Kamal Haasan About Bjp  

(Search results - 1)
  • undefined

    INDIA8, Aug 2018, 12:56 PM

    ബിജെപിയുമായി ശത്രുതയില്ല, ആശയപരമായ വ്യത്യാസങ്ങള്‍ മാത്രം; കമല്‍ഹാസന്‍

    ദില്ലി:ബിജെപിയുമായി ശത്രുതയില്ലെന്നും ആശയപരമായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും മക്കള്‍ നീതി മയ്യം സ്ഥാപകനും അഭിനേതാവുമായ കമല്‍ഹാസന്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 21 നാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്. എന്നാല്‍ ഇതുവരെ ഏതെങ്കിലും പാര്‍ട്ടിയുമായി ഒന്നിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു.