K A Ratheesh
(Search results - 6)KeralaOct 27, 2020, 8:49 PM IST
കെ എ രതീഷിന്റെ നിയമനം; അറിഞ്ഞത് നിയമിച്ച ശേഷമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ
രതീഷിന്റെ ഫയൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കൂടുതൽ കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ട്
KeralaOct 24, 2020, 4:47 PM IST
കെഎ രതീഷിന്റെ ശമ്പള വര്‍ധന; 'അധികാര ദുര്‍വിനിയോഗം', തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സുധീരന്
കെ എ രതീഷ് ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വർദ്ധനവും മറനീങ്ങുന്നത്. ഖാദി സെക്രട്ടറിയായ കെ എ രതീഷ് സെപ്റ്റംബർ മാസമാണ് ശമ്പള വർദ്ധന ആവശ്യപ്പെട്ടത്.
KeralaFeb 6, 2020, 12:52 PM IST
'പ്രതി ആയതുകൊണ്ട് കുറ്റവാളിയാകണമെന്നില്ല'; രതീഷിന്റെ നിയമനത്തെ ന്യായീകരിച്ച് ജയരാജൻ
കേസുണ്ടെന്ന് കരുതി ഒരാളെയും മാറ്റി നിര്‍ത്താനാകില്ലെന്നും രതീഷിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടെന്നും മന്ത്രി
KeralaFeb 6, 2020, 10:45 AM IST
സിബിഐ അന്വേഷണം നേരിടുന്നതിനിടെ ഖാദി ബോര്‍ഡ് സെക്രട്ടറിയായി കെ എ രതീഷിന് നിയമനം
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി കോർപ്പറേഷൻ എംഡിയായിരുന്നു കെ എ രതീഷ്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ അഴിമതി നടത്തിയതിന് സിബിഐയും വിജിലന്‍സും കേസെടുത്തിരുന്നു.
KeralaAug 16, 2019, 10:40 AM IST
സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ ശ്രമം
കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ എംഡി കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ നീക്കം. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ കോടിക്കണക്കിന് അഴിമതി നടന്നുവെന്നാണ് രതീഷിനെതിരെയുള്ള ആരോപണം. വിജിലന്‍സിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ നിയമനം നല്‍കും.
KeralaAug 16, 2019, 9:35 AM IST
സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം; വിവാദ നിയമന നീക്കവുമായി സർക്കാർ
മുൻ കശുവണ്ടി കോർപ്പറേഷൻ എം ഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം നടക്കുന്നത്.