Josep Maria Bartomeu
(Search results - 5)FootballOct 28, 2020, 5:32 PM IST
ബാഴ്സയില്‍ ഒടുവില്‍ മെസി ജയിച്ചു; ക്ലബ്ബ് പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചു
സൂപ്പർതാരം ലിയോണൽ മെസി ബാഴ്സലോണ വിടാന്‍ തീരുമാനിച്ചതിന് കാരണക്കാരനായ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്യോമു രാജിവച്ചു. ബർത്യോമുവിനൊപ്പം മറ്റ് ബോർഡ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. ബാർത്യോമു രാജിവയ്ക്കുമെന്നും, അല്ല അദ്ദേഹത്തെ പുറത്താക്കുമെന്നും ഉൾപ്പെടെ നാളുകളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി.
FootballOct 28, 2020, 8:47 AM IST
ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യു രാജിവച്ചു
ആറുവർഷം പ്രസിഡന്റായി അധികാരത്തിലിരുന്ന ബെർതോമ്യു കഴിഞ്ഞ കുറേ നാളുകളായി ആരോപണങ്ങളുടെ മുൾമുനയിലായിരുന്നു
FootballJan 15, 2020, 9:14 AM IST
ബാഴ്സയ്ക്ക് ഇനി സെതിയന് പാഠങ്ങള്‍; പരിശീലകനായി ചുമതലയേറ്റു
ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യൂവാണ് പുതിയ കോച്ചിനെ അവതരിപ്പിച്ചത്
FOOTBALLSep 8, 2019, 11:12 AM IST
ആരാധകരെ ഞെട്ടിച്ച് ബാഴ്സ പ്രസിഡന്റ്; മെസ്സി ആഗ്രഹിക്കുന്നുവെങ്കില്‍ ക്ലബ്ബ് വിടാം
ബാഴ്സലോണയെന്നാൽ ലിയോണൽ മെസ്സിയാണ് ആരാധകർക്ക്. മെസ്സിയുടെ മികവിൽ മാത്രം ബാഴ്സലോണ നേടിയ വിജയങ്ങളും ട്രോഫികളും അത്രയേറയാണ്. എന്നാല്‍ ബാഴ്സ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂ.
FOOTBALLFeb 15, 2019, 9:57 AM IST
മെസിയുമായുള്ള കരാര്‍; നിലപാട് വ്യക്തമാക്കി ബാഴ്സ പ്രസിഡന്റ്
ലിയോണല്‍ മെസ്സിയുമായി പുതിയ കരാര്‍ പ്രതീക്ഷിക്കുന്നതായി ബാഴ്സലോണ. ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധം എല്ലാക്കാലത്തേക്കും നിലനില്‍ക്കുമെന്നും ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ അഭിപ്രായപ്പെട്ടു