Jumbo
(Search results - 33)KeralaSep 13, 2020, 3:42 PM IST
കെപിസിസി തുടർ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; 96 സെക്രട്ടറിമാർ , 10 പുതിയ ജനറൽ സെക്രട്ടറിമാർ
പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല.
ChuttuvattomAug 18, 2020, 6:38 PM IST
കൊവിഡില്‍ വരുമാനം നിലച്ചു; ജീവിക്കാന്‍ മറ്റ് ജോലികള്‍ തേടിയിറങ്ങി സര്‍ക്കസ് കലാകാരന്മാര്
കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കസില്‍ നിന്നുള്ള വരുമാനം നിലച്ചത് ഇവരെ പ്രതിസന്ധിയിലാക്കി. അറുപതോളം പേര് ഇപ്പോഴും ക്യാംപില്‍
CricketJul 24, 2020, 6:51 PM IST
ഓസ്ട്രേലിയയിലേക്ക് 26 അംഗ ജംബോ സംഘത്തെ അയക്കണമെന്ന് എംഎസ്കെ പ്രസാദ്
ഡിസംബറില്‍ നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് 26 അംഗ ജംബോ സംഘത്തെ അയക്കുന്നത് ഉചിതമായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. ഇന്ത്യന്‍ സീനിയര്‍ ടീമിനെയും എ ടീം അംഗങ്ങളെയും ഉള്‍പ്പെടുത്തി വെസ്റ്റ് ഇന്‍ഡീസിന്റെയും പാക്കിസ്ഥാന്റെയും മാതൃകയില്‍ വലിയ ടീമിനെ അയക്കാവുന്നതാണെന്നും പ്രസാദ് പിടിഐയോട് വ്യക്തമാക്കി.
ChuttuvattomMay 6, 2020, 10:23 PM IST
ലോക്ക്ഡൗണില്‍ കുടുങ്ങി; പട്ടിണിയിലായ സർക്കസ് കൂടാരത്തിന് സഹായമെത്തിച്ച് എംഎ യൂസഫലി
രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയുമായി ലുലു ഗ്രൂപ്പ് മീഡിയാ കോ-ഓർഡിനേറ്റർ എൻ ബി സ്വരാജിന്റെ നേതൃത്വത്തിലുള്ള ടീം കോട്ടക്കൽ പുത്തൂർപാടത്തെ സർക്കസ് കൂടാരത്തിലെത്തി.
KeralaFeb 17, 2020, 7:56 AM IST
കരിപ്പൂരിൽ വീണ്ടും എയര്‍ ഇന്ത്യ ജംബോ സർവ്വീസ്; കരിപ്പൂരിന്റെ വികസനത്തിന് വലിയ പരിഗണനയെന്ന് കേന്ദ്രമന്ത്രി
വിനോദസഞ്ചാരത്തിന് മുഖ്യപരിഗണന നൽകുന്ന 18 വിമാനത്താവളങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം വിമാനത്താവളത്തേയും ഉൾപ്പെടുത്തിയതായും കേന്ദ്ര മന്ത്രി
pravasamFeb 16, 2020, 12:54 PM IST
കോഴിക്കോട്-ജിദ്ദ എയർ ഇന്ത്യ ജംബോ വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും
അഞ്ച് വർഷമായി നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് കരിപ്പൂർ-ജിദ്ദ റൂട്ടിൽ ഇന്ന് പുനരാരംഭിക്കും. രാത്രി 11.15ന് ജിദ്ദയിൽ നിന്ന് ആദ്യയാത്രക്കാരുമായി പറന്നുയരുന്ന വലിയ വിമാനം നാളെ രാവിലെ ഏഴ് മണിക്ക് കരിപ്പൂരിലെത്തും. ഇൗ അഞ്ച് വര്‍ഷവും പ്രവാസി യാത്രക്കാരുടെ തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിലാണ് എയർ ഇന്ത്യാ അധികൃതർ കനിയുന്നത്. തീർത്ഥാടകര്‍ക്കും പ്രവസികള്‍ക്കും ഏറെ ആശ്വാസകരമാകും പുതിയ സർവീസ്.
KeralaJan 27, 2020, 1:15 PM IST
'അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കാനാകില്ല, ഭാരവാഹികളെല്ലാവരും യോഗ്യര്‍'; പരസ്യനിലപാടുമായി മുല്ലപ്പള്ളി
കെ മുരളീധരന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തും പറയാമെന്ന് കരുതരുത്.അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
KeralaJan 25, 2020, 7:37 PM IST
കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എതിരെ ആദ്യ വെടി പൊട്ടിച്ച് കെ മുരളീധരന് രംഗത്ത്
താമരയില്‍ മത്സരിച്ചവര്‍ പോലും കെപിസിസി ഭാരവാഹികളായെന്ന വിമര്‍ശനവുമായി കെ മുരളീധരന് രംഗത്ത്. പാര്‍ട്ടി വിട്ട് നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ മോഹന്‍ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതാണ് അമര്‍ഷം. കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്ന രാഷ്ട്രീയകാര്യ സമിതി തീരുമാനം ലംഘിച്ചെന്നും മുരളീധരന് കുറ്റപ്പെടുത്തി.
KeralaJan 24, 2020, 4:13 PM IST
കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെ വി തോമസ്; കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന
അതേ സമയം തന്നെ ഏൽപ്പിക്കുന്ന വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കൂടി കെ വി തോമസ് കൂട്ടിച്ചേർത്തു.
KeralaJan 23, 2020, 7:13 PM IST
വിരട്ടി ഹൈക്കമാന്‍ഡ്, 130 പേരുടെ പട്ടിക 45ലേക്ക് ഒതുങ്ങി
കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഭാരവാഹികളുടെ എണ്ണം 45 ആക്കി ചുരുക്കിയെന്ന് സൂചന. ജംബോ പട്ടിക വേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി. ജനപ്രതിനിധികള്‍ പട്ടികയിലുണ്ടാകരുതെന്ന് കര്‍ശ്ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
KeralaJan 23, 2020, 3:55 PM IST
കെപിസിസി പുനസംഘടന: നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. സതീശനും പ്രതാപനും പിന്മാറി
നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയതായാണ് സൂചന.
IndiaJan 23, 2020, 3:00 PM IST
കെപിസിസി പുനഃസംഘടനയില്‍ ജനപ്രതിനിധികളെ ഒഴിവാക്കും; ഹൈക്കമാന്‍ഡ് കര്‍ശന നിലപാടില്‍
ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് എടുത്ത സാഹചര്യത്തില്‍ കെപിസിസി പുനഃസംഘടനയില്‍ ജനപ്രതിനിധികളെ ഒഴിവാക്കും. വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുവെന്നാണ് സൂചന. അതേസമയം, ടിഎന്‍ പ്രതാപനും, വിഡി സതീശനും തങ്ങളുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് നല്കി.
IndiaJan 23, 2020, 1:53 PM IST
കെപിസിസിയുടെ ജംമ്പോ പട്ടികയില്‍ എതിര്‍പ്പുമായി സോണിയ ഗാന്ധി
ചെറിയ സംസ്ഥാനമായ കേരളത്തില്‍ എന്തിനാണ് ഇത്ര വലിയ പട്ടികയെന്ന് ഹൈക്കമാന്‍ഡ് ചോദിക്കുന്നു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനും വിമര്‍ശനമുണ്ട്
KeralaJan 23, 2020, 7:35 AM IST
വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടി; കെപിസിസി പുനഃസംഘടന പട്ടികയിൽ ഹൈക്കമാൻഡിന് അതൃപ്തി
പട്ടിക നൽകിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാൻഡ് ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് എതിർപ്പറിയിച്ച പശ്ചാത്തലത്തിൽ ഇന്നും ചർച്ച തുടരും.
KeralaJan 22, 2020, 7:13 PM IST
കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക: ടി.സിദ്ധിഖും വര്‍ക്കിംഗ് പ്രസിഡന്റാവും
വര്‍ക്കിംഗ്പ്രസിഡന്റ്, വൈസ്പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കപ്പെടുന്നുവെന് അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് കെ വി തോമസ് സോണിയാ ഗാന്ധിയെ കാണുകയും ചെയ്തു.