Ka Ratheesh
(Search results - 15)KeralaJan 7, 2021, 5:50 PM IST
മുണ്ട് മുറുക്കലിനിടെ കെ എ രതീഷിന് 'ഇരട്ടി ശമ്പളം', നിർദേശം ഇ പി ജയരാജന്റേത്
ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർധനയെ ആദ്യം അനുകൂലിച്ചത്. മന്ത്രിഇപി ജയരാജന്റെ നിർദ്ദേശങ്ങളാണ് പിന്നീട് നിർണായക തീരുമാനത്തിലേക്ക് എത്തിച്ചത്
KeralaDec 9, 2020, 11:32 AM IST
പാപ്പിനിശ്ശേരി വിവാദ പദ്ധതി: കെഎ രതീഷിന്റെ നിലപാട് തള്ളി ശോഭനാ ജോര്‍ജ്ജ്
പദ്ധതിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ട് കത്ത് അയക്കാൻ കെഎ രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ശോഭനാ ജോര്‍ജ്ജ്
KeralaDec 9, 2020, 10:39 AM IST
പാപ്പിനിശ്ശേരിയിലെ വിവാദ പദ്ധതിക്ക് 50 കോടി ആവശ്യപ്പെട്ട് കെഎ രതീഷ്; എംവി ജയരാജന് കത്ത്
പാപ്പിനിശേരി ഖാദി സമുച്ഛയത്തിന് 50 കോടി വായ്പ ആവശ്യപ്പെട്ടാണ് കത്ത്. സഹകരണ ബാങ്കുകൾക്ക് എം വി ജയരാജൻ നിർദ്ദേശം നൽകണമെന്നാവശ്യം
News hourOct 27, 2020, 10:20 PM IST
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുന്നു,മറുവശത്ത് സംരക്ഷിക്കുന്നു,എന്ത് രാഷ്ട്രീയ നീതി?: ശ്രീജിത്ത് പണിക്കർ
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുകയും മറുവശത്ത് അയാളെ സംരക്ഷിക്കുകയും ചെയ്യുകയാണ് സർക്കാരെന്ന് ശ്രീജിത്ത് പണിക്കര്‍. അതേസമയം, ഖാദി ബോര്‍ഡില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ് രതീഷെന്നും ഇതിന് മുമ്പുണ്ടായിരുന്ന സെക്രട്ടറിക്ക് പരിചയ സമ്പന്നത കുറവായിരുന്നുവെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
News hourOct 27, 2020, 10:06 PM IST
കെ എ രതീഷിന് പിന്നിൽ ആരൊക്കെ? | News Hour 27 Oct 2020
കെ എ രതീഷിന് പിന്നിൽ ആരൊക്കെ? | News Hour 27 Oct 2020
News hourOct 27, 2020, 8:49 PM IST
'രതീഷിനെ നിയമിച്ച ശേഷമാണ് താന്‍ അറിഞ്ഞത്'; ശമ്പള ഫയല്‍ സംബന്ധിച്ച് കൂടുതല്‍ പറയാനാകില്ലെന്ന് ശോഭന ജോര്‍ജ്
കെ എ രതീഷിനെ നിയമിച്ചതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്. രതീഷിന്റെ ശമ്പള ഫയല്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഈ പദവിയിലിരുന്ന് ഇപ്പോള്‍ പറയാനാകില്ല. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതിയുണ്ടെന്നും ശോഭന ന്യൂസ് അവറില്‍ പറഞ്ഞു.
KeralaOct 27, 2020, 1:52 PM IST
കെഎ രതീഷ് ശമ്പളമായി ആവശ്യപ്പെട്ടത് മൂന്നര ലക്ഷം രൂപ; കത്ത് സർക്കാരിലേക്ക് ശുപാർശ ചെയ്തെന്ന് ശോഭനാ ജോർജ്
ഖാദി ബോർഡ് വൈസ് ചെയർപേഴ്സണ്‍ 20,000 രൂപ സർക്കാർ നൽകുമ്പോഴാണ് കരാർ വ്യവസ്ഥയിൽ നിയമിച്ച ഉദ്യോഗസ്ഥൻ ഭീമൻ തുക ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സണ്‍ ശോഭനാ ജോർജിന് കത്ത് നൽകിയത്.
KeralaOct 27, 2020, 12:12 PM IST
കെ എ രതീഷിന് ഇരട്ടി ശമ്പളമെന്ന ആരോപണത്തില്‍ ഇ പി ജയരാജന്റെ വാദം പൊളിയുന്നു
ശമ്പള വര്‍ധനവിന് മന്ത്രി അംഗീകാരം നല്‍കിയതായി രതീഷിന്റെ കത്ത്.ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തിലാണ് ജയരാജന്റെ ഇടപെടല്‍ വ്യക്തമാക്കുന്നത്
KeralaOct 27, 2020, 10:48 AM IST
കെഎ രതീഷിന് ഇരട്ടി ശമ്പളം; മന്ത്രി ഇപി ജയരാജന്റെ വിശദീകരണം പൊളിയുന്നു
ഖാദി സെക്രട്ടറിയായ കെഎ രതീഷിന് ഇരട്ടി ശമ്പളം നൽകിയെന്നത് മാധ്യമ സൃഷ്ടി മാത്രമെന്നായിരുന്നു സര്‍ക്കാരിന്റെയും മന്ത്രിയുടേയും വാദം
KeralaOct 24, 2020, 8:15 AM IST
അഴിമതി കേസ് പ്രതി കെ എ രതീഷിന് ഇരട്ടിയിലധികം ശമ്പളം നല്കാന് നീക്കം; വിവാദം
കശുവണ്ടി കോര്പ്പറേഷന് അഴിമതി കേസിലെ പ്രതി കെ എ രതീഷിന് ഖാദി ബോര്‍ഡില്‍ ഇരട്ടി ശമ്പളം നല്കാന് സര്‍ക്കാര്‍ നീക്കം.ഖാദി ബോര്‍ഡ് കൊടിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ശമ്പളം കൂട്ടി നല്കാന് ബോര്‍ഡിന് കത്ത് അയച്ചത് രതീഷ് തന്നെയാണ്. 80,000ല്‍ നിന്ന് 1,70,000 ആക്കണമെന്ന് ആവശ്യപ്പെട്ടാണ് രതീഷ് കത്തയച്ചത്.
KeralaOct 24, 2020, 7:58 AM IST
അഴിമതിക്കേസ് പ്രതി കെ എ രതീഷിന് ഖാദി ബോർഡിൽ ഇരട്ടിയിലധികം ശമ്പളം, വിവാദം
ബോർഡ് കടുത്ത പ്രതിസന്ധിയിൽ തുടരുകയാണ്. പാവപ്പെട്ട തൊഴിലാളികൾക്ക് കുടിശ്ശിക പോലും നൽകാനാകുന്നില്ല. അതിനിടെയാണ്, എൺപതിനായിരത്തിൽ നിന്ന് കെ എ രതീഷിന്റെ ശമ്പളം ഒരു ലക്ഷത്തി എഴുപതിനായിരമാക്കുന്നത്.
KeralaFeb 6, 2020, 10:53 AM IST
അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെ കെഎ രതീഷിന് വീണ്ടും നിയമനം
അഴിമതി ആരോപണം നേരിടുന്ന കെഎ രതീഷിനായി വീണ്ടും സർക്കാരിന്റെ കള്ളക്കളി. ഇൻകെൽ എംഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറിയായാണ് നിയമനം.
News hourAug 16, 2019, 10:40 PM IST
അഴിമതിക്കെതിരായ പോരാട്ടം ഇങ്ങനെയോ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു
അഴിമതിക്കെതിരായ പോരാട്ടം ഇങ്ങനെയോ? ന്യൂസ് അവർ ചർച്ച ചെയ്യുന്നു
KeralaAug 16, 2019, 9:35 AM IST
സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ നീക്കം; വിവാദ നിയമന നീക്കവുമായി സർക്കാർ
മുൻ കശുവണ്ടി കോർപ്പറേഷൻ എം ഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം നടക്കുന്നത്.
KeralaJul 7, 2019, 12:00 AM IST
സിബിഐ കേസ് പ്രതി പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത്: വിവാദ നിയമനവുമായി സർക്കാർ
കശുവണ്ടി വികസന കോര്പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. കേസിൽ സിബിഐ അന്വേഷണം നടത്തുകയാണിപ്പോൾ.