Asianet News MalayalamAsianet News Malayalam
71 results for "

Jp Nadda

"
bjp national president jp naddah will lead protest in telunganabjp national president jp naddah will lead protest in telungana

Telangana Bjp : തെലങ്കാന ബിജെപി അധ്യക്ഷന്റെ അറസ്റ്റ്;പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ജെപി നദ്ദ

ബിജെപി സംസ്ഥാന അധ്യക്ഷൻ  ബി സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമായത്

India Jan 5, 2022, 9:10 AM IST

pm narendra modi attending BJP national executive meeting in delhipm narendra modi attending BJP national executive meeting in delhi

പുത്തൻ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി ദില്ലിയിൽ, മോദിയും പങ്കെടുക്കുന്നു

100 കോടി വാക്സീൻ എന്ന രാജ്യത്തിന്റെ  നേട്ടത്തിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൊവിഡിനെ പരാജയപ്പെടുത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു.

India Nov 7, 2021, 4:38 PM IST

kerala is a stronghold of terrorist organizations bjp jp nadda slams state governmentkerala is a stronghold of terrorist organizations bjp jp nadda slams state government

'കേരളം ഭീകരസംഘടനകളുടെ താവളം'; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജെ പി നദ്ദ

കുട്ടികൾക്കും സ്ത്രീകൾക്കും രക്ഷയില്ല. പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു.  

Kerala Aug 17, 2021, 2:23 PM IST

after pm narendra modi and amit shah bjp chief jp nadda visits uttar pradeshafter pm narendra modi and amit shah bjp chief jp nadda visits uttar pradesh

നരേന്ദ്രമോദിക്കും അമിത്ഷാക്കും പിന്നാലെ നദ്ദയും; യുപിയിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ബിജെപി

തെരഞ്ഞെടുപ്പിന് 6 മാസം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തിയ പുതുമുഖങ്ങളെ അണിനിരത്തിയുള്ള പ്രചാരണ ജാഥകള്‍ പതിനഞ്ചിന് ശേഷം തുടങ്ങും

India Aug 7, 2021, 12:59 AM IST

fight against COVID-19 receives a strong impetus: Narendra Modifight against COVID-19 receives a strong impetus: Narendra Modi

50 കോടി വാക്‌സീന്‍ ഡോസുകള്‍ നല്‍കിയത് കരുത്താകുമെന്ന് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്‌സീന്‍ പൂര്‍ത്തിയായത്. നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.
 

India Aug 6, 2021, 11:29 PM IST

bs yediyurappa denies news about his resignationbs yediyurappa denies news about his resignation

രാജി വാ‍ർത്തകൾ തള്ളി ബി.എസ്.യെദ്യൂരപ്പ: മോദിയേയും അമിത് ഷായേയും നദ്ദയേയും കണ്ടു ച‍ര്‍ച്ച നടത്തി

സംസ്ഥാനത്തിന് കൂടൂതൽ വികസന പദ്ധതികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ അടക്കം കണ്ടതെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala Jul 17, 2021, 12:12 PM IST

K surendran to meet JP Nadda and amit shah after new issues related to black moneyK surendran to meet JP Nadda and amit shah after new issues related to black money

വിവാദങ്ങൾക്കിടെ സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ച് കേന്ദ്ര നേതാക്കൾ, നാളെ അമിത്ഷായും നദ്ദയുമായി കൂടിക്കാഴ്ച?

കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള പുതിയ വിവാദങ്ങൾ ചർച്ചയാകുമെന്ന് സൂചന

Kerala Jun 8, 2021, 10:47 PM IST

JP Nadda writes Sonia Gandhi accuses Senior congress leaders spreading negativityJP Nadda writes Sonia Gandhi accuses Senior congress leaders spreading negativity

കൊവിഡ് പ്രതിരോധത്തെ കോൺഗ്രസ് ദുർബലപ്പെടുത്തുന്നു; സോണിയക്ക് നദ്ദയുടെ കത്ത്

കേരളത്തിലടക്കം വൻ റാലികൾ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ  ഇരട്ടത്താപ്പാണ്

India May 11, 2021, 11:37 AM IST

state government hinders keralas development says bjp president jp naddastate government hinders keralas development says bjp president jp nadda

കേരള വികസനം സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നു: ജെ പി നദ്ദ

എൽ ഡി എഫ് അയ്യപ്പ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചു. യുഡിഎഫ് അത് നോക്കി നിന്നു. ബിജെപി മാത്രമാണ് ഭക്തർക്കൊപ്പം ഉണ്ടായിരുന്നതെന്നും ജെ പി നദ്ദ പറഞ്ഞു. 

Kerala Elections 2021 Apr 1, 2021, 2:24 PM IST

Kadakampally Surendran against Sobha Surendran asks sobha to control bjp lead violence in KazhakkoottamKadakampally Surendran against Sobha Surendran asks sobha to control bjp lead violence in Kazhakkoottam

നദ്ദയും രാജ്നാഥ് സിംഗും അവഗണിക്കുന്ന നിരാശയില്‍ സംഘര്‍ഷമുണ്ടാക്കരുത്; ശോഭയ്ക്കെതിരെ കടകംപള്ളി

അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് വിജയിക്കാനാകില്ലെന്ന ബോധ്യം വന്നപ്പോൾ ആരോ കൊല്ലാൻ വരുന്നു എന്നൊക്കെ വിളിച്ചു കൂവുന്ന മനോനില കഴക്കൂട്ടത്തുകാർക്ക് മനസിലാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍

Kerala Elections 2021 Mar 28, 2021, 8:54 AM IST

jp nadda against udf ldf governments keralajp nadda against udf ldf governments kerala

കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് കസേരകളി, മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് നദ്ദ

എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്വപ്നയുടെ സ്വർണ്ണക്കടത്ത് കേസും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ സോളാർ കേസും ഇതിന് ഉദാഹരണമാണ്.

Kerala Elections 2021 Mar 27, 2021, 12:33 PM IST

jp nadda in kannur for bjp election campaignjp nadda in kannur for bjp election campaign

ദേശീയ അധ്യക്ഷൻ ജെപി നദ്ദ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരില്‍

സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ഉൾപെടെയുള്ളവർ രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി നദ്ദയെ സ്വീകരിക്കും

Kerala Elections 2021 Mar 27, 2021, 6:50 AM IST

bjp manifesto for assam polls promises corrected nrc for assambjp manifesto for assam polls promises corrected nrc for assam

പൗരത്വ രജിസ്ട്രിയുമായി മുമ്പോട്ട് പോകുമെന്ന് ജെ പി നദ്ദ; അസമിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

യഥാര്‍ത്ഥ ഇന്ത്യൻ പൗരൻമാരെ സംരക്ഷിക്കുകയും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ചെയ്യുമെന്നാണ് പ്രഖ്യാപനം. അസമിന്റെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നിതനായി ഡീലിമിറ്റേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നും ബിജെപി പറയുന്നു. 

Other States Mar 23, 2021, 12:58 PM IST

Nadda and Owaisi rally cancelled after police refuse permissionNadda and Owaisi rally cancelled after police refuse permission

നദ്ദയുടെയും ഒവൈസിയുടെയും യാത്രകള്‍ക്ക് വിലക്കുമായി ബംഗാള്‍ പൊലീസ്

ബംഗാളില്‍ ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രക്കാണ് പൊലീസ് ഇന്ന് അനുമതി നിഷേധിച്ചത്. ബരാക്ക്‌പൊരയിലൂടെ ആയിരുന്നു ഇന്നത്തെ പരിവര്‍ത്തന്‍ യാത്ര.
 

India Feb 25, 2021, 11:16 AM IST

mamata banerjee and jp nadda face to face in jan samarthan yathra and rath yathramamata banerjee and jp nadda face to face in jan samarthan yathra and rath yathra

ബംഗാളിൽ തൃണമൂലും ബിജെപിയും നേർക്കുനേർ, 'ജനയാത്ര'യും 'രഥയാത്ര'യും ഏറ്റുമുട്ടുമോ?

നാദിയ ജില്ലാ ഭരണകൂടം ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. വിലക്ക് ലംഘിച്ചും രഥയാത്ര നടത്തുകയാണ് ബിജെപി. അതേ വഴിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ജൻ സമർത്ഥൻ യാത്ര...

India Feb 6, 2021, 5:22 PM IST