Julie Dennis
(Search results - 2)ExplainerOct 23, 2020, 7:26 PM IST
'മുലപ്പാല്‍ സൗജന്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്തിനാണ്?';വിമര്‍ശകരോട് ജൂലി ചോദിക്കുന്നു
മുലപ്പാൽ വിറ്റ് 14 ലക്ഷത്തിലേറെ സമ്പാദിച്ചിരിക്കുകയാണ് ഫ്ലോളിറിഡയിലെ 32കാരി ജൂലി ഡെന്നീസ്. ഇത് കൂടാതെ തന്റെ ഗർഭപാത്രം വാടകയ്ക്കും നൽകുന്നു. മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാനമായും അവരുടെ ഈ കച്ചവടം. എന്നാൽ, ഇതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് അപമാനങ്ങളും, പരിഹാസവും താൻ അനുഭവിക്കുന്നുവെന്ന് ജൂലി പറയുന്നു.
MagazineOct 20, 2020, 1:45 PM IST
വിൽക്കുന്നത് മുലപ്പാൽ, ഒരുവർഷം കൊണ്ട് സമ്പാദിച്ചത് 14 ലക്ഷത്തിന് മീതെ; പ്രശംസയും വിമര്‍ശനവും അനവധി
“എനിക്ക് ആരോഗ്യമുള്ള ഒരു ഗർഭാശയവും, ധാരാളം പാലും ഉണ്ട്. ഞാൻ അത് ഉപയോഗിക്കുന്നു. അതിലെന്താണ് തെറ്റ്. ഇത് പൂർണ്ണമായും ഒരു ലാഭക്കച്ചവടമാണ് എന്ന് പറയാനും സാധിക്കില്ല" യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ജൂലി പറയുന്നു.