Asianet News MalayalamAsianet News Malayalam
7 results for "

Jurgen Klopp

"
Cristiano Ronaldo deserves Ballon d Or 2021 says Sir Alex FergusonCristiano Ronaldo deserves Ballon d Or 2021 says Sir Alex Ferguson

ബാലൻ ഡി ഓര്‍ റൊണാൾഡോയ്‌ക്കെന്ന് ഫെര്‍ഗൂസണ്‍; മികച്ച താരം സലാ എന്ന് ക്ലോപ്പ്

2021ൽ നിരവധി റെക്കോർഡുക‌ൾ തകർത്ത റൊണാൾഡോയ്‌ക്ക് പുരസ്‌കാരം കിട്ടിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ എന്നും ഫെർഗ്യൂസൺ

Football Oct 18, 2021, 10:17 AM IST

Jurgen Klopp says Manchster City coach Pep Guardiola is Best In The WorldJurgen Klopp says Manchster City coach Pep Guardiola is Best In The World

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകനെ തെരഞ്ഞെടുത്ത് യുർഗൻ ക്ലോപ്പ്

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകൻ പെപ് ഗാർഡിയോളയാണെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. നാലുവർഷത്തിനിടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടം നേടിയതിന് പിന്നാലെയാണ് ഗാർഡിയോളയ്ക്ക് കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ലിവർപൂൾ പരിശീലകൻ യു‍‍ർഗൻ ക്ലോപ്പിന്‍റെ അഭിനന്ദനം.

Football May 15, 2021, 11:04 AM IST

Jurgen Klopp expects Mohamed Salah to continue in LiverpoolJurgen Klopp expects Mohamed Salah to continue in Liverpool

സലാ ലിവര്‍പൂള്‍ വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് യൂര്‍ഗന്‍ ക്ലോപ്പ്

സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ്. സലാ ലിവര്‍പൂളിൽ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്ലോപ്പിന്‍റെ പ്രതികരണം. ചാംപ്യന്‍സ് ലീഗ് മത്സരത്തിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ സലായ്ക്ക് നീരസം ഉണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

Football Dec 26, 2020, 8:38 PM IST

No chance of Liverpool signing Lionel Messi from Barcelona Jurgen KloppNo chance of Liverpool signing Lionel Messi from Barcelona Jurgen Klopp

മെസി ലിവര്‍പൂളിലെത്തുമോ?; മറുപടിയുമായി ക്ലോപ്പ്

ലിയോണല്‍ മെസി ബാഴ്സലോണ വിട്ടാല്‍ ഏത് ക്ലബ്ബില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് മെസി പോകുന്നതെന്ന വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ ആധികാരികതയെങ്കിലും ഇന്റര്‍മിലാനും പിഎസ്‌ജിയുമെല്ലാം മെസിയെ സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ട്. എന്നാല്‍ മെസി ലിവര്‍പൂളിലെത്തുമോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പ്.

 

Football Aug 28, 2020, 8:16 PM IST

Jurgen klopp crying while liverpool lift epl tittleJurgen klopp crying while liverpool lift epl tittle

പറയാന്‍ വാക്കുകളില്ല; ലിവര്‍പൂളിന്റെ കിരീടനേട്ടത്തില്‍ വിതുമ്പിക്കൊണ്ട് യൂര്‍ഗന്‍ ക്ലോപ്പ്- വീഡിയോ

രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 22 പോയന്റ് ലീഡുണ്ട് യൂര്‍ഗര്‍ ക്ലോപ്പിനും സംഘത്തിനും.

Football Jun 26, 2020, 4:04 PM IST

Liverpool Manager Jurgen Klopp Signs New DealLiverpool Manager Jurgen Klopp Signs New Deal

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ലിവര്‍പൂളില്‍ ക്ലോപ്പിന് ദീര്‍ഘകാല കരാര്‍

കരാര്‍ പൂര്‍ത്തിയാക്കിയാൽ ബോബ് പെയ്സ്‍‍ലിക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ലിവര്‍പൂളിന്‍റെ പരിശീലകനെന്ന നേട്ടം ക്ലോപ്പിന് സ്വന്തമാകും

Football Dec 14, 2019, 8:39 AM IST

Big match for Liverpool in English Premier LeagueBig match for Liverpool in English Premier League

പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്ററും ലിവര്‍പൂളും ഇന്നിറങ്ങും

ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്താന്‍ ഇറങ്ങുന്ന ലിവര്‍പൂളിന് ബോണ്‍മൗത്താണ് എതിരാളി. വൈകിട്ട് എട്ടരയ്ക്ക് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 62 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍.

FOOTBALL Feb 9, 2019, 9:28 AM IST