K M Shaji Mla
(Search results - 14)KeralaOct 24, 2020, 10:49 AM IST
മനപൂർവം അല്ലെങ്കിൽ നിയമ നടപടികൾ അവസാനിപ്പിക്കാം; തേജസിനോട് കെ എം ഷാജി
തേജസിന്റെ അച്ഛൻ്റെ പ്രതികരണം കേട്ടപ്പോൾ വലിയ വിഷമം തോന്നിയെന്ന് പറഞ്ഞ അഴീക്കോട് എംഎൽഎ അച്ഛൻ്റെ നിസ്സഹായാവസ്ഥയിൽ പ്രയാസമുണ്ടെന്ന് വ്യക്തമാക്കി. കുടുംബത്തോട് യാതൊരു വിധ ...
KeralaOct 23, 2020, 4:16 PM IST
'വീട്ടീൽ നോട്ടീസ് നൽകിയിട്ടില്ല, കോർപറേഷനും അങ്ങനെയൊന്ന് ഇഷ്യൂ ചെയ്തിട്ടില്ല' ; കെഎം ഷാജി മാധ്യമങ്ങളോട്
തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന വിവരങ്ങൾ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അല്ലാതെ മറ്റാരോടും അത് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കെഎം ഷാജി എംഎൽഎ. ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
KeralaOct 23, 2020, 3:24 PM IST
വധഭീഷണി; കെ എം ഷാജി എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നു
പാപ്പിനിശേരി സ്വദേശിയായ തേജസ് മുംബൈ അധോലക സംഘത്തിന് തന്നെ വധിക്കാന്‍ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് എംഎല്‍എയുടെ പരാതി. ഇതു സംബന്ധിച്ച ടെലഫോണ്‍ സംഭാഷണവും ഷാജി പുറത്തുവിട്ടിരുന്നു.
KeralaOct 21, 2020, 10:28 AM IST
അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും
അഴീക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കെ എം ഷാജി എംഎൽഎ ഉൾപ്പെടെ 30 പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ഇന്നലെയാണ് നല്‍കിയത്.
KeralaOct 19, 2020, 9:28 PM IST
കെ എം ഷാജി എംഎൽഎയ്ക്കെതിരായ വധഭീഷണി; വളപട്ടണം പൊലീസ് കേസെടുത്തു
കണ്ണൂർ പാപ്പിനിശേരിയിലെ മുംബൈ ബന്ധമുള്ള ആളാണ് ക്വട്ടേഷന്‍ പിന്നിലെന്നും. 25 ലക്ഷം രൂപയ്ക്ക് അധോലോക സംഘം ക്വട്ടേഷൻ ഉറപ്പിച്ചുവെന്നുമായുരുന്നു അഴീക്കോട് എംഎൽഎയുടെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച ടെലഫോണ്‍ സംഭാഷണവും എംഎൽഎ പുറത്തുവിട്ടിരുന്നു.
KeralaMay 14, 2020, 2:32 PM IST
25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെ എം ഷാജിക്കെതിരെ വിജിലൻസ് മൊഴി രേഖപ്പെടുത്തി
2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ എം ഷാജി എംഎൽഎ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്.
KeralaApr 18, 2020, 7:44 AM IST
25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം ഇന്ന് തുടങ്ങും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ചതിന് പിന്നാലെ ഷാജിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണ് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
KeralaApr 16, 2020, 12:49 PM IST
'വീഴ്ചകളെ വിമര്‍ശിക്കും'; കെ എം ഷാജിക്ക് പിന്തുണയുമായി മുസ്ലീം ലിഗ്
ഒരു ജനപ്രതിനിധി എന്ന നിലക്ക് ഷാജി ഉന്നയിക്കുന്ന വിമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധത്തോടെ മറുപടി പറയുകയായിരുന്നു വേണ്ടിയിരുന്നത്. പകരം, വികൃത മനസ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുന്നതും കുറ്റപ്പെടുത്തി അക്രമിക്കുന്നതും ജനാധിപത്യ മര്യാദയല്ല.KeralaApr 14, 2020, 3:36 PM IST
'വിഷു കൈനീട്ടവും സക്കാത്തും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പോട്ടേ'; പരിഹസിച്ച് കെഎം ഷാജി
'പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂർ, കൃപേശ്, ശരത്ത് ലാൽ ഷുഹൈബ് കേസിൽ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാൻ നമുക്കു പറ്റി- എംഎല്‍എ പരിഹസിച്ചു.
KeralaJun 24, 2019, 4:47 PM IST
'അതവിടെ സ്തൂപമായി നില്‍ക്കട്ടേയെന്നായിരുന്നു അയാള്‍ക്ക് കിട്ടിയ മറുപടി'; ഭരണപക്ഷത്തെ ഉലച്ച തീപ്പൊരി പ്രസംഗം
സാജനെ എനിക്കും നല്ലത് പോലെ അറിയാം. എല്ലാരേയും സഹായിക്കുന്ന എന്നാല്‍ സജീവമായി സിപിഎമ്മിനേ വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ശ്രീമതി ടീച്ചര്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് വീടുകള്‍ കയറിയിറങ്ങിയ ഒരു സാധു കമ്മ്യൂണിസ്റ്റ്കാരനാണ്.
KERALADec 20, 2018, 1:20 PM IST
കെ എം ഷാജി അയോഗ്യന്‍ തന്നെ; വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി
അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ അയോഗ്യനാക്കിയത് ശരിവച്ച് വീണ്ടും ഹൈക്കോടതി. സിപിഎം പ്രവർത്തകൻ നൽകിയ ഹർജിയിലാണ് വിധി.
KERALANov 9, 2018, 12:23 PM IST
ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലീം ലീഗിലുണ്ടെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പി. ജയരാജൻ
അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ലീഗിലെ ഒരു വിഭാഗത്തിന്റെ മതതീവ്രവാദം പുറത്തുവന്നതായും ജയരാജൻ.
KERALANov 9, 2018, 11:58 AM IST
എന്തായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ?
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങളടങ്ങിയ ലഘുലേഖയിലെ വാവാദ ഉള്ളടക്കം ഇതായിരുന്നു.
KERALANov 9, 2018, 11:12 AM IST
കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി; വീണ്ടും തെരഞ്ഞെടുപ്പിന് നിര്‍ദേശം
അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വർഗീയ പരാമർശം നടത്തിയെന്ന ഹർജിയിലാണ് ഉത്തരവ്. എതിർസ്ഥാനാർഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.