K V Thomas
(Search results - 31)KeralaMar 1, 2021, 10:20 AM IST
ആഴക്കടൽ മത്സ്യബന്ധന വിവാദം; കടകംപള്ളി പറഞ്ഞത് അസംബന്ധമെന്ന് കെ വി തോമസ്
മന്ത്രിമാരറിയാതെ മൂവായിരം കോടിയിലേറെ രൂപയുടെ ധാരണപത്രം ഉണ്ടാകുമോ എന്നും അങ്ങനെ സംഭവിച്ചാൽ മന്ത്രിക്ക് പിന്നെ അധികാരത്തിൽ തുടരാനാകുമോ എന്നും കെ വി തോമസ് ചോദിച്ചു.
KeralaFeb 11, 2021, 3:37 PM IST
കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ്; പ്രഖ്യാപനം ഉടൻ
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെപിസിസിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്
KeralaFeb 2, 2021, 4:50 PM IST
'മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല'; സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിവേണമെന്ന് കെ വി തോമസ്
സ്ഥാനാര്‍ത്ഥി നിര്‍ണയം ജയസാധ്യത നോക്കിയാകണം. തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എല്ലാകാര്യത്തിലും സന്തോഷവാനാണെന്നും കെ വി തോമസ് പറഞ്ഞു.
KeralaJan 23, 2021, 6:49 AM IST
കെ വി തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു; ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണും
കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം നൽകി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.
KeralaJan 22, 2021, 9:22 PM IST
'ചില വിഷമങ്ങള്‍' ഉണ്ടെന്ന് കെ വി തോമസ് അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; സോണിയാ ഗാന്ധി വിളിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം പലതിലും പാർട്ടിയിൽ നിന്ന് തനിക്ക് വേദനയുണ്ടായി. സ്ഥാനമാനങ്ങളൊന്നും താൻ ചോദിച്ചിട്ടില്ല. നേതൃത്വവുമായി ചർച്ച നടത്താൻ സോണിയാ ഗാന്ധി നിർദ്ദേശിച്ചെന്നും കെ വി തോമസ് പറഞ്ഞു.
KeralaJan 22, 2021, 7:52 PM IST
കെ വി തോമസിന്റെ ചായ്വ് ഇടത്തോട്ടു തന്നെ? അനുനയിപ്പിക്കാന്‍ അവസാന ശ്രമവുമായി കോണ്‍ഗ്രസ്
ഇടത് മുന്നണിയും സിപിഎമ്മും സ്വാഗതം ചെയ്തതോടെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം കെവി തോമസ് എടുക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
KeralaJan 21, 2021, 11:35 AM IST
കെ വി തോമസ് ഇടതുമുന്നണിയിലേക്കോ? നിലപാട് പറയാൻ സമയം ആയില്ലെന്നു സിപിഐ
ആദ്യം നിലപാട് പറയേണ്ടത് കെ വി തോമസ് ആണ്. അപ്പോൾ സി പി ഐ നിലപാട് അറിയിക്കുമെന്നും രാജു പറഞ്ഞു.
munshiJan 12, 2021, 9:42 PM IST
കെ വി തോമസ് ഇടതുപക്ഷത്തേക്കോ ? | മുന്‍ഷി
കെ വി തോമസ് ഇടതുപക്ഷത്തേക്കോ ? | മുന്‍ഷി
KeralaOct 9, 2020, 6:56 AM IST
പോര് സജീവം; കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നു
എ ഗ്രൂപ്പുമായി ഉടക്കി യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച ബെന്നി ബെഹനാൻ ഐ ഗ്രൂപ്പുമായി കൂടുതലടുത്തു. എ ഗ്രൂപ്പിൽ രണ്ടാം നിര നേതൃത്വത്തെച്ചൊല്ലിയും തർക്കമുണ്ട്.
KeralaSep 24, 2019, 8:58 AM IST
എറണാകുളം സീറ്റില്‍ അവകാശവാദവുമായി കെ വി തോമസ്; ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും
എറണാകുളം നിയമസഭാ സീറ്റില്‍ അവകാശവാദവുമായി കെ വി തോമസ്.
KeralaAug 27, 2019, 10:10 AM IST
പാര്‍ട്ടി ഏല്പിച്ച ദൗത്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കെ വി തോമസ്
വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തടക്കം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കരുതെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. മണ്ഡലങ്ങളിലെ ജയസാധ്യത പരിഗണിച്ചേ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാവൂ എന്നും തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaAug 27, 2019, 9:21 AM IST
സ്ഥാനാര്‍ത്ഥികളെ ഗ്രൂപ്പടിസ്ഥാനത്തില്‍ നിശ്ചയിക്കരുത്; ഹൈക്കമാന്ഡിന്റേതാവണം അന്തിമതീരുമാനമെന്നും കെ വി തോമസ്
മണ്ഡലങ്ങളിലെ ജയസാധ്യത മാത്രമേ പാർട്ടി പരിഗണിക്കാവൂ. ആരൊക്കെ മൽസരിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും.
KeralaJul 4, 2019, 9:42 AM IST
ആലപ്പുഴയിൽ തോറ്റതിന്റെ ഉത്തരവാദിത്തം തലയിൽ കെട്ടി വച്ചു; കെ വി തോമസിനെതിരെ പ്രാദേശിക നേതൃത്വം
കെ വി തോമസ് കമ്മറ്റി ശുപാര്‍ശ പ്രകാരം ആലപ്പുഴയിലെ കോണ്‍ഗ്രസിന്റെ നാല് ബ്ളോക്ക് കമ്മറ്റികളാണ് പിരിച്ചുവിട്ടത്. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, സൗത്ത് ബ്ളോക്ക് കമ്മിറ്റികളാണ് പിരച്ചുവിട്ടിരുന്നത്.
KeralaJun 12, 2019, 6:47 AM IST
എറണാകുളത്തെ പകരക്കാരനാകാന്‍ കെ വി തോമസ്
പാർട്ടിക്കായി അധ്വാനിക്കാൻ ഇപ്പോഴും കഴിയുന്നയാളാണ് താനെന്ന് കെ.വി. തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
newsApr 13, 2019, 3:38 PM IST
വോട്ടർമാരെ ആകർഷിക്കാൻ കെ വി തോമസിനൊപ്പം യോഗാഭ്യാസവുമായി കണ്ണന്താനം
ലോകാരോഗ്യ വാരാചരണ സമാപനത്തിൻറെ ഭാഗമായി ഐഎംഎയും വൈസ് മെൻസ് ക്ലബും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കണ്ണന്താനത്തിന്റെ യോഗ. 100 പേർ പങ്കെടുക്കുന്ന യോഗാഭ്യാസ പ്രകടനമായിരുന്നു ചടങ്ങിലെ പ്രധാന ഇനം