K9 Dogs
(Search results - 3)pravasamOct 29, 2020, 8:43 AM IST
യുഎഇയിലെ രണ്ട് വിമാനത്താവളങ്ങളില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ച് തുടങ്ങി
യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ചുതുടങ്ങി. രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളടക്കം മൂന്ന് എന്‍ട്രി പോയിന്റുകളിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്. രോഗബാധ സംശയിക്കുന്നവരുടെ കക്ഷത്തില്‍ നിന്ന് സ്വാബ് ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകളാണ് ഉപയോഗിക്കുന്നത്.
pravasamAug 1, 2020, 4:53 PM IST
കൊവിഡ് രോഗികളെ കണ്ടെത്താന്‍ നായ്ക്കള്‍; മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രതയോടെ യുഎഇ
യുഎഇ വിമാനത്താവളങ്ങളില്‍ കൊവിഡ് ബാധിതരെ കണ്ടെത്താന്‍ നായ്ക്കളുടെ സംഘം. പ്രത്യേക പരിശീലനം ലഭിച്ച കെ9 പൊലീസ് നായ്ക്കളെ ഉപയോഗിച്ചാണ് കൊവിഡ് രോഗികളെ കണ്ടെത്തുന്നത്.
Web SpecialsMay 22, 2020, 3:40 PM IST
വന്യജീവികളെ സംരക്ഷിക്കാന്‍ മനുഷ്യര്‍ക്കൊപ്പം പരിശീലനം സിദ്ധിച്ച നായകളും; കാണാം ചിത്രങ്ങള്‍
പല കാരണങ്ങള്‍ കൊണ്ടും മനുഷ്യന്റെ അടുത്ത സുഹൃത്തുക്കളാണ് നായകളെന്ന് പറയാറുണ്ട്. അവർ വിശ്വസ്തരും മിടുക്കരുമാണ്.