Asianet News MalayalamAsianet News Malayalam
10 results for "

Kalashnikov

"
Central government approves AK 203 gun manufacturing plant in AmethiCentral government approves AK 203 gun manufacturing plant in Amethi

AK203 : അമേത്തിയിൽ എകെ-203 തോക്ക് നിർമാണ പ്ലാന്റിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ഉത്തർപ്രദേശിലെ അമേത്തിയിൽ (Kalashnikov rifles) എകെ-20 (AK203)റൈഫിൾ (Rifles) തോക്ക് നിർമാണ പ്ലാന്റിന് അനുമതി നൽകി കേന്ദ്ര സർക്കാർ. അമേഠിയിലെ (Amethi) കോർവയിൽ നിർമിക്കുന്ന പ്ലാന്റിന്  ആറ്  ലക്ഷം ഹൈപവേർഡ്‌ തോക്കുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട്.

crime Dec 4, 2021, 11:04 PM IST

Amethi set to make AK203 Kalashnikov assault riflesAmethi set to make AK203 Kalashnikov assault rifles

AK203 : അമേത്തി ഇനി പഴയ അമേത്തിയല്ല; എകെ 203 തോക്കുകളുടെ ഫാക്ടറി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇന്ത്യന്‍ കരസേനക്ക് വേണ്ടിയാണ് അമേത്തിയിലെ ഒരു യൂണിറ്റില്‍ 6 ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്നത്.
 

India Nov 23, 2021, 10:30 PM IST

Kalashnikov filed patent application for its UV 4 electric vehicleKalashnikov filed patent application for its UV 4 electric vehicle

AK47 : കിടിലന്‍ വണ്ടിയുമായി വിഖ്യാത റഷ്യന്‍ തോക്ക് കമ്പനി; ഉന്നം ഈ രാജ്യങ്ങളിലെ വണ്ടിക്കമ്പനികള്‍!

ലോകത്തിലെ ഏറ്റവും മാരക ശേഷിയുള്ള റൈഫുളുകളായ ഏ കെ 47 തോക്കുകള്‍ ഉണ്ടാക്കുന്ന കമ്പനി വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നു

auto blog Nov 23, 2021, 9:35 AM IST

Large stockpile of weapons seized US says aid to Houthis from IranLarge stockpile of weapons seized US says aid to Houthis from Iran

പിടികൂടിയത് വന്‍ ആയുധ ശേഖരം; ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്കുള്ള സഹായമെന്ന് അമേരിക്ക

ഇറാനിൽ നിന്ന് യെമനിലേക്ക് ആയുധങ്ങള്‍ കടത്തിയ കപ്പല്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ സേന. കപ്പലില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരക്കണക്കിന് അനധികൃത  ചൈനീസ്, റഷ്യൻ ആയുധങ്ങൾ, സ്നിപ്പർ റൈഫിളുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ എന്നിവയാണ് പിടികൂടിയത്. അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച ഒരു ഓപ്പറേഷനിലാണ് രാജ്യം വെളിപ്പെടുത്താത്ത ഒരു പായ്ക്കപ്പലില്‍ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി ബഹ്‌റൈൻ ആസ്ഥാനമായുള്ള യുഎസിന്‍റെ അഞ്ചാം കപ്പല്‍‌‌ പട അറിയിച്ചത്. പാകിസ്താനും ഒമാനും സമീപത്തുള്ള അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. യെമനിലെ ഹൂത്തി വിമതരുമായി ബന്ധിപ്പിക്കുന്നതാണ് ചരക്കെന്നെ അമേരിക്കന്‍ സൈനീകോദ്യോഗസ്ഥര്‍ പറഞ്ഞു. 

International May 10, 2021, 9:59 AM IST

Fear of  God in Heart, Kalashnikov in Hand, when rahul pandita recollects horrors of Kashmiri Pandit ExodusFear of  God in Heart, Kalashnikov in Hand, when rahul pandita recollects horrors of Kashmiri Pandit Exodus

'മനസ്സിൽ ദൈവഭയം, കയ്യിൽ കലാഷ്നിക്കോവ്', കശ്മീരി പണ്ഡിറ്റുകളുടെ പലായനകാലം രാഹുൽ പണ്ഡിത ഓർക്കുമ്പോൾ

തീവ്രവാദി നേതാക്കളെ വിട്ടയച്ചതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. കേന്ദ്രത്തോട് മുട്ടിൽ നില്ക്കാൻ പറഞ്ഞാൽ അവർ ഇഴയും എന്ന് തീവ്രവാദികൾക്ക് മനസ്സിലായി. 

Web Specials Feb 18, 2020, 12:32 PM IST

story of Mikhail Kalashnikov who developed AK 47story of Mikhail Kalashnikov who developed AK 47

എകെ 47 എന്ന കുപ്രസിദ്ധ യന്ത്രത്തോക്കിന്റെ ശില്പി, കവിയാകാൻ കൊതിച്ചിരുന്ന ഒരു മിലിട്ടറി ജനറൽ, മിഖായിൽ കലാഷ്നിക്കോവിന്റെ ജീവിതം

മരണം ഒരിക്കലും മിഖായിലിൽ നിന്ന് ഏറെ ദൂരെയായിരുന്നില്ല. തെക്കൻ സൈബീരിയയിലെ പാവപ്പെട്ട ഒരു കർഷകന്റെ പത്തൊമ്പതു മക്കളിൽ ഒരാളായി പിറന്നുവീണ കാലം തൊട്ടുതന്നെ അത് അയാളുടെ സന്തതസഹചാരിയായിരുന്നു.

Web Specials Nov 17, 2019, 10:49 AM IST

Russia rejects Pakistan request for 50,000 AK rifles, assures India of no deals in futureRussia rejects Pakistan request for 50,000 AK rifles, assures India of no deals in future

പാക്കിസ്ഥാനുമായുള്ള തോക്ക് കരാർ റദ്ദാക്കി; ഇനി ആയുധ ഇടപാട് നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്

റഷ്യയിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്ന തോക്കുകൾ ഭീകരർക്കാവും ലഭിക്കുകയെന്ന് ഇന്ത്യ സംശയിച്ചിരുന്നു

International Jul 17, 2019, 8:39 PM IST

In Jammu And Kashmir indian made  AK-203 guns may be used by armyIn Jammu And Kashmir indian made  AK-203 guns may be used by army

ജമ്മു കാശ്‌മീരിലെ സൈനികർക്ക് ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾ നൽകിയേക്കും

ഉത്തർപ്രദേശിലെ അമേഠിയിൽ ഓർഡൻസ് ഫാക്ടറി ബോർഡും റഷ്യയും സംയുക്തമായാണ് ഈ തോക്കുകൾ നിർമ്മിക്കുന്നത്

India Apr 7, 2019, 8:19 PM IST

Kalashnikov SM 1 Off Road Electric Motorcycle UnveiledKalashnikov SM 1 Off Road Electric Motorcycle Unveiled

തോക്കുണ്ടാക്കുന്നവര്‍ ബൈക്കുണ്ടാക്കിയാല്‍..!

ആയുധ നിര്‍മ്മാണത്തില്‍ നിന്നും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ  നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് കലാഷ്‌നിക്കോവ്. 

bikeworld Aug 29, 2018, 3:15 PM IST