Juanan
(Search results - 2)FootballNov 22, 2020, 9:27 PM IST
രണ്ട് മിനുറ്റിനിടെ ഇരട്ടച്ചങ്കനായി അന്‍ഗുലോ; ബെംഗൂരുവിനോട് സമനില പിടിച്ച് ഗോവ
ഐഎസ്എല്ലില്‍ ആദ്യ മത്സരം കളിച്ച അന്ഗുലോയാണ് ഗോവയുടെ രണ്ട് ഗോളും നേടിയത്.
FOOTBALLMar 11, 2019, 9:42 PM IST
ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബംഗളൂരു എഫ്സി ഫൈനലില്‍
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ മുഴുവന്‍ വീണത്. 72ാം മിനിറ്റില്‍ മികുവിലൂടെ ബംഗളൂരു എഫ്സി ഗോള്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടു. ഉദാന്ത സിങ്ങിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 87ാം മിനിറ്റില്‍ ഡെല്‍ഗാഡോ ലീഡുയര്‍ത്തി. ഉദാന്തയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ ഡെല്‍ഗാഡോ ഗോളാക്കി മാറ്റുകയായിരുന്നു.