Asianet News MalayalamAsianet News Malayalam
3 results for "

Kajal Photo

"
Netizen gets Kajal Agarwals name tattooed on actress marriageNetizen gets Kajal Agarwals name tattooed on actress marriage

കാജലിന്റെ വിവാഹദിവസം ഒരു കടുത്ത ആരാധിക ചെയ്‍തത്!

തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍‌ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. കാജലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജലിന്റെ ആരാധികയായ സുകന്യയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സുകന്യ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുംബൈയില്‍ വെച്ചായിരുന്നു കാജലിന്റെ വിവാഹം നടന്നത്.

Movie News Oct 31, 2020, 8:49 PM IST

Artist Kajal share her photoArtist Kajal share her photo

'കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത', വിവാഹത്തിന് തൊട്ടുമുമ്പ് ഫോട്ടോയുമായി കാജല്‍

തെന്നിന്ത്യൻ നടി കാജലിന്റെ വിവാഹമാണ് ഇന്ന്. ഗൗതം കിച്‍ലുവാണ് കാജലിന്റെ വരൻ. കാജലിന്റെയും ഗൗതമിന്റെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജലിന്റെ പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കാജല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹത്തിന് തൊട്ടുമുമ്പുള്ള ഫോട്ടോയാണ് ഇത്.

Movie News Oct 30, 2020, 4:55 PM IST

Kajal Agarwal Left This Comment On Fiance Gautam Kitchlus PostKajal Agarwal Left This Comment On Fiance Gautam Kitchlus Post

വരന്റെ ഫോട്ടോയ്‍ക്ക് കാജലിന്റെ കമന്റ്, ഏറ്റെടുത്ത് ആരാധകര്‍!

തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടി കാജര്‍ അഗര്‍വാള്‍ താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം അടുത്തിടെയാണ് വ്യക്തമാക്കിയത്. വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഗൗതം കിച്‍ലുവിന്റെ ഫോട്ടോയ്‍ക്ക് കാജല്‍ എഴുതിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഗൗതം കിറ്റ്‍ച്‍ലു തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കാജലിന്റെ കമന്റിന് സഹോദരി നിഷ അഗര്‍വാളും സ്‍നേഹം രേഖപ്പെടുത്തി.

Movie News Oct 14, 2020, 5:22 PM IST