Jumbo List
(Search results - 19)KeralaSep 13, 2020, 3:42 PM IST
കെപിസിസി തുടർ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; 96 സെക്രട്ടറിമാർ , 10 പുതിയ ജനറൽ സെക്രട്ടറിമാർ
പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. കെ വി തോമസിന് ഭാരവാഹി പട്ടികയിൽ സ്ഥാനം നൽകിയിട്ടില്ല.
KeralaJan 27, 2020, 1:15 PM IST
'അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കാനാകില്ല, ഭാരവാഹികളെല്ലാവരും യോഗ്യര്‍'; പരസ്യനിലപാടുമായി മുല്ലപ്പള്ളി
കെ മുരളീധരന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തും പറയാമെന്ന് കരുതരുത്.അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
KeralaJan 25, 2020, 7:37 PM IST
കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എതിരെ ആദ്യ വെടി പൊട്ടിച്ച് കെ മുരളീധരന് രംഗത്ത്
താമരയില്‍ മത്സരിച്ചവര്‍ പോലും കെപിസിസി ഭാരവാഹികളായെന്ന വിമര്‍ശനവുമായി കെ മുരളീധരന് രംഗത്ത്. പാര്‍ട്ടി വിട്ട് നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ മോഹന്‍ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതാണ് അമര്‍ഷം. കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്ന രാഷ്ട്രീയകാര്യ സമിതി തീരുമാനം ലംഘിച്ചെന്നും മുരളീധരന് കുറ്റപ്പെടുത്തി.
KeralaJan 24, 2020, 4:13 PM IST
കെപിസിസി ജംബോ പട്ടികയ്ക്കെതിരെ കെ വി തോമസ്; കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന
അതേ സമയം തന്നെ ഏൽപ്പിക്കുന്ന വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനമുൾപ്പടെയുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കൂടി കെ വി തോമസ് കൂട്ടിച്ചേർത്തു.
KeralaJan 23, 2020, 7:13 PM IST
വിരട്ടി ഹൈക്കമാന്‍ഡ്, 130 പേരുടെ പട്ടിക 45ലേക്ക് ഒതുങ്ങി
കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ഭാരവാഹികളുടെ എണ്ണം 45 ആക്കി ചുരുക്കിയെന്ന് സൂചന. ജംബോ പട്ടിക വേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കി. ജനപ്രതിനിധികള്‍ പട്ടികയിലുണ്ടാകരുതെന്ന് കര്‍ശ്ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
KeralaJan 23, 2020, 3:55 PM IST
കെപിസിസി പുനസംഘടന: നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. സതീശനും പ്രതാപനും പിന്മാറി
നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയതായാണ് സൂചന.
IndiaJan 23, 2020, 3:00 PM IST
കെപിസിസി പുനഃസംഘടനയില്‍ ജനപ്രതിനിധികളെ ഒഴിവാക്കും; ഹൈക്കമാന്‍ഡ് കര്‍ശന നിലപാടില്‍
ഹൈക്കമാന്‍ഡ് കര്‍ശന നിലപാട് എടുത്ത സാഹചര്യത്തില്‍ കെപിസിസി പുനഃസംഘടനയില്‍ ജനപ്രതിനിധികളെ ഒഴിവാക്കും. വര്‍ക്കിംഗ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുവെന്നാണ് സൂചന. അതേസമയം, ടിഎന്‍ പ്രതാപനും, വിഡി സതീശനും തങ്ങളുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് നല്കി.
IndiaJan 23, 2020, 1:53 PM IST
കെപിസിസിയുടെ ജംമ്പോ പട്ടികയില്‍ എതിര്‍പ്പുമായി സോണിയ ഗാന്ധി
ചെറിയ സംസ്ഥാനമായ കേരളത്തില്‍ എന്തിനാണ് ഇത്ര വലിയ പട്ടികയെന്ന് ഹൈക്കമാന്‍ഡ് ചോദിക്കുന്നു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിനും വിമര്‍ശനമുണ്ട്
KeralaJan 23, 2020, 7:35 AM IST
വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടി; കെപിസിസി പുനഃസംഘടന പട്ടികയിൽ ഹൈക്കമാൻഡിന് അതൃപ്തി
പട്ടിക നൽകിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാൻഡ് ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് എതിർപ്പറിയിച്ച പശ്ചാത്തലത്തിൽ ഇന്നും ചർച്ച തുടരും.
KeralaJan 22, 2020, 7:13 PM IST
കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക: ടി.സിദ്ധിഖും വര്‍ക്കിംഗ് പ്രസിഡന്റാവും
വര്‍ക്കിംഗ്പ്രസിഡന്റ്, വൈസ്പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കപ്പെടുന്നുവെന് അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് കെ വി തോമസ് സോണിയാ ഗാന്ധിയെ കാണുകയും ചെയ്തു.
KeralaJan 22, 2020, 5:21 PM IST
കെപിസിസിക്ക് ജംബോപട്ടിക തന്നെ; ഗ്രൂപ്പ് ബലാബലത്തില്‍ മുല്ലപ്പള്ളിക്ക് തിരിച്ചടി
നൂറോളം പേരുടെ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. പട്ടിക വെട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന മുല്ലപ്പള്ളിയുടെ ഭീഷണി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളി.
KeralaJan 22, 2020, 9:25 AM IST
കെപിസിസി ജംബോ പട്ടികയിൽ മാറ്റമില്ല; രാജി ഭീഷണിയുമായി മുല്ലപ്പള്ളി
നൂറിലേറെ പേർ പട്ടികയിലുണ്ടാകും എന്നാണ് സൂചന. ചർച്ച ഇന്നും തുടരുകയാണ്. നേതാക്കൾ സമവായത്തിലെത്തിയാൽ പട്ടിക ഹൈക്കമാൻഡിന് കൈമാറും.
KeralaJan 22, 2020, 6:58 AM IST
കെപിസിസിക്ക് ഇക്കുറിയും ജംബോ ഭാരവാഹി പട്ടിക? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
അവസാനവട്ട ചർച്ചയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കും. ആറ് വർക്കിംഗ് പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെകട്ടറിമാർ, 60 സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലക്കാണ് നിലവിലെ പട്ടിക.
KeralaJan 20, 2020, 7:25 AM IST
കെപിസിസിക്ക് ഇക്കുറിയും ജംബോ ഭാരവാഹി പട്ടിക? പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും
വി എം സുധീരനടക്കം ഗ്രൂപ്പില്ലാത്ത നേതാക്കളും, പോഷക സംഘടനാ നേതാക്കളും, എംപിമാരും കൂടി നൽകിയ പട്ടികകൾ പരിഗണിച്ചാൽ നൂറോളം ഭാരവാഹികൾ ലിസ്റ്റിൽ ഉണ്ടാകും.
KeralaJan 17, 2020, 7:56 AM IST
കെപിസിസിക്ക് ഇക്കുറിയും 'ജംബോ' ഭാരവാഹി പട്ടിക; പദവിക്കായി നേതാക്കളുടെ നിര
കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും ഒപ്പം വി ഡി സതീശനും പി സി വിഷ്ണുനാഥും വർകിംഗ് പ്രസിഡന്റുമാർ ആയേക്കും.