Justice U U Lalit
(Search results - 4)KeralaOct 22, 2020, 8:08 AM IST
കരുതൽ തടങ്കൽ ഭരണഘടനപരമായിരിക്കണമെന്ന് ഓർമ്മിപ്പിച്ച് ജസ്റ്റിസ് ലളിത്
ഒരാളെ കരുതൽ തടങ്കലിലാക്കുന്നത് നിയമപരവും ഭരണഘടനപരവുമായ രീതിയിൽ ആയിരിക്കണമെന്നാണ് ജസ്റ്റിസ് യു യു ലളിത് പറയുന്നത്. കരുതൽ തടങ്കൽ ദേശീയ സുരക്ഷക്കായി ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
IndiaAug 31, 2020, 2:43 PM IST
തന്റെ ബെഞ്ചിലേക്ക് ലാവലിന്‍ കേസ് വിട്ടതെന്തിന്? ചോദ്യവുമായി ജ.യു യു ലളിത്
എസ്എന്‍സി ലാവലിന്‍ കേസ് പഴയ ബെഞ്ചിലേക്ക്. ജസ്റ്റിസ് യു യു ലളിത് പഴയ ബെഞ്ചിലേക്ക് കേസ് തിരിച്ചയച്ചു. കേസ് ജസ്റ്റിസ് എന്‍വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ മാറ്റിവച്ചു.
IndiaAug 31, 2020, 1:38 PM IST
ലാവലിൻ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; ജസ്റ്റിസ് യു യു ലളിത് കേസ് തിരിച്ചയച്ചു
ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത് അതാണ് വീണ്ടും എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്.
Web ExclusiveJan 10, 2019, 12:17 PM IST
അയോധ്യ കേസ് പരിഗണിക്കുന്നത് മാറ്റി, കേന്ദ്രസര്‍ക്കാറിന് ആശങ്ക
അയോധ്യ കേസിന്റെ വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറി. സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് കേസില്‍ വിധി വന്നില്ലെങ്കില്‍ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന്നതാണ് സര്‍ക്കാറിനെ ആശങ്കയിലാക്കുന്നത്.