Asianet News MalayalamAsianet News Malayalam
36 results for "

Kafeel Khan

"
Government Sacked Me, Will Go To Court: Doctor Kafeel KhanGovernment Sacked Me, Will Go To Court: Doctor Kafeel Khan

Dr. Kafeel Khan| സര്‍ക്കാര്‍ പുറത്താക്കിയെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍

കഫീല്‍ ഖാനെ പുറത്താക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. ഭരണഘടനക്ക് മുകളിലല്ല സര്‍ക്കാറെന്ന് മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി കഫീല്‍ ഖാനൊപ്പമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
 

India Nov 11, 2021, 10:14 PM IST

dr kafeel khan responds to dismissal from servicedr kafeel khan responds to dismissal from service

Dr. Kafeel khan|സർവീസിൽ നിന്ന് പിരിച്ചുവിട്ടത് വിചിത്രം, രാഷ്ട്രീയ പകപ്പോക്കലാണോ എന്ന് സംശയിക്കുന്നു: കഫീൽ ഖാൻ

മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സർക്കാർ തന്നില്ലെന്നും കഫീൽ ഖാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

India Nov 11, 2021, 5:01 PM IST

UP government terminated Dr Kafeel Khan from serviceUP government terminated Dr Kafeel Khan from service

Dr. Kafeel khan| ഡോ. കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് യുപി സർക്കാർ

സസ്പെൻഷനെതിരായ നിയമ പോരാട്ടം  കോടതിയിൽ തുടരവേയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്. 

India Nov 11, 2021, 2:09 PM IST

Tough Charges Against Dr Kafeel Khan: UP Loses Case In Top CourtTough Charges Against Dr Kafeel Khan: UP Loses Case In Top Court

കഫീല്‍ ഖാനെതിരെയുള്ള കേസ്: സുപ്രീം കോടതിയിലും യോഗി സര്‍ക്കാറിന് തിരിച്ചടി

ദേശീയ സുരക്ഷ നിയമപ്രകാരം ഡോ. കഫീല്‍ ഖാനെ തടവിലിടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബര്‍ ഒന്നിന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
 

India Dec 17, 2020, 4:56 PM IST

Dr Kafeel Khans Release Challenged UP Govt Moves Supreme CourtDr Kafeel Khans Release Challenged UP Govt Moves Supreme Court

ഡോക്ടര്‍ ​കഫീ​ല്‍ ഖാ​ന് ജാ​മ്യം റദ്ദാക്കാന്‍ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ചെ​ന്ന പേ​രി​ൽ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി യു​പി സ​ർ​ക്കാ​ർ ജ​യി​ലി​ലാ​ക്കി​യി​രു​ന്ന ക​ഫീ​ൽ ഖാ​ന് സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.  

India Dec 13, 2020, 9:40 AM IST

doctor kafeel khan meets priyanka gandhi in delhidoctor kafeel khan meets priyanka gandhi in delhi

പ്രിയങ്ക ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ

തന്റെ ജയിൽ മോചനത്തിനായി മുൻപന്തിയിൽ നിന്ന കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയെ കുടുംബസമേതം സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമായിരുന്നു കഫീൽ ഖാൻ, പ്രിയങ്കയെ കാണാനെത്തിയത്. 

India Sep 21, 2020, 7:29 PM IST

Kafeel Khan doctor who fell victim to political vandettaKafeel Khan doctor who fell victim to political vandetta
Video Icon

രാഷ്ട്രീയക്കാര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഡോ. കഫീല്‍ ഖാന്‍ ചെയ്ത തെറ്റ് എന്താണ്?

ഡോ. കഫീല്‍ ഖാന്‍ എന്ന സാധാരണ പീഡിയാട്രീഷ്യനെ ഒരേസമയം ഒരു നായകനും വില്ലനും ആക്കി ദീശീയ മാധ്യമങ്ങളില്‍ പടര്‍ത്തി നിര്‍ത്തിയത് ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ശിശുമരണങ്ങളാണ്. എന്‍സഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ആ കുഞ്ഞുങ്ങള്‍ മരിച്ചത് നേരത്തിന് ഓക്‌സിജന്‍ കിട്ടാതിരുന്നത് കൊണ്ടുകൂടിയായിരുന്നു. അന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിട്ടും, പ്രതിസ്ഥാനത്ത് കൊണ്ട് നിര്‍ത്തപ്പെട്ടത് ഡോ. ഖാന്‍ തന്നെയായിരുന്നു. അന്നും, പിന്നീട് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പ്രസംഗത്തിന്റെ പേരിലും ഒക്കെയായി രണ്ടു വര്‍ഷത്തോളം നീണ്ട ജയില്‍ വാസം. സത്യത്തില്‍ ആരാണിയാള്‍? വില്ലനോ അതോ നായകനോ? കാണാം 'വല്ലാത്തൊരു കഥ'..
 

program Sep 9, 2020, 9:14 PM IST

Dr Kafeel Khan released from Mathura jail at midnightDr Kafeel Khan released from Mathura jail at midnight

ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി; മോചനം എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ തടവിലിട്ട് കഫീൽ ഖാന് അലഹാബാദ് ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.

India Sep 2, 2020, 9:47 AM IST

allahabad high court grant bail for dr kafeel khanallahabad high court grant bail for dr kafeel khan
Video Icon

കഫീല്‍ ഖാനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കി; യുപി പൊലീസിന് കനത്ത തിരിച്ചടി


ഡോ. കഫീല്‍ഖാന് ജാമ്യം അനുവദിച്ച് അലഹാബാദ് ഹൈക്കോടതി. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കി. ഉടന്‍ മോചിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 

India Sep 1, 2020, 11:53 AM IST

Dr Kafeel Khan Granted bail by Allahabad High Court also scraps nsa caseDr Kafeel Khan Granted bail by Allahabad High Court also scraps nsa case

ഡോ. കഫീൽ ഖാന് ജാമ്യം; ഡോക്ടർക്ക് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി റദ്ദാക്കി

കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി കഫീൽ ഖാന് സ്വഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി. വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് യുപി പൊലീസിന്റെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു.

India Sep 1, 2020, 11:04 AM IST

Dr Kafeel Khan written to Prime Minister Narendra Modi pleading that he be allowed to help in the medical efforts to counter the coronavirus crisisDr Kafeel Khan written to Prime Minister Narendra Modi pleading that he be allowed to help in the medical efforts to counter the coronavirus crisis

കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമാകാന്‍ അനുവദിക്കണം; പ്രധാനമന്ത്രിയോട് ഡോ. കഫീല്‍ ഖാന്‍

ഇന്ത്യയില്‍ പലയിടങ്ങളിലായി അന്‍പതിനായിരത്തില്‍ അധികം രോഗികളെ പരിശോധിച്ചിട്ടുണ്ടെന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. ഈ സമയത്ത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിന് അനുമതി നല്‍കണമെന്നും കഫീല്‍ ഖാന്‍

India Mar 26, 2020, 6:04 PM IST

Kafeel Khans wife send letter to up high court alleges threat to his lifeKafeel Khans wife send letter to up high court alleges threat to his life

ഭർത്താവിന്റെ ജീവൻ അപകടത്തിൽ; ഹൈക്കോടതിക്ക് കത്തയച്ച് കഫീൽ ഖാന്റെ ഭാര്യ

ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും കഫീല്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മഥുര ജയില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ശബിസ്ത ഖാന്‍ കത്തില്‍ പറഞ്ഞു. 
 

India Mar 1, 2020, 5:08 PM IST

doctor kafeel khan's maternal uncle shot dead by unknowndoctor kafeel khan's maternal uncle shot dead by unknown

ഡോ. കഫീല്‍ ഖാന്‍റെ അമ്മാവനെ യുപിയില്‍ അജ്ഞാതര്‍ വെടിവച്ച് കൊന്നു

അ‍ജ്ഞാതരായ ഒരു സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

crime Feb 23, 2020, 4:00 PM IST

dr kafeel khan charged under national security act over caa speechdr kafeel khan charged under national security act over caa speech

പൗരത്വ നിയമത്തിനെതിരെ പ്രസംഗം: ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ അലിഗഡില്‍ ഡിസംബർ 12ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ തുടർന്നാണ് കഫീല്‍ ഖാനെതിരെ കേസെടുത്തത്. 

India Feb 14, 2020, 1:05 PM IST

citizenship amendment act Dr Kafeel Khan remanded to judicial custodycitizenship amendment act Dr Kafeel Khan remanded to judicial custody

അറസ്റ്റിലായ ഡോ. കഫീൽ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, മഥുര ജയിലിലേക്ക് മാറ്റി

അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ ഡിസംബര്‍ 12ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധസമരത്തിൽ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കഫീൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

India Feb 1, 2020, 2:10 PM IST