Kalidas Respond  

(Search results - 2)
  • <p>Kalidas Jayaram</p>

    Movie News27, Jul 2020, 10:10 AM

    'സേതുരാമയ്യര്‍ പോസ്', ഫോട്ടോയുമായി കാളിദാസ് ജയറാം

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്  ചിത്രങ്ങളാണ് സിബിഐ സേതുരാമയ്യര്‍ കേന്ദ്ര കഥാപാത്രമായി വന്നിട്ടുള്ളവ. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ സേതുരാമയ്യര്‍ ആയി എത്തിയിരുന്നത്. ഇന്നും സിബിഐ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ട്. സേതുരാമയ്യരുടെ പ്രശസ്‍തമായ നടത്തത്തെ അനുകരിച്ച കാളിദാസ് ജയറാമിന്റെ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കാളിദാസ് ജയറാം തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു കടല്‍തീരത്ത് നിന്നുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

  • <p>Kalidas Jayaram</p>

    Movie News23, Jul 2020, 7:06 PM

    സ്വന്തം ചിന്തകളല്ലാതെ മറ്റൊന്നിനും നിങ്ങളെ കുഴപ്പത്തിലാക്കാനാകില്ല, മാസ്‍ക് ധരിച്ച ഫോട്ടോയുമായി കാളിദാസ് ജയറാം

    മലയാളത്തില്‍ വാര്‍ത്തകളില്‍ ഇതിനകം തന്നെ നിറഞ്ഞ സിനിമകളാണ് കാളിദാസ് ജയറാമിന്റെതായി റിലീസ് ചെയ്യാനുള്ളത്. ഇപ്പോഴിതാ കിടിലൻ ക്യാപ്ഷനുമായി ആരാധകര്‍ക്കായി ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് കാളിദാസ് ജയറാം.