Kadakampally
(Search results - 394)KeralaJan 19, 2021, 8:20 PM IST
'ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്'; മോദി സര്‍ക്കാര്‍ ഒരുരൂപ പോലും ചെലവാക്കിയില്ലെന്ന് മന്ത്രി
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല.
KeralaJan 9, 2021, 7:37 PM IST
ചില മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി; വിമർശനവുമായി കടകംപള്ളി
കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രതിരോധ രംഗത്തെ നേട്ടങ്ങൾ ചില മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ കൊണ്ട് തടയിടാൻ ശ്രമിച്ചു എന്ന് മന്ത്രി കുറ്റപ്പെടുത്തി.
KeralaJan 4, 2021, 3:36 PM IST
സഹകരണ ഭേദഗതി നിയമത്തിനെതിരെ സർവ്വകക്ഷിയോഗം വിളിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ
ബിജെപി അടക്കമുള്ള കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളും സഹകരണമേഖലയെ സംരക്ഷിക്കാന്‍ രംഗത്തുവരണമെന്നും മന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
Movie NewsJan 2, 2021, 4:16 PM IST
'വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു'; ചലച്ചിത്രമേളയുടെ വേദിമാറ്റം ഇത്തവണ മാത്രമെന്ന് കടകംപള്ളി
'രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതിൽ ഒരു സംശയവും, ആശങ്കയും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാൻ നോക്കുന്നവരാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നിൽ..'
KeralaDec 9, 2020, 9:33 AM IST
സി എം രവീന്ദ്രൻ സത്യസന്ധനും മാന്യനുമാണ്; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റുവെന്ന് കടകംപള്ളി
രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാം, സ്വപ്നയുടെ മൊഴിയെക്കുറിച്ച് ഒന്നും അറിയില്ല, കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ.
KeralaDec 8, 2020, 7:53 AM IST
തിരുവനന്തപുരം പിടിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്; ശുഭ പ്രതീക്ഷയെന്ന് സുരേഷ് ഗോപി
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ 15 മിനിറ്റില്‍ രണ്ട് ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
KeralaDec 6, 2020, 10:30 AM IST
'യുഡിഎഫും-ബിജെപിയും സയാമീസ് ഇരട്ടകൾ, തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയം സംസ്ഥാന രാഷ്ട്രീയം തന്നെ': കടകംപള്ളി
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
KeralaDec 3, 2020, 7:59 PM IST
മന്ത്രി കടകംപള്ളിയുടെ ഭാര്യ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗുരുവായൂരില്‍ പോയ സംഭവം; ഹൈക്കോടതി വിശദീകരണം തേടി
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
KeralaDec 1, 2020, 12:40 PM IST
കെഎസ്എഫ്ഇ വിവാദം; ന്യായീകരിച്ച് ഇപി, ഐസക്കിന് ഇപ്പോൾ കാര്യം ബോധ്യമായിക്കാണുമെന്ന് കടകംപള്ളി
കെഎസ്എഫ്ഇ വിവാദം സിപിഎമ്മിനകത്ത് പൊട്ടിത്തെറിക്ക് ഇടയാക്കിയ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് എത്തുന്നത്.
KeralaNov 22, 2020, 10:05 AM IST
'ശബരിമലയില്‍ 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നത് പരിഗണനയില്‍' ; കടകംപള്ളി സുരേന്ദ്രന്
പ്രതിദിനം മൂന്നര കോടി രൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവിൽ 10 ലക്ഷം രൂപയിൽ താഴെയാണ്. കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ തീരുമാനം കാത്തിരിക്കുകയാണ് ദേവസ്വം ബോർഡ്.
KeralaNov 20, 2020, 12:12 PM IST
തിരുവനന്തപുരം വിമാനത്താവളം: അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ട് ഒരു മാസത്തോളമായി
KeralaNov 16, 2020, 9:08 AM IST
ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം: കടകംപള്ളി
ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു.
KeralaOct 20, 2020, 1:56 PM IST
യുഎഇ കോൺസുലേറ്റിൽ പോയത് മന്ത്രി എന്ന നിലയില്‍: കടകംപള്ളി സുരേന്ദ്രന്
മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. കോൺസുലേറ്റിൽ 2 തവണ പോയി എന്നത് ശരിയാണ് അത് മന്ത്രിയാണ് എന്ന നിലയിലാണ്.
KeralaOct 20, 2020, 10:56 AM IST
മന്ത്രിമാര്‍ പലവട്ടം കോൺസുലേറ്റിൽ; കടകംപള്ളി വന്നത് മകന്റെ ജോലിക്കാര്യത്തിനെന്ന് സരിത്ത്
എം ശിവശങ്കറിന്റെ ശുപാർശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സരിത് എൻഫോഴ്സ്മെന്റിനോട് പറഞ്ഞിട്ടുണ്ട്. കളളക്കടത്തിനെപ്പറ്റി കോൺസുൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ കോൺസൽ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു.
KeralaOct 18, 2020, 11:39 AM IST
കുളത്തൂർ സ്കൂളിലെ ഓഡിറ്റോറിയം: വിജിലൻസിന് പരാതി നൽകി ബിജെപി, കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കടകംപള്ളി
ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന വീടുകൾക്ക് 5 ലക്ഷം രൂപ മാത്രമാവുമ്പോൾ ഓഡിറ്റോറിയം നിർമാണത്തിൽ നടന്നത് വൻ അഴിമതിയാണെന്ന് കാണിച്ച് കോൺഗ്രസും ബിജെപിയും രംഗത്തു വന്നിരുന്നു.