Kainakary Panchayath
(Search results - 2)ChuttuvattomNov 20, 2020, 2:37 PM IST
കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് എതിരില്ല
മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്റെയും ബിജെപി സ്ഥാനാർത്ഥിയുടെയും പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഇതിനെ തുടര്‍ന്നാണ് കെ.എ. പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടത്.
ChuttuvattomJan 3, 2020, 4:57 PM IST
പാലം നിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം; കൈനകരിയില്‍ പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു
കൈനകരി ബേക്കറി ജംഗ്ഷനിലെ പാലനിര്‍മ്മാണം തുടക്കം മുതലേ സമീപവാസിയായ ഐസക്ക് കാളാശേരി എതിര്‍ത്തിരുന്നു. ഇയാളാണ് ആക്രമത്തിന് പിന്നിലെന്നാണ് ആരോപണം.