Jyotiraditya
(Search results - 59)IndiaNov 11, 2020, 12:27 PM IST
'ജയ് ശ്രീറാം മുഴക്കുന്നതിൽ എന്താണ് തെറ്റ്?' തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യ
കോൺഗ്രസിലെ ചിലരെപ്പോലെ പദവിക്ക് വേണ്ടി മത്സരിക്കാൻ ഞാൻ തയ്യാറല്ല,. അവരുടെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബിജെപിയിൽ സ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സിന്ധ്യ പറഞ്ഞു.
IndiaNov 10, 2020, 3:40 PM IST
സ്കോര്‍ ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് ബിജെപിക്കൊപ്പം, തിരിച്ചുപിടിക്കാനാകാതെ കോണ്‍ഗ്രസ്
ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായത്. ഒരു സീറ്റില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി)യും മുന്നിട്ട് നില്ക്കുന്നു.
IndiaNov 10, 2020, 9:36 AM IST
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് സിന്ധ്യക്ക് നിര്‍ണ്ണായകം; കോൺഗ്രസിന് അഭിമാനപ്പോരാട്ടം
മാര്‍ച്ചിൽ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നതോടെയാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താൻ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്
IndiaNov 1, 2020, 1:05 PM IST
നാക്ക് പിഴച്ച് സിന്ധ്യ; തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിച്ചു - വീഡിയോ
സിന്ധ്യയുടെ നാക്കുപിഴ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദാബ്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സിന്ധ്യക്ക് അബദ്ധം പറ്റിയത്.
IndiaAug 18, 2020, 11:47 AM IST
'കോൺഗ്രസിലെ കഴിവുള്ള നേതാക്കൾ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു'; ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
കോൺഗ്രസിലെ കഴിവുള്ള നേതാക്കൾക്കെതിരേ ചോദ്യങ്ങൾ ഉയരുന്നത് വളരെ ഖേദകരമാണ്.
programJul 17, 2020, 12:59 PM IST
കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പൊട്ടിത്തെറികളാകുമ്പോൾ ഇനിയെന്ത്?
2018 ലെ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നോട്ടുവച്ച നേതാക്കളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ താക്കോൽ സ്ഥാനങ്ങളിലെത്തിയത് കമൽ നാഥും അശോക് ഗഹ്ലോത്തും.
IndiaJul 12, 2020, 8:50 PM IST
'സച്ചിന് പൈലറ്റ് മാറ്റിനിര്‍ത്തപ്പെട്ടു'; രാജസ്ഥാന് വിഷയത്തില്‍ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ
രാജസ്ഥാന് സര്‍ക്കാറിനെ താഴെയിറക്കാന്‍ സച്ചിന് പൈലറ്റ് ബിജെപിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പിന്തുണയുമായി സിന്ധ്യ എത്തിയതെന്ന് ശ്രദ്ധേയം.
IndiaJun 9, 2020, 3:34 PM IST
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ്
പനിയും തൊണ്ടവേദനയുമാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ അനുഭവപ്പെട്ടത്.ദില്ലിയിലെ മാക്സ് ആശുപത്രിയിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
IndiaJun 6, 2020, 4:37 PM IST
ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ അക്കൗണ്ടില്‍ 'ബിജെപി' ഒഴിവാക്കിയെന്ന് ; വീണ്ടും അഭ്യൂഹം
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കെത്തിയ സിന്ധ്യക്ക് അര്‍ഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അനുയായികള്‍ക്കുള്ളില്‍ മുറുമുറുപ്പുണ്ട്.
IndiaMay 1, 2020, 6:35 PM IST
'സിന്ധ്യ പോകുമെന്ന് അറിയാമായിരുന്നു, തെറ്റിധരിപ്പിച്ചത് ദിഗ് വിജയ് സിംഗ്' : കമല്‍നാഥ്
നീക്കങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയായിരുന്നു. ദിവസത്തില്‍ മൂന്ന് തവണ തന്നോട് സംസാരിക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ദിഗ്വിജയ് സിംഗിന് ഉറപ്പായിരുന്നു
IndiaMar 24, 2020, 6:33 PM IST
ബിജെപി അധികാരത്തില്‍; ജ്യോതിരാദിത്യക്കെതിരെയുള്ള വ്യാജരേഖ ചമയ്ക്കല്‍ കേസ് അവസാനിപ്പിച്ചു
ഒരു സ്ഥലം വിറ്റതില്‍ നടത്തിയ ക്രമക്കേട് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നത്.
IndiaMar 23, 2020, 10:23 PM IST
കൊവിഡ് 19 പശ്ചാത്തലത്തില്‍ ആഘോഷമില്ല; മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ
സർക്കാർ രൂപീകരിക്കാനായതിൽ ചൗഹാനെ അഭിനന്ദിച്ച ജോതിരാദിത്യ സിന്ധ്യ സംസ്ഥാനത്തിന്റെ വികസനത്തിന് കൂടെയുണ്ടാകുമെന്ന് ട്വീറ്റ് ചെയ്തു. സിന്ധ്യയോട് കടപ്പെട്ടിരിക്കുന്നു എന്നും ഒരുമിച്ച് പ്രവർത്തിക്കാമെന്നും ചൗഹാൻറെ മറുപടി
IndiaMar 20, 2020, 8:28 AM IST
വച്ചൊഴിയാൻ കമൽ നാഥ്? മധ്യപ്രദേശിൽ വിശ്വാസവോട്ടിന് മുമ്പ് രാജി നൽകിയേക്കും
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചപ്പോൾത്തന്നെ കമൽനാഥ് സർക്കാരിന്റെ അവസാനം കുറിച്ചു കഴിഞ്ഞിരുന്നു. ഇന്നലെ 16 എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
VarthakkappuramMar 16, 2020, 11:08 AM IST
സിന്ധ്യ പുറത്തുപോയത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടോ? പാര്‍ട്ടി തകര്‍ച്ചയിലേക്കോ?
മധ്യപ്രദേശില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിലയും പ്രതിസന്ധിയിലായി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്കോ? സിന്ധ്യ ബിജെപിക്ക് നേട്ടമാകുമോ? വാര്‍ത്തയ്ക്കപ്പുറത്തില്‍ പ്രശാന്ത് രഘുവംശം.
IndiaMar 16, 2020, 7:06 AM IST
മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല; ഗവര്‍ണറെ തള്ളി സ്പീക്കര്‍
ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള വിമത എം എൽ എ മാർ തനിക്ക് മുന്നിൽ ഹാജരാകാതെ വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകില്ലെന്ന് സ്പീക്കർ