Jos Buttler
(Search results - 63)CricketJan 1, 2021, 2:33 PM IST
കിംഗ് ബെന്‍ സ്റ്റോക്സ്; ടെസ്റ്റ് റണ്‍വേട്ടയില്‍ 2020ന്റെ താരങ്ങള്‍ ഇവര്‍, ഇന്ത്യക്കാര്‍ക്ക് നിരാശ
കൊവിഡ് മഹാമാരി കാരണം മത്സരങ്ങള്‍ കുറഞ്ഞതാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉള്‍പ്പടെ തിരിച്ചടിയായത്. ടെസ്റ്റ് റണ്‍വേട്ടക്കാരിലെ ആദ്യ 10 താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.
IPL 2020Nov 2, 2020, 11:03 AM IST
സ്മിത്തിന്റെ പരീക്ഷണങ്ങള്‍ സ്വന്തം തല കൊയ്തു; രാജസ്ഥാന്റെ തോല്‍വി അവിചാരിതമല്ല, കാരണങ്ങള്‍ ഇവ
ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ച രാജസ്ഥാന് ബൗളിംഗിലും ചേസിംഗിലും അമ്പേ പരാജയമാവുകയായിരുന്നു. രാജസ്ഥാന്റെ നാണംകെട്ട തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ വിരല്‍ചൂണ്ടുന്നത് ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്ക് നേര്‍ക്കാണ്.
IPL 2020Oct 30, 2020, 11:40 AM IST
സദ്യ ഉണ്ണുന്ന ജോസേട്ടന്; വൈറലായി സഞ്ജു സാംസണിന്റെ വീഡിയോ
രാജസ്ഥാന് റോയല്‍സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ജോസ് ബട്ലര് കേരള സദ്യ കഴിക്കുന്ന വീഡിയോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്.
IPL 2020Oct 17, 2020, 10:05 AM IST
പാതിവഴിയില്‍ സ്മിത്തിനെ മാറ്റുമോ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രാജസ്ഥാന് റോയല്‍സ്
ജോസിനെ പോലൊരു ബോസിന് നന്ദി എന്ന രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം.
IPL 2020Oct 17, 2020, 8:42 AM IST
കോലിയും സ്മിത്തും നേര്‍ക്കുനേര്‍; ഇന്ന് ബാംഗ്ലൂര്‍- രാജസ്ഥാന് പോരാട്ടം
ഓപ്പണിംഗിലും മധ്യനിരയിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ബെൻ സ്റ്റോക്സ്, ജോസ് ബട്ലറിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ എത്തിയേക്കും
IPL 2020Oct 16, 2020, 12:37 PM IST
തുടക്കം കസറി, പിന്നെ കാലിടറി; രാജസ്ഥാന് ബാധ്യതയാകുന്നോ ഈ താരം
ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ താരത്തിന്റെ കസേര തെറിക്കും. എന്നാല്‍ മുമ്പ് സംഭവിച്ചതുപോലെ അത് അത്ര എളുപ്പവുമല്ല.
IPL 2020Oct 14, 2020, 11:14 PM IST
പകരംവീട്ടാന്‍ മറന്ന് രാജസ്ഥാന്; ജയത്തോടെ ഡല്‍ഹി വീണ്ടും ഒന്നാംസ്ഥാനത്ത്
ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7), രാജസ്ഥാന് റോയല്‍സ്(148-8)
IPL 2020Oct 14, 2020, 10:45 PM IST
156.2! റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ, സ്കൂപ്പടിച്ച് ബട്ലര്; തീപാറിച്ച ഓവറിന് നാടകീയാന്ത്യം- വീഡിയോ
സ്കൂപ്പുകളുമായി ബട്ലര്, റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ. ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ ഓവറുകളിലൊന്നിന്റെ വീഡിയോ കാണാം
IPL 2020Oct 14, 2020, 9:15 PM IST
ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് ഡല്‍ഹി; രാജസ്ഥാനെതിരെ മാന്യമായ സ്കോര്‍
രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.IPL 2020Oct 14, 2020, 8:03 PM IST
ആഞ്ഞടിച്ച് ആര്‍ച്ചര്‍; ആദ്യ പന്ത് മുതല്‍ വിക്കറ്റ്, ഡല്‍ഹിക്ക് മോശം തുടക്കം
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്
IPL 2020Oct 14, 2020, 7:05 PM IST
കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്, തലപ്പത്ത് തിരിച്ചെത്താന്‍ ഡൽഹി; ടോസും ഇലവനും അറിയാം
ഷെയ്ന് വോണിന്റെയും റിക്കി പോണ്ടിംഗിന്റെയും തന്ത്രങ്ങള്‍ കൂടിയാണ് ദുബായിൽ നേര്‍ക്കുനേര്‍ വരുന്നത് എന്നതും പ്രത്യേകതയാണ്
IPL 2020Oct 14, 2020, 6:10 PM IST
സഞ്ജുവോ സ്റ്റോക്സോ...ബട്ലര്ക്കൊപ്പം രാജസ്ഥാന് ഓപ്പണിംഗില്‍ ആര്?
ജോസ് ബട്ലറിന്റെ ഓപ്പണിംഗ് പങ്കാളിയായി ബെന്‍ സ്റ്റോക്സിനെ നിലനിര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് സ്ഥാനക്കയറ്റം നൽകണമെന്ന ആവശ്യവും ശക്തം. രാജസ്ഥാന് ഓപ്പണിംഗിന്റെ സാധ്യതകള്‍ പരിശോധിക്കാം.
IPL 2020Oct 11, 2020, 7:25 PM IST
തീ തുപ്പി തിവാട്ടിയ, പരത്തിയടിച്ച് പരാഗ്; രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം
നേരത്തെ മനീഷ് പാണ്ഡെ (44 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 48), കെയ്ന്‍ വില്യംസണ് (12 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്സാണ് ഹൈദരാബാദിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
IPL 2020Oct 11, 2020, 6:10 PM IST
പ്രതീക്ഷ സഞ്ജു- ഉത്തപ്പ കൂട്ടുകെട്ടില്‍; ഹൈദരാബാദിനെതിരെ രാജസ്ഥാന് ബാറ്റിങ് തകര്‍ച്ച
നേരത്തെ മനീഷ് പാണ്ഡെ (44 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (38 പന്തില്‍ 48), കെയ്ന്‍ വില്യംസണ് (12 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്സാണ് ഹൈദരാബാദിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
IPL 2020Oct 11, 2020, 3:08 PM IST
സ്റ്റോക്സ് ടീമില്‍, വമ്പന്‍ മാറ്റങ്ങളുമായി ഇരു ടീമും; രാജസ്ഥാന്- ഹൈദരാബാദ് ടോസ് അറിയാം
ഐപിഎല്ലില്‍ രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണ് നൂറാം മത്സരത്തിനാണ് ഇറങ്ങുന്നത് എന്നത് സവിശേഷതയാണ്