Asianet News MalayalamAsianet News Malayalam
9 results for "

Judges Appointment

"
14 new high court judges appointment to  to three high courts14 new high court judges appointment to  to three high courts

14 പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സർക്കാര്‍ ഉത്തരവ്, കേരള ഹൈക്കോടതിയിലേക്ക് നാല് പേർ

സി ജയചന്ദ്രൻ, സോഫി തോമസ്, അജിത്ത് കുമാർ, സുധ ചന്ദ്രശേഖരൻ എന്നിവർ കേരളാ ഹൈക്കോടതിയിൽ രണ്ട് വര്‍ഷത്തേക്ക് അഡീഷണല്‍ ജഡ്ജിമാരാകും.

India Oct 13, 2021, 9:25 PM IST

nine news supreme court judges appointment oathnine news supreme court judges appointment oath

ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ പേരുകൾ മടക്കി കേന്ദ്രം, സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാര്‍ ചുമതലയേറ്റു

കേരളവും, കര്‍ണാടകയും ഉൾപ്പടെ അഞ്ച് ഹൈക്കോടതികളിൽ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നൽകിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്.

India Aug 31, 2021, 1:16 PM IST

supreme court warns central government on appointment of judgessupreme court warns central government on appointment of judges

കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ താക്കീത്

ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ താക്കീത് ചെയ്ത് സുപ്രീംകോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ ഉത്തരവിറക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ 55 ജഡ്ജിമാരുടെ നിയമനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ മറ്റൊരു കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി 25,000 പിഴ ശിക്ഷ നല്‍കി.

Aug 12, 2016, 4:53 PM IST

clash between judiciary and executive on judges appointmentclash between judiciary and executive on judges appointment

ജഡ്ജിമാരുടെ നിയമനം; കോടതിയും സര്‍ക്കാറും തമ്മില്‍ പോര്

ജഡ്ജിമാരുടെ യോഗ്യതയെ ചൊല്ലി വീണ്ടും തര്‍ക്കം തുടങ്ങി. ജഡ്ജിമാരുടെ നിയമനത്തിനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ റദ്ദാക്കിയതിന് പിന്നാലെ തുടങ്ങിയ കോടതിയും സര്‍ക്കാരും തമ്മിലുള്ള ശീതസമരം വീണ്ടും പരസ്യമായ ഏറ്റുമുട്ടലായി മാറുകയാണ്. 

Jul 16, 2016, 12:59 AM IST