Jyothikas Katrin Mozhi  

(Search results - 2)
  • Jyothika

    Trailer9, Nov 2018, 12:11 PM IST

    വിദ്യാ ബാലന്റെ തുമാരി സുലു തമിഴിലെത്തുമ്പോള്‍, രസിപ്പിച്ച് ജ്യോതിക ചിത്രത്തിന്റെ ട്രെയിലര്‍

    വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയില്‍ നായികയായി വിദ്യാ ബാലനും എത്തിയപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.

     

  • Jyothika

    News4, Nov 2018, 5:28 PM IST

    വിദ്യാ ബാലന്റെ വിജയം ജ്യോതിക ആവര്‍ത്തിക്കുമോ?

    റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയില്‍ നായികയായി വിദ്യാ ബാലനും എത്തിയപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും റിലീസിന് ഒരുങ്ങുകയാണ്. കാട്രിൻ മൊഴി വലിയൊരു വെല്ലുവിളിയാണെന്നാണ് നായിക ജ്യോതിക പറയുന്നത്. നവംബര്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.