Justice
(Search results - 742)crimeJan 22, 2021, 3:04 PM IST
റംസിയുടെ സഹാദരിയെ കാണാതായ കേസില്‍ വഴിത്തിരിവ്; ആന്‍സിയെ കണ്ടെത്തിയത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം
ഭാര്യയെ കാണുന്നില്ലെന്ന് കാണിച്ച് ആന്‍സിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്
IndiaJan 20, 2021, 6:37 PM IST
ആധാറിനെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി, ജ. ചന്ദ്രചൂഢ് മാത്രം വിയോജിച്ചു
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ, ബി ആർ ഗവായ് എന്നിവർ കേസിൽ ഇനി പുനഃപരിശോധന ആവശ്യമില്ലെന്ന് വിധിയെഴുതിയപ്പോൾ വിയോജിച്ചത് ജസ്റ്റിസ് ചന്ദ്രചൂഢ് മാത്രം. വിശാലബഞ്ച് ...
Vallathoru KathaJan 13, 2021, 7:35 PM IST
നവാബ് രാജേന്ദ്രൻ എന്ന വ്യവഹാരി
കാഷായധാരിയായ ഈ പൊതുതാത്പര്യവ്യവഹാരി കേരളത്തിന്റെ മണ്ണിൽ നീതിക്കായി നടത്തിയ പോരാട്ടങ്ങളുടെ കഥ
ChuttuvattomJan 13, 2021, 12:39 PM IST
വാളയാര്‍ പോക്സോ കേസ്; നാലാം വര്‍ഷവും മക്കളുടെ നീതിക്കായി തെരുവില്‍ സമരം ചെയ്ത് അച്ഛനുമമ്മയും
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയാനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2012 ല്‍ കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്ട് (POCSO Act -The Protection of Children from Sexual Offences ). ശക്തമായ നിയമം ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമം നേരിടുന്നത് കുട്ടികളാണെന്നതാണ് യാര്‍ത്ഥ്യം. ഇതിന് നമ്മുടെ മുന്നില്‍ പ്രത്യക്ഷത്തിലുള്ള കേസാണ് വാളയാറിലെ രണ്ട് പിഞ്ച് പെണ്‍കുഞ്ഞുങ്ങളുടെ കേസ്. വാളയാര്‍ അട്ടപ്പള്ളത്തെ ഒറ്റ മുറി വീട്ടില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2017 ജനുവരി 13 നാണ് മൂത്തകുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിന് 52 ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ അതേ സ്ഥലത്ത് രണ്ടാമത്തെ കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും പൊലീസും പ്രാദേശീക അധികാരികളും ഏങ്ങനെയാണ് കുട്ടികള്‍ക്ക് നീതി നിഷേധിച്ചത് എന്നതിന്റെ പ്രത്യക്ഷസാക്ഷ്യമാണ് ഇന്ന് മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും നീതിക്കായി നടത്തുന്ന സമരം. വാളയാറിലെ അട്ടപ്പള്ളത്തെ സമര സ്ഥലത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് ഷിജു അലക്സ്.
KeralaJan 9, 2021, 6:43 AM IST
യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്പര്യമെന്നും എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്.
KeralaJan 7, 2021, 7:38 PM IST
"അനീതിയുടെ അഭയാഹരണം" അഭയ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സത്യദീപം മുഖപ്രസംഗം
അനീതിയുടെ അഭയാഹരണം എന്ന പേരിലാണ് പ്രതികളെ പിന്തുണച്ച് കൊണ്ടുള്ള എഡിറ്റോറിയൽ. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യ ദീപം.
IndiaJan 1, 2021, 2:48 PM IST
ജസ്റ്റിസ് എൻ വി രമണക്കെതിരായ ആരോപണം; പരാതി സത്യവാങ്മൂലമായി സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം
ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റത്തിന് പിന്നാലെ കൊളീജിയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ എന്നാണ് സൂചന.
KeralaDec 26, 2020, 2:36 PM IST
ജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍
'പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക്ക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത്'.
KeralaDec 23, 2020, 2:48 PM IST
ഒടുവിൽ അഭയക്ക് നീതി, ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ ഒറ്റയാൾ പോരാട്ടത്തിന് വിജയം...
ജീവിച്ചിരിക്കുമ്പോൾ അഭയ ജോമോൻ പുത്തൻ പുരയ്ക്കലിനെ കേട്ടുകാണാൻ വഴിയില്ല. പക്ഷേ മരണത്തിനപ്പുറം അവൾക്ക് നീതി ഉറപ്പിക്കാൻ കനൽപ്പാതകളത്രയും ഒറ്റയ്ക്ക് താണ്ടിയത് ജോമോൻ പുത്തൻ പുരയ്ക്കലാണ്.
KeralaDec 19, 2020, 8:29 PM IST
ഇതര സംസ്ഥാനക്കാരെ നാട്ടിലെത്തിക്കല്‍: പ്രത്യാശ പദ്ധതിയ്ക്ക് 29.30 ലക്ഷം രൂപയുടെ അനുമതി
ഇതര സംസ്ഥാനക്കാരായ അനാഥരോ ഉപേക്ഷിയ്ക്കപ്പെട്ടവരോയായ കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക മാനസിക വെല്ലുവിളികളുള്ളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിയ്ക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രത്യാശ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
KeralaDec 15, 2020, 5:01 PM IST
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ഡി.കെ.ജയിൻ കമ്മീഷൻ്റെ സിറ്റിംഗ് തുടരുന്നു
കഴിഞ്ഞ കാര്യങ്ങളെല്ലാം കമ്മീഷനെ അറിയിച്ചുവെന്നും പുതുതായി ഒന്നും വെളിപ്പെടുത്താനില്ലെന്നും നമ്പി നാരായണന് വ്യക്തമാക്കി.
KeralaDec 14, 2020, 2:06 PM IST
ഐഎസ്ആർഒ ചാരക്കേസ്: ഗൂഢാലോചനയിൽ ജസ്റ്റിസ് ഡികെ ജയിൻ സമിതി തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് അനക്സിൽ നടക്കുന്ന തെളിവെടുപ്പിൽ ജസ്റ്റിസ് ഡി.കെ.ജയിന് ദില്ലിയിൽ നിന്നും വിഡിയോ കോൺഫറൻസ് വഴിയാണ് തെളിവെടുപ്പിൽ പങ്കെടുക്കുന്നത്
MagazineDec 14, 2020, 12:16 PM IST
13 -ാം വയസില്‍ പീഡിപ്പിക്കപ്പെട്ട ദളിത് പെണ്‍കുട്ടി, ഇന്നവള്‍ക്ക് സമൂഹത്തോട് പറയാനുള്ളത് ഇതാണ്
ഒടുവിൽ ജനങ്ങളുടെ സമ്മർദ്ദം കൂടി വന്നപ്പോൾ, പൊലീസ് നാലുപേരെ അറസ്റ്റുചെയ്തു. കോടതി വിചാരണ നടന്നപ്പോഴും, ജഡ്ജിമാർ അവളോട് അല്പം പോലും അനുകമ്പ കാണിച്ചില്ല.
IndiaDec 9, 2020, 8:26 AM IST
'തീരുമാനം വൈകുന്നതെന്തുകൊണ്ട്'; വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ അമ്മ
മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പേരറിവാളന്റെ അമ്മ.
IndiaDec 7, 2020, 6:27 PM IST
'നിങ്ങളുടേത് അതിമോഹം, ഹര്‍ജി പിന്‍വലിക്കുകയാണ് നല്ലത്'; റിപ്പബ്ലിക് ടിവിയോട് സുപ്രീം കോടതി
മഹാരാഷ്ട്ര പൊലീസ് കമ്പനിയെയും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെയും വേട്ടയാടുകയാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.