Justice Sa Bobde
(Search results - 6)IndiaOct 6, 2020, 2:38 PM IST
രാത്രി തന്നെ മൃതദേഹം സംസ്കരിച്ചത് അക്രമമുണ്ടാകുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് യുപി സര്‍ക്കാര്‍
ഹാഥ്റസ് കൊലപാതകം ഞെട്ടിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പറഞ്ഞ കോടതി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.
IndiaAug 21, 2020, 2:26 PM IST
'ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി, ആശ്ചര്യം തന്നെ'; പരോക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്
സാമ്പത്തിക താല്പര്യങ്ങൾ നോക്കി ഇളവുകൾ പ്രഖ്യാപിക്കുന്നു. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി ഉയർത്തുന്നു. ഇത് ആശ്ചര്യമുള്ള നിലപാടാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശം നടത്തി.
IndiaJan 27, 2020, 2:36 PM IST
രാഷ്ട്രീയ നേട്ടത്തിന് കോടതിയെ ഉപയോഗിക്കരുത്; ടിവി ചാനലില്‍ പോകൂ: തുറന്നടിച്ച് ചീഫ് ജസ്റ്റിസ്
രാഷ്ട്രീയ നേട്ടമുണ്ടാക്കുവാന്‍ കോടതിയില്‍ വരേണ്ടെന്നും അതിനായി ടിവി ചാനലുകളില്‍ പോകാമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ.
IndiaJan 18, 2020, 5:07 PM IST
സർവകലാശാലകൾ ഫാക്ടറികളെപോലെ പ്രവർത്തിക്കരുത്: ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ
ജാമിയ മിലിയ , ജവഹർലാൽ നെഹ്റു സർവകലാശാല, അലിഗഡ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന.
IndiaNov 18, 2019, 6:25 AM IST
ഇന്ത്യയുടെ നാൽപത്തിയേഴാമത് ചീഫ് ജസ്റ്റിസായി എസ്.എ. ബോബ്ഡേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സുപ്രീം കോടതിയുടെ നാൽപത്തിയേഴാമത് ചീഫ് ജസ്റ്റിസായി എസ്.എ. ബോബ്ഡേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുക്കും
IndiaOct 18, 2019, 11:30 AM IST
ജസ്റ്റിസ് എസ് എ ബോംബ്ഡെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ബോംബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി.