Kaaval Movie  

(Search results - 2)
  • <p>one kaaval</p>

    Movie News11, Jul 2020, 5:54 PM

    വണ്‍, കാവല്‍; മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും പൂര്‍ത്തിയാക്കാനുള്ളത് ഔട്ട്ഡോര്‍ സീക്വന്‍സുകള്‍

    കൊവിഡ് പ്രതിസന്ധി സിനിമാമേഖലയെ ബാധിച്ചത് പല വിധത്തിലാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നിര്‍മ്മാണപ്രക്രിയ പൂര്‍ത്തിയാക്കിയ ചിത്രങ്ങളെ സംബന്ധിച്ച് റിലീസ് സാധ്യമല്ല. ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയിരുന്ന പല സിനിമകളുടെയും അവശേഷിക്കുന്ന ഷൂട്ടിംഗ് എപ്പോള്‍ നടത്താനാവും എന്ന് അറിയാത്ത അവസ്ഥയിലുമാണ് അണിയറക്കാര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാചിത്രീകരണം നടത്താന്‍ അനുമതിയുണ്ടെങ്കിലും ഔട്ട്ഡോര്‍ ചിത്രീകരണം നിലവിലെ അവസ്ഥയില്‍ സാധ്യമല്ല. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമകള്‍ ഇത്തരത്തില്‍ ഔട്ട്ഡോര്‍ സീക്വന്‍സുകള്‍ പൂര്‍ത്തീകരിക്കാനുള്ളവയാണ്. മറ്റു ജോലികള്‍ ഏകദേശം പൂര്‍ത്തിയായ സിനിമകളാണ് ഇവ.

  • <p>kaaval movie</p>

    Movie News8, Jul 2020, 8:55 PM

    സുരേഷ് ഗോപി പങ്കെടുക്കുന്ന സംഘട്ടനരംഗം; 'കാവലി'ന് പൂര്‍ത്തിയാക്കാനുള്ളത് ഒരാഴ്‍ചത്തെ ചിത്രീകരണം

    ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്.