Joseph
(Search results - 1105)KeralaJan 25, 2021, 2:46 PM IST
വസ്തുതകൾ മനസ്സിലാക്കാതെ നടത്തിയ പ്രസ്താവന വേദന ഉണ്ടാക്കി; ടി പത്മനാഭനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ
അദ്ദേഹത്തിന് എതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ട് എന്ന് വരെ അദ്ദേഹം പറഞ്ഞു. വസ്തുതകൾ മനസ്സിലാക്കാൻ ധാർമിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും ജോസഫൈൻ പ്രതികരിച്ചു.
KeralaJan 24, 2021, 11:17 AM IST
കാറും ശമ്പളവും നൽകി നിയമിച്ചതെന്തിന് ? വീട്ടിലെത്തിയ പി ജയരാജനോട് ജോസഫൈനെതിരെ പൊട്ടിത്തെറിച്ച് ടി പത്മനാഭൻ
ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭൻ ചോദിച്ചു. ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജൻ അടക്കമുള്ള പാര്‍ട്ടി നേതാക്കൾക്കും ....
viralJan 23, 2021, 11:09 AM IST
'പരാതിക്കാരിയുടെ പ്രായമല്ല, പദവിയാണ് പ്രധാനം'; ചില പരാതിതീര്‍പ്പാക്കലുകളില്‍ ഇടപെട്ട് ട്രോളന്മാരും
എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. കൊവിഡ് പൊലൊരു സാംക്രമിക രോഗത്തിന്റെ സജീവ സാന്നിധ്യം തുടരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നിലപാട് ഏറെ വിവാദമായി. അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ബന്ധുക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍, പരാതിക്കാരിയെ നേരിട്ട് കാണണമെന്ന് വനിതാ കമ്മീഷന് ആവശ്യപ്പെട്ടുന്നതായുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ തന്റെ സംഭാഷണം രാഷ്ട്രീയ പ്രേരിതമായി വളച്ചൊടിക്കുകയാണെന്ന് എം സി ജോസഫൈന് ആരോപിച്ചു. നേരത്തെയും വിവാദമായ നിലപാടുകള്‍ കൊണ്ട് ട്രോളന്മാര്ക്ക് ഏറെ പ്രീയപ്പെട്ടയാളാണ് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായ എം സി ജോസഫൈന്. പുതിയ വിവാദ പ്രസ്ഥാവനയിലും ജോസഫൈനെ ട്രോളന്മാര് കൂടെ കൂട്ടി. കാണാം ആ ട്രോളുകള്‍.
KeralaJan 22, 2021, 5:32 PM IST
'89 വയസ്സുള്ള തള്ളയെ കൊണ്ടാണോ പരാതി കൊടുക്കുന്നത്'; പരാതിക്കാരോട് ഉറഞ്ഞുതുള്ളി വനിത കമ്മീഷൻ അധ്യക്ഷ
89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം.
CareerJan 20, 2021, 9:17 AM IST
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പ്: ഫെബ്രുവരി 5 വരെ അപേക്ഷിക്കാം
കേരളത്തിൽ പഠിച്ച സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികള്‍ക്കാണ് അപേക്ഷിക്കാൻ കഴിയുക
KeralaJan 19, 2021, 7:27 AM IST
'ഒരു മാറ്റവുമില്ല'; പാര്‍ട്ടി പേര് സ്വന്തമാക്കാനുള്ള ശ്രമവുമായി ജോസഫ് വിഭാഗം, അടി തുടരുന്നു
പാർട്ടിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച അനുകൂല തീരുമാനം കോടതിയിൽ നിന്ന് നേടിയെടുക്കാനാണ് ശ്രമം. ഇതിനിടെ വിധി ലംഘിച്ച് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം കോടതിയിൽ പരാതി നൽകി
KeralaJan 18, 2021, 11:27 AM IST
ഉദുമ വിവാദം; എംഎൽഎയെ പിന്തുണച്ച് മുഖ്യമന്ത്രി; നടപടി ഏകപക്ഷീയമെന്ന് കെ സി ജോസഫ്, സഭവിട്ടിറങ്ങി പ്രതിപക്ഷം
കെ കുഞ്ഞിരാമൻ വ്യക്തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സർ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്.
spiceJan 13, 2021, 6:44 PM IST
‘ആരാധകരെന്ന് പറയപ്പെടുന്നവരുടെ വിമര്‍ശനം ഭയന്ന് ചിത്രം എഡിറ്റ് ചെയ്യണ്ടി വരുമ്പോള്‍'; ജോസഫ് താരം പറയുന്നു
‘ജോസഫ്‘ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാധുരി ബ്രഗാന്‍സ.ജോജു ജോർജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിൽ ലിസാമ്മ എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരത്തിന്റെ പുതിയ പോസ്റ്റാണ് സൈബർ ഇടത്തിൽ ശ്രദ്ധനേടുന്നത്.
KeralaJan 11, 2021, 10:06 AM IST
പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തെ യുഡിഎഫ് ഘടകകക്ഷിയാക്കരുതെന്ന് പിജെ ജോസഫ്
പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന നിലപാട് പിജെ ജോസഫ് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെടും.
KeralaJan 11, 2021, 7:48 AM IST
'മക്കൾ രാഷ്ട്രീയകാലം', തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പിജെ ജോസഫിന്റെ മകനും, തിരുവമ്പാടിക്കായി നീക്കം തുടങ്ങി
നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിനു നല്കി പകരം ലീഗിന്റെ കൈവശമുളള തിരുവമ്പാടിയില്‍ അപുവിന സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.
LifestyleJan 9, 2021, 9:56 AM IST
ആണുങ്ങൾക്ക് നര കയറിയാൽ അത് സാൾട്ട് ആൻഡ് പെപ്പറും പെണ്ണുങ്ങൾക്കാണെങ്കിൽ അമ്മച്ചി ലുക്കും; കുറിപ്പ്
മോഡേൺ ലുക്കിൽ താരം എത്തിയപ്പോൾ നിരവധി പേർ അഭിനന്ദനവുമായി എത്തി. എന്നാൽ, വിമർശിച്ചും പരിഹസിച്ചും ചിലർ എത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
KeralaJan 8, 2021, 6:31 PM IST
ഔദ്യോഗിക വിഭാഗം തങ്ങളെന്ന് റോഷി അഗസ്റ്റിൻ, ചിഹ്നം പോയതിൽ കാര്യമില്ലെന്ന് പിജെ ജോസഫ്
ചിഹ്നം നഷ്ടമായതിൽ കാര്യമില്ല. നിയമസഭയിൽ കേരളാ കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു
KeralaJan 6, 2021, 11:31 PM IST
പിഎയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണം, കസ്റ്റംസിന് കത്ത്, വിവാദം
നിയമസഭാ സെക്രട്ടറി ചട്ടം 165 വളച്ചൊടിച്ച് ഭരണകക്ഷിക്ക് അനുകൂലമായി നിലപാടെടുക്കുന്നു എന്ന് മുതിർന്ന നിയമസഭാംഗമായ കെ സി ജോസഫ് ആരോപിക്കുന്നത്. സ്പീക്കർക്കുള്ള പരിരക്ഷ സ്റ്റാഫിനുണ്ടാകുന്നതെങ്ങനെ എന്നാണ് കെ സി ജോസഫ് ചോദിക്കുന്നത്...
KeralaJan 2, 2021, 4:21 PM IST
പാലായിൽ കാപ്പൻ ഉചിതമായ സ്ഥാനാർത്ഥി; നിലപാട് വ്യക്തമാക്കിയാല്‍ ചര്‍ച്ചയെന്ന് യുഡിഎഫ്
ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിന് ശേഷം എൻസിപി ഇടതുമുന്നണി വിട്ടേക്കുമെന്നാണ് സൂചനകള്‍. ജോസ് ഇടത്തോട്ട് ചാഞ്ഞപ്പോൾ തന്നെ എൻസിപി പുറത്തേക്ക് പോകാനുള്ള ചർച്ചകളും തുടങ്ങിയിരുന്നു.
HealthJan 1, 2021, 5:50 PM IST
'അച്ഛന്റെ മകന് തന്നെ'; താരപുത്രന് ആരാധകരുടെ കമന്റുകള്‍...
ഫിറ്റ്നസ് വിഷയങ്ങളില്‍ ഒത്തുതീര്പ്പില്ലാത്തവരാണ് മിക്ക ഹോളിവുഡ് താരങ്ങളും. ആക്ഷന്‍ സിനിമകള്‍ക്കും ത്രസിപ്പിക്കുന്ന ഫൈറ്റുകള്ക്കുമെല്ലാം സിനിമാസ്വാദകര്‍ ഏറെയും ആശ്രയിക്കാറ് ഹോളിവുഡിനെ തന്നെയായിരുന്നു. അത്തരത്തില്‍ സിനിമാപ്രേമികളുടെ മനസില്‍ എക്കാലവും നിറഞ്ഞുനില്ക്കുന്ന താരമാണ് അര്‍നോള്‍ഡ് ഷ്വാസ്നര്‍.