Asianet News MalayalamAsianet News Malayalam
10 results for "

Kakkadampoyil

"
villager officer report on Kakkadampoyil illegal bunds neglectedvillager officer report on Kakkadampoyil illegal bunds neglected

കക്കാടംപൊയിലില്‍ അനധികൃത തടയണകള്‍ പൊളിച്ച് നീക്കണമെന്ന റിപ്പോര്‍ട്ട് പൂഴ്ത്തി

ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുന്ന സ്വാഭാവിക നീരൊഴൊക്ക് തടസ്സപ്പെടുത്തുന്ന രീതിയിലാണ് തടയണകളുടെയും റോഡിന്‍റെയും നിര്‍മാണമെന്നും ഇത് പൊളിച്ച് കളയണമെന്നും കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ എട്ടുമാസം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Kerala Sep 25, 2020, 7:15 AM IST

high court orders protection to petitioner on pv anwar's check dam casehigh court orders protection to petitioner on pv anwar's check dam case

പി വി അൻവർ തടയണ കേസ്: പരാതിക്കാരന് പൊലീസ് സംരക്ഷണം

തനിക്കെതിരെ പി വി അൻവറിന്‍റെ വധഭീഷണി ഉണ്ടെന്ന് കാട്ടി കേസിലെ പരാതിക്കാരനായ എം പി  വിനോദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അൻവറിന്‍റെ ഗുണ്ടകൾ വിളിച്ച് ഭീഷണിപ്പെടുത്തി എന്നും വിനോദ് കോടതിയെ അറിയിച്ചു.

Kerala Oct 30, 2019, 4:57 PM IST

attack against m n karassery at kakkadampoyilattack against m n karassery at kakkadampoyil

എം എൻ കാരശ്ശേരി ഉൾപ്പെട്ട സാംസ്ക്കാരിക സംഘത്തിനെതിരെ കയ്യേറ്റശ്രമം

കക്കാടം പൊയിലിലേക്ക് യാത്ര നടത്തിയ പരിസ്ഥിതി പൗരാവകാശ പ്രവർത്തകർ അടങ്ങിയ സംഘത്തെ ആൾക്കൂട്ടം ആക്രമിച്ചതായി പരാതി.

Kerala Oct 6, 2019, 6:36 PM IST

nsu national secretary Rahul Mamkootathil facebook post exposing two stand of PV Anvar mlansu national secretary Rahul Mamkootathil facebook post exposing two stand of PV Anvar mla

'കൂടെക്കരഞ്ഞ് അന്‍വറിനെ നന്മമരമാക്കുന്ന മലയാളികള്‍ മണ്ടന്മാര്‍'; ഇരട്ടത്താപ്പ് തുറന്ന് കാണിച്ച് കുറിപ്പ്

ഇനിയൊരു കാലത്തെ പത്രത്തിന്‍റെ മുൻ പേജിൽ മരണത്തിന്‍റെ കണക്ക് കൊണ്ട് മനസ്സിൽ സങ്കടക്കടലിന്‍റെ കവിത തീർക്കുക കക്കാടംപൊയിലാണ്. ശക്തമായ ഒരു പിആര്‍ ടീമിനെ ഉപയോഗിച്ച് അന്‍വര്‍ അയാളെ തന്നെ വെള്ളപൂശിക്കൊണ്ടിരിക്കുകയാണ് 
 

Kerala Aug 16, 2019, 1:35 PM IST

pv anvars check dam destructing will be delaypv anvars check dam destructing will be delay

പിവി അൻവറിന്‍റെ തടയണ പൊളിച്ച് മാറ്റുന്നത് നീളും; എംഎല്‍എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

 തുടർച്ചയായി പെയ്യുന്ന മഴയും ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്ന മണ്ണ് നീക്കം ചെയ്യാൻ സ്ഥലം ഇല്ലാത്തതുമാണ് തടസ്സമായിരിക്കുന്നത്.

Kerala Jun 28, 2019, 1:06 PM IST

draining the water from illegal check dam of pv anver's uncledraining the water from illegal check dam of pv anver's uncle

പി വി അൻവറിന്‍റെ ഭാര്യാപിതാവിന്‍റെ അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിടുന്നു

പി വി അൻവറിന്‍റെ വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം  എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു

Kerala May 17, 2019, 10:41 AM IST

cpm workers block environmentalists who protest against pv anvar in thanurcpm workers block environmentalists who protest against pv anvar in thanur

അൻവറിനെതിരെ പ്രചാരണം, പരിസ്ഥിതി പ്രവർത്തകരെ സിപിഎമ്മുകാര്‍ തടഞ്ഞതായി ആരോപണം

പി വി അൻവറിനെതിരെ പ്രചാരണം നടത്തിയ പരിസ്ഥിതി  പ്രവർത്തകരെ സിപിഎം പ്രവർത്തകർ തടഞ്ഞ് ലഘുലേഖകളും നോട്ടീസുകളും നശിപ്പിച്ചു

news Apr 19, 2019, 8:15 PM IST

three people were arrestedthree people were arrested

പെണ്‍വാണിഭം; കക്കാടംപൊയിലില്‍ മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.  രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ സനല്‍രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.

Chuttuvattom Feb 15, 2019, 8:50 PM IST

eight landslides near pv anwar park in kakkadampoyileight landslides near pv anwar park in kakkadampoyil
Video Icon

പി.വി അന്‍വറിന്റെ പാര്‍ക്കിന് ചുറ്റുമുണ്ടായത് എട്ട് ഉരുള്‍പൊട്ടലുകള്‍

കക്കാടംപൊയിലില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇതുവരെ പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. 

KERALA Aug 31, 2018, 5:51 PM IST