Asianet News MalayalamAsianet News Malayalam
2 results for "

K S Harisankar

"
Rajamouli RRR film malayalam song by K S Harisankar promo outRajamouli RRR film malayalam song by K S Harisankar promo out

RRR Song|രാജമൗലിയുടെ 'ആര്‍ആര്‍ആര്‍', കെ എസ് ഹരിശങ്കര്‍ പാടിയ പാട്ടിന്റെ പ്രമോ പുറത്തുവിട്ടു

രാജമൗലി (Rajamouli) സംവിധാനം ചെയ്യുന്ന ചിത്രം 'ആര്‍ആര്‍ആര്‍' (RRR) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.  ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് കുറെ നീണ്ടുപോയിരിക്കുന്നു. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

Movie News Nov 9, 2021, 2:26 PM IST

Aananda Sagaram  The Magical Voice Of K S Harisankar Makes This SriKrishna Ganam A Delightful ExperienceAananda Sagaram  The Magical Voice Of K S Harisankar Makes This SriKrishna Ganam A Delightful Experience

കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്‍ദത്തിൽ ശ്രീകൃഷ്‍ണ ഗാനം, മോഹൻലാല്‍ പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു

ആനന്ദസാഗരം തീര്‍ത്തെന്‍ മനതാരില്‍ നിറയണേ കണ്ണായെന്നാണ് ഓരോ ഭക്തന്റെയും ഉള്ളം ആഗ്രഹിക്കുക. ശ്രവണസുന്ദരങ്ങളായ ഭക്തിഗാനങ്ങളെത്രയോ നമ്മെ ആനന്ദലഹരിയില്‍ ആറാടിച്ചിട്ടുണ്ട്. ഇപ്പോൾ രഘുനാഥ് ഗുരുവായൂരിന്റെ രചനയിൽ രഞ്ജിത് മേലേപ്പാട്ട് സംഗീതം നൽകിയ 'ആനന്ദ സാഗരം' എന്ന കൃഷ്‍ണ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്. കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദം ഗാനത്തിന്റെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. പ്രിയതാരം മോഹൻലാൽ ജന്മാഷ്‍ടമി ദിനത്തിൽ ലോഞ്ച് ചെയ്ത ഗാനം പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.

Music Sep 14, 2020, 3:31 PM IST