Asianet News MalayalamAsianet News Malayalam
47 results for "

Kajol

"
actress  Kajol brutally trolled for silence on Aryan Khan arrestactress  Kajol brutally trolled for silence on Aryan Khan arrest

ഹിറ്റ് താരജോഡികൾ, അടുത്ത സുഹൃത്ത്; ഷാരൂഖിന്റെ വിഷമ സന്ധിയിൽ മൗനം പാലിച്ച് കാജോൾ, വിമർശനം

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന്(drug case) കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ(bollywood) നടക്കുന്നത്. ചിലർ ആര്യനെ പിന്തുണയ്ക്കുമ്പോൾ മറ്റുചിലർ എതിർക്കുന്നു. വിഷയത്തിൽ പ്രതികരിക്കാത്ത മുൻനിര താരങ്ങൾക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു ഇപ്പോഴിതാ നടി കാജോളിനെതിരെയാണ് വിമർശനം ഉയരുന്നത്. ഷാരൂഖ്​ കടന്നുപോകുന്ന വിഷമസന്ധിയിൽ ഒരുവിധത്തിലുള്ള പിന്തുണ നടി അറിയിച്ചില്ലെന്നതാണ് ഇതിന് കാരണം. 

Movie News Oct 24, 2021, 6:09 PM IST

kajol says that ajay devgn has borderline ocdkajol says that ajay devgn has borderline ocd

ഭര്‍ത്താവിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യം; അഭിമുഖത്തില്‍ കജോള്‍

ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് കജോളും അജയ് ദേവ്ഗനും. വിവാഹത്തിന് മുമ്പേ തന്നെ സിനിമയില്‍ തന്റേതായ ഇടം സ്ഥാപിച്ചവരാണ് ഇരുവരും. വിവാഹശേഷവും സിനിമകളില്‍ സജീവമാണെന്നതും ശ്രദ്ധേയമാണ്. 

Lifestyle Oct 22, 2021, 9:55 PM IST

Kajol is vibrant in pink photos viralKajol is vibrant in pink photos viral

പിങ്ക് സാരിയിൽ മനോഹരിയായി കജോൾ; ചിത്രങ്ങൾ

ഇപ്പോഴിതാ പിങ്ക് സാരിയില്‍ അതിസുന്ദരിയായിരിക്കുന്ന കജോളിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം പിങ്ക് സാരിയില്‍ പ്രത്യക്ഷപ്പെട്ടത്. 
 

Lifestyle Oct 14, 2021, 3:15 PM IST

the last hurrah revathi to direct kajolthe last hurrah revathi to direct kajol

11 വര്‍ഷത്തിനു ശേഷം സംവിധായികയുടെ റോളില്‍ രേവതി; നായിക കജോള്‍

ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് നിര്‍മ്മാണം. 

Movie News Oct 7, 2021, 10:04 AM IST

Whos That Cheering For Ajay Devgn At Bhuj The Pride Of India Screening That's Kajol On An Awesome HighWhos That Cheering For Ajay Devgn At Bhuj The Pride Of India Screening That's Kajol On An Awesome High

'മികച്ച തിയറ്റര്‍ അനുഭവം, യഥാര്‍ഥ ജീവിതത്തിലെ നായകൻമാര്‍ക്ക് സല്യൂട്ട്', അജയ് ദേവ്‍ഗണ്‍ ചിത്രം കണ്ട് കാജോള്‍

അജയ് ദേവ്‍ഗണ്‍ നായകനാകുന്ന ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ ഇന്നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറില്‍ വൈകുന്നേരം 5.35ന് ആണ് പ്രദര്‍ശനത്തിന് എത്തുക എന്നാണ് അറിയിച്ചത്. സിനിമയുടെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമ കണ്ട കാജോള്‍ പറഞ്ഞ അഭിപ്രായങ്ങളും ഫോട്ടോകളുമാണ് ചര്‍ച്ചയാകുന്നത്.

Movie News Aug 13, 2021, 4:12 PM IST

If You Can Tear Your Eyes Away From Kajol Read Her LOL CaptionIf You Can Tear Your Eyes Away From Kajol Read Her LOL Caption

കേശഭാരത്താല്‍ തനിക്ക് കേള്‍ക്കാനാകുന്നില്ലെന്ന് കാജോള്‍, ഇതൊക്കെയെന്ത് എന്ന് ആരാധകര്‍

ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന നടിയായ കാജോള്‍ തിരിച്ചുവരവിലും തന്റെ പ്രതിഭ ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചിരുന്നു. നടിയെന്ന കഴിവിന് പുറമേ ചിരിപ്പിക്കുന്നതും കൊണ്ട് കാജോളിനെ എല്ലാവരും സ്‍നേഹിക്കുന്നു. അത്രയ്‍ക്കും തമാശ നിറഞ്ഞ ക്യാപ്ഷനുകളാണ് കാജോള്‍ എഴുതാറുള്ളത്. ഏറ്റവും ഒടുവില്‍ പങ്കുവെച്ച ഫോട്ടോയും അങ്ങനെ ചര്‍ച്ചയാകുകയാണ്.

Movie News Jun 28, 2021, 10:39 PM IST

poornima share post about kajolpoornima share post about kajol

'സൈക്കിള്‍ അകത്തു കയറ്റാന്‍ സ്റ്റുഡിയോക്കാരന്‍ അനുവദിച്ചില്ല'; കാജോളാവാന്‍ പൂര്‍ണിമ പെട്ടപാട് !

ലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നിലവിൽ അഭിനയ രം​ഗത്ത് അത്ര സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരം തന്നെയാണ് പൂർണിമ. അഭിനേത്രിക്ക് പുറമേ പ്രമുഖ ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾ കാത്തിരിക്കുന്നത്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

spice Mar 27, 2021, 9:25 AM IST

kajol says her father against the idea of her getting marriedkajol says her father against the idea of her getting married

'അച്ഛന്‍ ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു, അമ്മയാണ് സപ്പോർട്ട് ചെയ്തത്'; മനസ്സ് തുറന്ന് കാജോള്‍

ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹമായിരുന്നു കജോളിന്റെയും അജയ് ദേവ്ഗണിന്റെയും. നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഇരുവരുടെയും ഒന്നുചേരല്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ വിവാഹവും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് കാജോൾ നടത്തിയ ചില പരാമർശങ്ങളാണ് ചർച്ചാവിഷയമാകുന്നത്. തങ്ങളുടെ വിവാഹത്തെ ആദ്യം എതിർത്തത് തന്റെ അച്ഛനാണെന്ന് കജോള്‍ പറയുന്നു.

spice Jan 15, 2021, 8:36 AM IST

Kajol s yellow printed kurta with pants designKajol s yellow printed kurta with pants design

സിംപിള്‍ കുര്‍ത്തയില്‍ കജോള്‍; എന്നാല്‍ വില എത്രയെന്ന് അറിയാമോ?

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടും കുര്‍ത്തകളോടുമാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. 

Lifestyle Oct 23, 2020, 10:34 AM IST

shah rukh khan and kajol statue to be unveiled in londonshah rukh khan and kajol statue to be unveiled in london

'ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ'ക്ക് 25 വര്‍ഷം; ലണ്ടനില്‍ ഷാരൂഖിന്റെയും കാജോളിന്റെയും പ്രതിമ സ്ഥാപിക്കും

ഷാരൂഖ് ഖാൻ, കാജോൾ താര ജോഡികളുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ല്‍വാലേ ദുല്‍ഹാനിയേ ലേ ജായേങ്കേ. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാരൂഖിന്റെയും കാജോളിന്റെയും കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്തു ഈ സിനിമ. ചിത്രത്തിലെ പല രംഗങ്ങളും സിനിമാ പ്രേമികളുടെ മനസില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സിനിമയിലെ ക്ലൈമാക്‌സ് രംഗം ഇന്നും ശ്രദ്ധേയമാണ്. 

Movie News Oct 19, 2020, 8:11 PM IST

Kajol respond her daughter is student not actingKajol respond her daughter is student not acting

മകള്‍ നടിയാകുമോ, ഒറ്റ വാക്കില്‍ ഉത്തരവുമായി കാജോള്‍

ഹിന്ദി സിനിമ ലോകത്ത് ഏറ്റവും കുടുതല്‍ ആരാധകരുള്ള താര ദമ്പതിമാരില്‍പെട്ടവരാണ് അജയ്‍ ദേവ്‍ഗണും കാജോളും. ഇരുവരുടെയും മകള്‍ നൈസയ്‍ക്കും ആരാധകര്‍ കുറവല്ല. നൈസയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നൈസ സിനിമയിലേക്ക് എത്തുമോയെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. നൈസ നായികയാകുന്നുവെന്ന് വാര്‍ത്തകളും അഭ്യൂഹങ്ങളായി വന്നിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ ഉത്തരവുമായി എത്തിയിരിക്കുകയാണ് കാജോള്‍

Movie News Jun 23, 2020, 6:28 PM IST

price of Kajol s expensive sariprice of Kajol s expensive sari

'ചോക്ലേറ്റ്' സാരിയില്‍ കജോള്‍; വില എത്രയെന്ന് അറിയാമോ?

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. 

Lifestyle May 11, 2020, 3:15 PM IST

kajol shares her daughters beautiful pictureskajol shares her daughters beautiful pictures

പാര്‍ട്ടി വെയറില്‍ സുന്ദരിയായി നൈസ; ചിത്രം പങ്കുവച്ചത് അമ്മ കജോള്‍...

താരദമ്പതിമാരുടെ ചിത്രങ്ങള്‍ കാണാനും അവയെക്കുറിച്ച് സംസാരിക്കാനുമെല്ലാം സിനിമാസ്വാദകര്‍ക്ക് വളരെ ഇഷ്ടമാണ്. മലയാളം ഇന്‍ഡസ്ട്രിയില്‍ പോലും ഇത് വളരെ സജീവമായ പ്രവണതയാണ്. എന്നാല്‍ ബോളിവുഡ് ഇക്കാര്യത്തില്‍ അല്‍പം മുന്നിലാണെന്ന് പറയേണ്ടിവരും. 

Lifestyle Mar 12, 2020, 11:49 PM IST