Juventus Fc
(Search results - 25)FootballJan 25, 2021, 8:49 AM IST
മെസിയില്ലാതെയും ബാഴ്സ തകര്‍ത്തു; എൽചെയ്ക്കെതിരെ ജയം
സസ്പെൻഷനിലായ നായകൻ ലിയോണൽ മെസി ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയതും ജയം സ്വന്തമാക്കിയതും.
FootballJan 11, 2021, 8:58 AM IST
യുവന്റസിന് തകര്‍പ്പന്‍ ജയം, റോണോ റെക്കോര്‍ഡിനൊപ്പം; എഫ് എ കപ്പിലും വമ്പന്‍ ജയങ്ങള്‍
റൊണാൾഡോ പ്രൊഫണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജോസഫ് ബികാന്റെ റെക്കോർഡിനൊപ്പമെത്തി.
FootballJan 1, 2021, 11:04 AM IST
മെസിയോ റൊണാള്‍ഡോയോ? 2020ല്‍ ആരായിരുന്നു കേമന്‍
ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലോക ഫുട്ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍. 2020ല്‍ രാജ്യത്തിനായും ക്ലബ്ബിനായും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത് മെസ്സി ആയിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കാനായത് റൊണാള്‍ഡോയ്ക്കായിരുന്നു. അതേസമയം ഗോളൊരുക്കിയതില് മെസി ഏറെ മുന്നിലുമാണ്.
FootballDec 9, 2020, 7:47 AM IST
റോണോ തരംഗത്തില്‍ ചാമ്പലായി മെസിയുടെ ബാഴ്സ, യുവന്റസിന് ജയം; യുണൈറ്റഡ് പുറത്ത്
ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ തകർത്ത് യുവന്റസ് ഗ്രൂപ്പ് ചാമ്പ്യൻമാർ. കരുത്തായത് റോണാൾഡോയുടെ ഇരട്ടഗോൾ, നിരാശപ്പെടുത്തി മെസി.
FootballDec 8, 2020, 8:11 AM IST
മെസിയും റോണോയും നേര്‍ക്കുനേര്‍; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പോര്
ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തിലാണ് മെസിയുടെ ബാഴ്സലോണയും റൊണാള്‍ഡോയുടെ യുവന്റസും ഏറ്റുമുട്ടുക.
FootballDec 3, 2020, 7:29 AM IST
750 ഗോള്‍ തികച്ച് റോണോ, യുവന്റസിന് തകര്‍പ്പന്‍ ജയം; ബാഴ്സയ്ക്കും ജയഭേരി
കരിയറിൽ 750 ഗോൾ തികച്ച റൊണാൾഡോയുടെ മികവിലായിരുന്നു യുവന്റസിന്റെ ജയം.
FootballNov 25, 2020, 8:29 AM IST
ചാമ്പ്യൻസ് ലീഗ്: ബാഴ്സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിൽ
ഇഞ്ചുറി ടൈമിൽ അന്റോയ്ൻ ഗ്രീസമാൻ ഗോൾപട്ടിക തികച്ചു. വിശ്രമം നൽകിയതിനാൽ ലിയോണല്‍ മെസിയും ഡി ജോംഗും കളിച്ചിരുന്നില്ല.
FootballNov 21, 2020, 6:16 PM IST
ലാ ലിഗയില്‍ ബാഴ്സ-അത്ലറ്റിക്കോ സൂപ്പര്‍ പോരാട്ടം; റയലിനും ഇന്ന് അങ്കം
കൊവിഡ് ബാധിതനായ സ്ട്രൈക്കർ ലൂയിസ് സുവാരസ് ഇല്ലാതെയാണ് അത്ലറ്റിക്കോ ഇറങ്ങുക
FootballOct 28, 2020, 1:03 PM IST
മെസിക്കെതിരെ റോണോയില്ല; യുവന്റസ്-ബാഴ്സലോണ തീപ്പോരിന്റെ വീര്യം കുറയും
മെസി-റോണോ നേര്‍ക്കുനേര്‍ പോരാട്ടം കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്തയാണ് പുറത്തുവരുന്നത്.
FootballAug 11, 2020, 7:50 PM IST
വീണ്ടും റോണോ തരംഗം; യുവന്റസിന്റെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം
37 ഗോളുകളാണ് താരം ക്ലബിനായി നേടിയത്. യുവന്റസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം സീസണിൽ ഇത്രയും ഗോൾ നേടിയത്.
FootballJul 30, 2020, 9:37 AM IST
കളി പഠിപ്പിക്കാന്‍ മധ്യനിരയിലെ ആശാന്; പിര്‍ലോ യുവന്റസിലേക്ക്
യുവന്റസ് ജൂനിയർ ടീമിന്റെ(അണ്ടര്‍ 23) പരിശീലകനായാണ് 41കാരനായ പിർലോയുടെ രണ്ടാം വരവ്
FootballJul 1, 2020, 9:07 AM IST
ലോങ് റേഞ്ചര്‍, മുപ്പത്തിയഞ്ചിലും റോണോ മാസ്; യുവന്റസിന് തകര്‍പ്പന്‍ ജയം
56-ാം മിനുറ്റില്‍ മുപ്പത്തിയഞ്ചാം വയസിലെയും മികവ് വരച്ചെഴുതി റൊണാള്‍ഡോയുടെ ലോങ് റേഞ്ചര്‍
FootballJun 27, 2020, 9:37 AM IST
സൂപ്പര്‍താരങ്ങള്‍ മിന്നി; ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന്റെ ഗോള്‍വര്‍ഷം
ലീഗില്‍ ഒന്നാമതുള്ള യുവന്റസിന് 7 പോയിന്റിന്റെ ലീഡുണ്ട്. 28 മത്സരങ്ങളില്‍ 69 പോയിന്റാണ് യുവന്റസിനുള്ളത്.
FootballMar 14, 2020, 10:52 AM IST
'എനിക്ക് കൊവിഡ് 19 ഇല്ല'; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്ലേയെന്ന അഭ്യര്‍ഥനയുമായി ഡിബാല
വ്യാഴാഴ്ച യുവന്റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിബാലയും അസുഖബാധിതനാണ് എന്ന് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്
SpecialMar 12, 2020, 11:58 AM IST
കൊവിഡ് 19 കായികലോകത്തെ സ്തംഭിപ്പിക്കുന്നു; എന്‍ബിഎ നിര്‍ത്തിവച്ചു; ഫുട്ബോളില്‍ അനിശ്ചിതത്വം
അമേരിക്കന്‍ പ്രൊഫണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു എന്നതാണ് ഏറ്റവും പുതിയ വിവരം