Asianet News MalayalamAsianet News Malayalam
11 results for "

Juhi Chawla

"
actress juhi chawla birthday wish to aryan khanactress juhi chawla birthday wish to aryan khan

Aryan Khan| ‘ഇനിയുള്ള വര്‍ഷങ്ങളിലെല്ലാം നല്ലതുവരട്ടേ'; ആര്യന് ജൂഹിയുടെ സമ്മാനമായി 500 മരങ്ങള്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്റെ ഇരുപത്തിനാലാം പിറന്നാളാണ് ഇന്ന്. സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ‘മന്നത്തി’ല്‍ വെച്ച് ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ മകന്റെ പിറന്നാൾ ആഘോഷിക്കാനാണ് ഷാരൂഖിന്റെ തീരുമാനം. ഈ അവസരത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് നടി ജൂഹി ചൗള പങ്കുവച്ച ചിത്രങ്ങളും കുറുപ്പുമാണ് ശ്രദ്ധനേടുന്നത്. 

spice Nov 13, 2021, 4:42 PM IST

Juhi Chawla stands surety for aryan khan in drug caseJuhi Chawla stands surety for aryan khan in drug case

ആര്യൻ ഖാന് ജൂഹി ചൗള ജാമ്യം നിൽക്കും; മോചനം ഇന്നുണ്ടാകില്ല, നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കാനായില്ല

കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി താരപുത്രന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല എന്നിങ്ങനെ 14 കർശന നിർദ്ദേശങ്ങളാണ് ഉള്ളത്. 

Movie News Oct 29, 2021, 5:36 PM IST

delhi high court dismisses petition filed by juhi chawla on 5 g networkdelhi high court dismisses petition filed by juhi chawla on 5 g network

5 ജി നെറ്റ്‍വര്‍ക്ക് നടപ്പാക്കുന്നതിനെതിരായ ഹര്‍ജി; നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം പിഴ

5 ജി വയർലെസ് നെറ്റ്‍വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. 

Movie News Jun 4, 2021, 5:42 PM IST

man sings as high court juhi chawlas plea against 5gman sings as high court juhi chawlas plea against 5g

ജൂഹി ചൗളയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആരാധകന്റെ പാട്ട്; കേസെടുത്ത് ദില്ലി ഹൈക്കോടതി

രാജ്യത്ത് 5ജി വയർലെസ് നെറ്റ്‍വർക്ക് നടപ്പിലാക്കുന്നതിനെതിരെ ജൂഹി ചൗള നല്‍കിയ ഹർജി ദില്ലി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടി ആരാധകന്‍. ഓൺലൈനായി കേസ് പരി​ഗണിക്കുന്നതിനിടെ ആണ് ആരാധകൻ ജൂഹിയുടെ പാട്ടുകൾ പാടിയത്. പിന്നാലെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് ജെ.ആര്‍ മിധ നിര്‍ദേശിച്ചു. 

Movie News Jun 3, 2021, 8:58 AM IST

Juhi Chawla files suit against 5G implementation in India facts behind itJuhi Chawla files suit against 5G implementation in India facts behind it

ഇന്ത്യയില്‍ 5ജി നടപ്പിലാക്കുന്നത് എതിര്‍ത്ത് ജൂഹിയുടെ കോടതി കയറ്റം; സത്യം ഇതാണ്

റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ജൂൺ രണ്ടിന് പരിഗണിക്കും.

What's New Jun 1, 2021, 10:22 AM IST

Juhi Chawla approached the Delhi High Court against the setting up of 5G wireless networks in the countryJuhi Chawla approached the Delhi High Court against the setting up of 5G wireless networks in the country

5ജി വയർലെസ് നെറ്റ്‍വർക്ക് നടപ്പിലാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ജൂഹി ചൗള

മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

India May 31, 2021, 4:57 PM IST

Juhi Chawla loses diamond earringJuhi Chawla loses diamond earring

15 വർഷമായി അണിഞ്ഞിരുന്ന ഡയ്മണ്ട് കമ്മൽ കാണാനില്ല; സഹായം തേടി ജൂഹി ചൗള

കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു.കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Lifestyle Dec 14, 2020, 1:30 PM IST

I had no fondness for children says Juhi ChawlaI had no fondness for children says Juhi Chawla

'അന്ന് കുട്ടികളോട് ഒരു സ്നേഹവും തോന്നിയിരുന്നില്ല, ശല്യമായാണ് കണ്ടത്': ജൂഹി ചൗള

വ്യവസായിയായ ജയ് മേത്തയാണ് ജൂഹിയുടെ ഭർത്താവ്. പത്തൊമ്പതുകാരിയായ ജാൻവി മേത്തയും പതിനേഴുകാരനായ അർജുൻ മേത്തയുമാണ് മക്കൾ.

Woman Nov 25, 2020, 8:42 AM IST

stop criticising the government  said Actor Juhi Chawlastop criticising the government  said Actor Juhi Chawla

'സർക്കാരിനെ വിമർശിക്കുന്നത് നിർത്തൂ'; പ്രതികരണവുമായി ജൂഹി ചൗള

ഐക്യത്തേക്കാൾ കൂടുതൽ ആളുകൾ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് സങ്കടകരമാണ്. വിഭജനത്തെക്കുറിച്ച് എല്ലാവരും പെട്ടെന്ന് സംസാരിക്കാൻ തുടങ്ങി. ഒന്നിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ലെന്നും ജൂഹി ചൗള ചോദിച്ചു. 

News Jan 9, 2020, 4:32 PM IST

actress juhi  chawla shares information about biodegradable bagsactress juhi  chawla shares information about biodegradable bags

വെള്ളത്തിലിട്ട് കലക്കിയാല്‍ കലങ്ങുന്ന 'കവര്‍'; പരീക്ഷണവുമായി ജൂഹി ചൗള

പ്ലാസ്റ്റിക് നിരോധനം വാക്കുകളില്‍ മാത്രമൊതുങ്ങുകയും അനുനിദം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുണ്ടാകുന്ന പാരിസ്ഥിതി പ്രശ്‌നങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്കിന് പകരം വയ്ക്കാവുന്ന തരത്തിലുള്ള സഞ്ചികളെക്കുറിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം ജൂഹി ചൗള. 

Lifestyle Mar 28, 2019, 10:18 PM IST