Asianet News MalayalamAsianet News Malayalam
6 results for "

K Sivadasan Nair

"
congress has reinstated k sivadasan nair who was suspended for breach of disciplinecongress has reinstated k sivadasan nair who was suspended for breach of discipline

ശിവദാസൻ നായരുടെ സസ്പെൻഷൻ പിൻവലിച്ചു; വിശദീകരണം തൃപ്തികരമെന്ന് നേതൃത്വം

മറുപടി തൃപ്തികരമായതിനാലും ഖേദം പ്രകടിപ്പിച്ചതിനാലും സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ സുധാകരൻ അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.

Kerala Sep 17, 2021, 12:21 PM IST

criticism was not against leadership says k sivadasan naircriticism was not against leadership says k sivadasan nair

ഡി സി സി പുന:സംഘടന; നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ ശിവദാസൻ നായർ; നടത്തിയത് സദുദ്ദേശപരമായ വിമർശനം

ഡി സി സി അധ്യക്ഷൻമാരുടെ പട്ടിക വന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ കെ ശിവദാനസൻ നായർ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ശിവദാസൻ നായരെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർ നടപടികൾ എടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

Kerala Aug 31, 2021, 11:09 AM IST

memo issued for kp anil kumar and k sivadasan nairmemo issued for kp anil kumar and k sivadasan nair

പാർട്ടി അച്ചടക്കം ലംഘിച്ചു ; കെ പി അനിൽകുമാറിനും ശിവദാസൻ നായർക്കും കാരണംകാണിക്കൽ നോട്ടീസ്


ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ അർഹതപ്പെട്ടവരെ തഴഞ്ഞെന്നും പെട്ടിതൂക്കികൾക്കാണ് സ്ഥാനങ്ങൾ നൽകിയതെന്നും ആരോപിച്ച് ഇരുവരും രം​ഗത്തെത്തിയിരുന്നു. അർഹതപ്പെട്ടവരെ ഒഴിവാക്കി. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലേയയും വരെ അപമാനിക്കുന്ന തരത്തിലായിരുന്നു കെ പി സി സി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും നടപടിയെന്നും ഇരുവരും നിലപാടെടുത്തു. മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയതിനുപിന്നാലെ ഇരുവരേയും സസ്പെൻണ്ട് ചെയ്യുകയായിരുന്നു

Kerala Aug 30, 2021, 12:04 PM IST

k sivadasan nair and kp anilkumar have been suspended from congressk sivadasan nair and kp anilkumar have been suspended from congress

ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ നടപടി; കെ ശിവദാസന്‍ നായരെയും കെ പി അനിൽകുമാറിനെയും സസ്പെന്റ് ചെയ്തു

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും....
 

Kerala Aug 28, 2021, 10:23 PM IST

rotten egg thrown to congress rally in pathanamthittarotten egg thrown to congress rally in pathanamthitta

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് റാലിയിലേക്ക് ചീമുട്ടയേറ്

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് റാലിയിലേക്ക് ചീമുട്ടയേറ്. സംഭവത്തിന് പിന്നില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ ആറന്മുളയിലെ തോല്‍വിയെതുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളാണ് ചീമുട്ടയേറിന് പിന്നിലെന്ന് ഒരു വിഭാഗം നേതാക്കള്‍ സംശയിക്കുന്നു.

May 27, 2016, 2:28 AM IST

Pathanamthitta congress crisisPathanamthitta congress crisis

പത്തനംതിട്ടയില്‍ കോണ്‍ഗ്രസില്‍ ഭിന്നത

കെ ശിവദാസന്‍ നായരും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തേയ്‍ക്ക്

Apr 14, 2016, 4:07 PM IST