇംഗ്ലണ്ടിന് തുടര്‍ച്ചയായ മൂന്നാം ജയം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 (Super 12)പോരാട്ടത്തില്‍ ഓസ്ട്രേലിയയെ( Australia) എട്ടു വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെ(Jos Buttler) വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 11.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 32 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

Cricket Oct 30, 2021, 10:41 PM IST

T20 World Cup 2021: Australia set 126 runs target for AsutraliaT20 World Cup 2021: Australia set 126 runs target for Asutralia

ടി20 ലോകകപ്പ്: ഓസീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്; 126 റണ്‍സ് വിജയലക്ഷ്യം

 ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 (Super 12)പോരാട്ടത്തില്‍ ഓസ്ട്രേലിയയെ( Australia) എറിഞ്ഞിട്ട് ഇംഗ്ലണ്ട്(England). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ടായി. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്(Aaron Finch) ഓസീസിന്‍റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍(Chris Jordan) മൂന്ന് വിക്കറ്റെടുത്തു.

 

Cricket Oct 30, 2021, 9:27 PM IST

Photographer documents his wifes breast cancer battlePhotographer documents his wifes breast cancer battle

അന്നയുടെ സ്തനാര്‍ബുദ ചികിത്സാക്കാലത്ത് ജോര്‍ദാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍

ആ നിമിഷങ്ങള്‍ അവിശ്വസനീയമായിരുന്നു. അതിലൂടെ കടന്നുപോവുകയെന്നാല്‍... ഒടുവില്‍ ചിത്രങ്ങളെടുത്തു തുടങ്ങിയപ്പോള്‍, അതിന് പ്രത്യേകതയുണ്ടെന്ന് തോന്നിയപ്പോള്‍ തുടര്‍ന്നു. ഇപ്പോ നോക്കുമ്പോള്‍ ജീവിക്കാന്‍ കരുത്ത് പകര്‍ന്നത് ആ ചിത്രങ്ങള്‍ തന്നെയായിരുന്നില്ലേയെന്ന് തോന്നുന്നു....' ഭാര്യയുടെ സ്തനാര്‍ബുദ ചികിത്സയെ സ്വയം മറികടന്നതെങ്ങനെയെന്ന് , ജോർദാന്‍ ഗുഡ് മോർണിംഗ് അമേരിക്കയോട് പറഞ്ഞു. 2016 ല്‍ അന്ന റാത്ത്കോഫിന്‍റെ 37 -ാം ജന്മദിനത്തിലാണ് അവര്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നത്. ജീവിതം ഒറ്റനിമിഷങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ ആ ദിവങ്ങള്‍ തങ്ങള്‍ എങ്ങനെയാണ് മറികടന്നതെന്ന് ജോർദാന്‍ തന്‍റെ ഫോട്ടോഗ്രാഫുകളിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തു...

Web Specials Oct 16, 2021, 1:45 PM IST

prithviraj to lose weight again for blessys aadujeevithamprithviraj to lose weight again for blessys aadujeevitham

'ആടുജീവിത'ത്തിനുവേണ്ടി വീണ്ടും ഇടവേളയെടുക്കാന്‍ പൃഥ്വിരാജ്; അള്‍ജീരിയന്‍ ഷെഡ്യൂളിന് മുന്‍പ് മേക്കോവര്‍

അള്‍ജീരിയയിലും ജോര്‍ദ്ദാനിലും ഇന്ത്യയിലുമായാണ് ആടുജീവിതത്തിന്‍റെ അടുത്ത ഷെഡ്യൂളുകള്‍

Movie News Sep 17, 2021, 12:26 PM IST

Archaeologists say camel sculptures in Saudi Arabia are between 7000 and 8000 years oldArchaeologists say camel sculptures in Saudi Arabia are between 7000 and 8000 years old

സൗദി അറേബ്യയിലെ ഒട്ടക ശില്പങ്ങള്‍ക്ക് 7000 ത്തിനും 8000 ത്തിനും ഇടയില്‍ പഴക്കമെന്ന് പുരാവസ്തു ഗവേഷകര്‍


ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ അഥവാ ശിലാചിത്ര/ശില്പങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം നല്‍കാനാകില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഏകദേശ കാലഘട്ടം മാത്രമേ പറയാന്‍ കഴിയൂവെന്ന് പുരാവസ്തു ശാസ്ത്രവും പറയുന്നു. സൗദി അറേബ്യയിലെ ശിലാ മുഖങ്ങളിൽ കൊത്തിയ ഒട്ടക ശില്പങ്ങളുടെ പരമ്പരകളുടെ കാലഗണനയെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷക കണ്ടെത്തലുകള്‍ ഇത് ശരിവെക്കുന്നു. 2018 ലാണ് ആദ്യമായി സൗദി അറേബ്യയിലെ ശിലാമുഖങ്ങളിൽ ഒട്ടക ശില്പങ്ങളുടെ പരമ്പര കണ്ടെത്തിയത്. അന്നത്തെ പഠനങ്ങളനുസരിച്ച് ഏതാണ്ട് 2000 വര്‍ഷത്തെ പഴക്കമാണ് ഈ ശിലാ ശില്പങ്ങള്‍ക്ക് കണക്കാക്കിയത്. എന്നാല്‍ അതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പാണ് ഈ ശില്പങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച്  ഗവേഷകര്‍ ജേർണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പുതിയ പഠനവും പ്രസിദ്ധീകരിച്ചു. 

International Sep 16, 2021, 11:33 AM IST

Euro 2020 England v Denmark semi became Kasper Schmeichel v Jordan Pickford fightEuro 2020 England v Denmark semi became Kasper Schmeichel v Jordan Pickford fight

എതിരാളികളെങ്കിലും സമാനതകളേറെ! യൂറോയില്‍ കൗതുകമുണര്‍ത്തി ഷ്‌മൈക്കേല്‍-പിക്ഫോർഡ് പോരാട്ടം

ആദ്യ കിരീടം സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന്‍റെയും സ്വപ്നതുല്യമായ കുതിപ്പ് തുടരുന്ന ഡെൻമാർക്കിന്‍റേയും കരുത്ത് ഈ ഗോൾകീപ്പർമാരാണ്

Football Jul 7, 2021, 11:05 AM IST

gaza attack the united states says Israel is sowing terrorgaza attack the united states says Israel is sowing terror

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; മനുഷ്യ ജീവനെരിച്ചുകളയുന്ന റോക്കറ്റുകള്‍

സ്ലാം മതത്തിലെ വിശുദ്ധമാസമായ റംസാനിലെ അവസാനത്തെ ദിവസങ്ങളില്‍ പാലസ്തീനികള്‍ക്കെതിരെ ശക്തമായ റോക്കറ്റ് അക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളുടെ നേര്‍ക്ക് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതിന് പുറകെയാണ് ഇസ്രയേല്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ ഗാസയിലേക്ക് നിരന്തരം റോക്കറ്റുകള്‍ വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലിന്‍റെ അക്രമണത്തില്‍‌ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറും ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു. അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചു. " ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. പലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു. ഇസ്രായേലിൽ നിന്ന് വ്യത്യസ്തമായി, പലസ്തീൻ സിവിലിയന്മാരെ സംരക്ഷിക്കാൻ അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ പരിപാടികൾ നിലവിലില്ല." അമേരിക്കന്‍ പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ ട്വിറ്ററില്‍ കുറിച്ചു. 

International Competition Films May 11, 2021, 12:24 PM IST

Do not play with fire Hamas warns Israel of violence in al-aqsa mosqueDo not play with fire Hamas warns Israel of violence in al-aqsa mosque

തീ കൊണ്ട് കളിക്കരുത് ; അൽ-അക്സാ പള്ളി അക്രമത്തില്‍ ഇസ്രയേലിന് ഹമാസിന്‍റെ മുന്നറിയിപ്പ്


റംസാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വിശുദ്ധഭൂമിയില്‍ ഇസ്രയേല്‍‌ നടത്തിയ അക്രമത്തിനെതിരെ ലോക സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ഇസ്ലാം മതത്തെ സംബന്ധിച്ച് മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമാണ് അൽ-അക്സാ പള്ളി സംയുക്തം. ഈ സ്ഥലം യഹൂദന്മാരുടെയും ഏറ്റവും പുണ്യസ്ഥലമാണ്, അവർ ഇതിനെ ക്ഷേത്ര പര്‍വ്വതം എന്ന് വിളിക്കുകയും വേദപുസ്തക ക്ഷേത്രങ്ങൾ നിലകൊള്ളുന്ന സ്ഥലമായി അതിനെ ആരാധിക്കുകയും ചെയ്യുന്നു. ക്രിസ്തുമതവും ഈ പ്രദേശത്തെ വുശുദ്ധമായ ആരാധിക്കുന്നു. എന്നാല്‍ ഇന്ന് ഇസ്രായേൽ-പലസ്തീൻ അക്രമത്തിന്‍റെ ഒരു പ്രധാന കേന്ദ്രമാണ് ഈ വിശുദ്ധ പ്രദേശം. ഇന്നലെ രാത്രിയില്‍‌ അൽ-അക്സാ പള്ളിക്ക് സമീപം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പം നിലനില്‍ക്കുകയാണ്. വിശുദ്ധമാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ രാത്രി ഏതാണ്ട് 70,000 ത്തോളം പാലസ്തീനികള്‍ അൽ-അക്സയിൽ നടന്ന റമദാൻ പ്രാർത്ഥനയിൽ പങ്കെടുത്തതായി സൈറ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക് എൻ‌ഡോവ്‌മെന്‍റ് അറിയിച്ചു. വിശാലമായ ആ കുന്നില്‍ മുകളില്‍ രാത്രിയിലുണ്ടായ അക്രമത്തില്‍ 200 ല്‍ പരം സാധാരണക്കാര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റവരിൽ 88 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പലസ്തീൻ റെഡ് ക്രസന്‍റ് എമർജൻസി സർവീസ് പറഞ്ഞു. അക്രമത്തില്‍‌ 17 ഇസ്രയേല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസും പറയുന്നു.   

International May 8, 2021, 11:12 PM IST