Kajols Film  

(Search results - 6)
  • Nysa and Kajol

    News12, Mar 2020, 6:35 PM

    മകളുടെ ഫോട്ടോ ഷെയര്‍ ചെയ്‍ത് കാജോള്‍, കോപി- പേസ്റ്റ് എന്ന് ആരാധകര്‍

    രാജ്യത്തൊട്ടാകെ ആരാധകരുള്ള നടിയാണ് കാജോള്‍. കരിയറിന്റെ തുടക്കത്തിലേതുപോലെ അല്ലെങ്കിലും കാജോള്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. കാജോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കാജോള്‍ ഷെയര്‍ ചെയ്‍ത മകള്‍ നൈസയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. രണ്ടുപേരെയും കാണാൻ ഒരുപോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു.

  • Kajol

    News27, Feb 2020, 9:59 PM

    ക്ലാസ്സിക്കുകള്‍ക്ക് ഒരിക്കലും പ്രായമാകില്ല, തൊണ്ണൂറുകളിലെ ഫോട്ടോയുമായി കാജോള്‍

    ഹിന്ദി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജോള്‍. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടി. കാജോളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയ്‍ക്കു പുറത്തെ വിശേഷങ്ങളും കാജോള്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറുടെ ഓര്‍മ്മയുമായി ഒരു ഫോട്ടോ പങ്കുവച്ചതാണ് കാജോളിന്റെ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

  • Ajay Devgn and Kajol

    News21, Nov 2019, 9:59 AM

    വീട്ടിലെപ്പോലെ തന്നെ സിനിമ സെറ്റിലും, കാജോളിനൊപ്പം വീണ്ടും അഭിനയിച്ചതിനെ കുറിച്ച് അജയ്‍ ദേവ്ഗണ്‍

    അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തില്‍ കാജോള്‍ ആണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വീട്ടിലെപ്പോലെ തന്നെയായിരുന്നു സിനിമ സെറ്റിലുമെന്ന് അജയ് ദേവ്‍ഗണ്‍ പറയുന്നു. സിനിമയുടെ ട്രെയിലര്‍ റിലീസിനോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അജയ് ദേവ്ഗണ്‍.

  • Kajol

    News18, Nov 2019, 3:27 PM

    തനാജിയുടെ സാവിത്രിയായി കാജോള്‍, ഫസ്റ്റ് ലുക്ക്

    അജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയായി തനാജി മലുസരെയായിട്ടാണ് അജയ്‍ ദേവ്ഗണ്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ സാവിത്രി മലുസരെയായിട്ട് എത്തുന്ന കാജോളിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.

     

  • Ajay Devgn

    Trailer15, Nov 2019, 5:43 PM

    തനാജിയായി അജയ് ദേവ്ഗണ്‍, മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

    അജയ് ദേവ്ഗണ്‍ നായകനാകുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് വാരിയര്‍. ചിത്രത്തിന്റെ ത്രീഡി മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

  • Ajay Devgn

    Trailer14, Nov 2019, 6:45 PM

    അജയ് ദേവ്ഗണ്‍ ചിത്രമായ തനാജിയുടെ അമര്‍ ചിത്രകഥ, ടീസര്‍ കാണാം

    അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് തനാജി: ദ അണ്‍സംഗ് ഹീറോ. സ്വാതന്ത്ര്യ സമര സേനാനിയായ തനാജിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതി കുട്ടികളുടെ ദിനത്തില്‍ ചിത്രത്തിന്റെ അമര്‍ ചിത്രകഥ പതിപ്പും ഇറക്കിയിരിക്കുന്നു.