Asianet News MalayalamAsianet News Malayalam
17 results for "

Jude Antony

"
director jude antony share photo with guru somasundaramdirector jude antony share photo with guru somasundaram

Jude Anthany : 'മിന്നല്‍ മുരളി'യെ പറ്റിച്ച് ഷിബുവിനൊപ്പം വേളാങ്കണ്ണിയിലേക്ക് ; ഫോട്ടോയുമായി ജൂഡ് ആന്റണി

ബേസിൽ ജോസഫ് - ടൊവിനോ തോമസ്(Tovino Thomas) കൂട്ടുകെട്ടിൽ ഇറങ്ങിയ 'മിന്നൽ മുരളി'(Minnal Murali) എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്. ഇപ്പോഴിതാ ​ഗുരുവിനൊപ്പമുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്. ഫോട്ടോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

Movie News Dec 29, 2021, 4:36 PM IST

jude antony response for mullaperiyar issuejude antony response for mullaperiyar issue

Mullaperiyar Dam Issue |'എല്ലാവരും മരണമൊഴി എഴുതി കോടതിയിൽ സമർപ്പിക്കണം'; ജൂഡ് ആന്റണി

മുല്ലപ്പെരിയാർ ഡാം(Mullaperiyar dam)  വിഷയത്തിൽ പ്രതികരണവുമായി സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണമെന്ന് ജൂഡ് കുറിക്കുന്നു. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ജൂഡിന്റെ അഭിപ്രായപ്രകടനം. 

Movie News Oct 25, 2021, 11:30 AM IST

filmmaker jude antony post about onam wishesfilmmaker jude antony post about onam wishes

ആരെങ്കിലും ഇങ്ങനെ ഓണം ആശംസിച്ചിട്ടുണ്ടോ? വ്യത്യസ്തനായി ജൂഡ് ആന്റണി

രുപിടി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. സമൂഹമാധ്യമങ്ങളിൽ സജീവമായ സംവിധായകൻ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ മറയില്ലാതെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച ഓണാശംസയാണ് എല്ലാവരുടെയും ശ്രദ്ധകവരുന്നത്. 

Movie News Aug 18, 2021, 8:09 PM IST

film maker jude antony jose post about afghanistan issuefilm maker jude antony jose post about afghanistan issue

'മുഖം മൂടി അണിഞ്ഞവരെ നേരത്തെ തിരിച്ചറിഞ്ഞാൽ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാം'; ജൂഡ് ആന്റണി

മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇത്തരക്കാരെ നേരത്തെ ഒറ്റെടുത്തിയാല്‍ ഒരു പരിധിവരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നും ജൂഡ് കുറിക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Movie News Aug 16, 2021, 1:26 PM IST

jude antony post about criticism about saras moviejude antony post about criticism about saras movie

ഫ്രാങ്കോ, റോബിൻ മുതലായ ‘അച്ചന്മാരെ’ ഉൾപ്പെടെ എതിർക്കണം: ജൂഡ് ആന്റണി

ന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. അഞ്ചാം തീയതി ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിനെതിരെ ഒരുവിഭാ​ഗവും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി.

Movie News Jul 12, 2021, 8:33 AM IST

artist jude antony post about  mallika sukumaranartist jude antony post about  mallika sukumaran

സാറാസില്‍ മല്ലിക സുകുമാരന്റെ ഡ്രൈവര്‍ പൃഥ്വിയോ? മറുപടിയുമായി ജൂഡ് ആന്റണി

ന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‍ത ചിത്രമാണ് 'സാറാസ്'. അഞ്ചാം തീയതി ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണവുമായി ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടോ എന്ന സംശയമാണ് സോഷ്യല് മീഡിയ ഉന്നയിക്കുന്നത്. 

Movie News Jul 8, 2021, 3:53 PM IST

Director Jude Antony Car Accident Viral VideoDirector Jude Antony Car Accident Viral Video

കാറിലിടിച്ച് നിര്‍ത്താതെ പോയ ആളെ തേടി സംവിധായകന്‍, കുറ്റസമ്മതം നടത്തി യുവാവ്!

ഇൻഷുറൻസ് ലഭിക്കണമെങ്കിൽ ഇടിച്ച വാഹനവും വേണമെന്നും അതുകൊണ്ട് ഇടിപ്പിച്ചയാൾ മുന്നോട്ടുവരണം എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള ജൂഡിന്‍റെ അഭ്യര്‍ത്ഥന

auto blog Apr 15, 2021, 3:40 PM IST

lockdown named malayalam movie ready to shoot director respondslockdown named malayalam movie ready to shoot director responds

'ഇതൊരു റോഡ്മൂവിയാണ്, ആക്ഷനും ഹാസ്യവും കലര്‍ന്ന ത്രില്ലര്‍'; 'ലോക്ക്ഡൗണ്‍'ചിത്രീകരണത്തിനൊരുങ്ങുന്നു

ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണയും, അതിനോടനുബന്ധമായ ലോക്ക്ഡൗണും പ്രമേയമാക്കി 'ലോക്ക്ഡൗണ്‍' എന്ന പേരില്‍ മലയാളത്തില്‍ ചലച്ചിത്രം ഒരുങ്ങുന്നു

spice May 17, 2020, 11:25 PM IST

swasika jude antony casts  second part of the short film Kuliseenswasika jude antony casts  second part of the short film Kuliseen

മറ്റൊരു കടവില്‍ പുതിയ 'കുളിസീന്‍'; രണ്ടാം ഭാഗത്തില്‍ സ്വാസികയും ജ്യൂഡ് ആന്റണിയും

ആദ്യത്തെ ഹ്രസ്വചിത്രത്തില്‍ നിന്ന് മാറി ചില പ്രത്യേകതകള്‍ കൂടി പുതിയ കുളിസീനിനുണ്ട്. സിനിമകളില്‍ നിന്ന് സീരിയലില്‍ ചേക്കേറി മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ സ്വാസികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

spice Dec 13, 2019, 5:20 PM IST

Casting call for 'Family' movieCasting call for 'Family' movie

പെപ്പേ ചിത്രത്തിലേക്ക് ഫാമിലിയെ തേടുന്നു

ആന്റണി വർഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ ആന്റണിയുടെ അച്ഛൻ, അമ്മ, അപ്പൂപ്പൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് പുതുമുഖങ്ങളെ തേടുന്നത്.

News Dec 11, 2019, 8:36 AM IST